Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ

07 MARCH 2026 11:02 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ, അങ്ങകലെ കൊറിയൻ കടലിടുക്കിൽ ഇതൊക്കെ എന്ത് എന്ന മട്ടിൽ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് കിം ജോങ് ഉൻ. വെറുതെ നിൽക്കുകയല്ല, തന്റെ പുത്തൻ പടക്കപ്പലിൽ നിന്ന് മിസൈലുകൾ പായുന്നത് കണ്ട് ആസ്വദിക്കുകയാണ് കക്ഷി. പശ്ചിമേഷ്യയിലെ മിസൈൽ മഴ കണ്ട് കൈതരിച്ച കിം, ഉത്തരകൊറിയയുടെ സൈനികശക്തി ഒന്നുകൂടി രാകിമിനുക്കാൻ നേരിട്ട് കളത്തിലിറങ്ങിയതാണ് പുതിയ വിശേഷം.

 

 

5000 ടൺ ഭാരമുള്ള ച്യോ ഹ്യോൻ എന്ന ഭീമൻ പുത്തൻ പടക്കപ്പലിൽ നിന്നാണ് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്. കടലിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഈ മിസൈലുകൾക്ക് ലക്ഷ്യം തെറ്റില്ലെന്നാണ് കിമ്മിന്റെ അവകാശവാദം. നാംപോ ഷിപ്പ്‌യാർഡിൽ നേരിട്ടെത്തിയ കിം ജോങ് ഉൻ കപ്പലിന്റെയും മിസൈലിന്റെയും പ്രകടനം കണ്ട് ഏറെ സംതൃപ്തനായി. രാജ്യത്തിന്റെ സമുദ്ര പരമാധികാരം സംരക്ഷിക്കുന്നതിൽ കഴിഞ്ഞ 50 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണിതെന്നാണ് കിമ്മിന്റെ സർട്ടിഫിക്കറ്റ്.

കപ്പലുകൾക്ക് മാത്രമല്ല, നാവികസേനയ്ക്കും ആണവായുധങ്ങൾ നൽകാനുള്ള പണി പുരോഗമിക്കുകയാണെന്ന് കിം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി കടലിനടിയിൽ നിന്നും മുകളിൽ നിന്നും ഒരേപോലെ പ്രഹരമേൽപ്പിക്കുമെന്ന് ചുരുക്കം. 2025 മേയിൽ മറ്റൊരു യുദ്ധക്കപ്പൽ നീറ്റിലിറക്കിയപ്പോൾ ഉണ്ടായ വലിയൊരു പണി കിമ്മിന്റെ ഓർമ്മയിലുണ്ട്. അന്ന് കപ്പൽ അപകടത്തിൽപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരെ ക്രിമിനലുകൾ' എന്ന് വിളിച്ച് കിം ചൂടായിരുന്നു. ആ നാണക്കേട് മാറ്റാൻ കൂടിയാണ് ഇത്തവണ എല്ലാ പരീക്ഷണങ്ങളും കിം നേരിട്ട് കണ്ട് ബോധ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (5 minutes ago)

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (1 hour ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (1 hour ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (2 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (4 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (4 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (4 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (6 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (6 hours ago)

ഇനി ദളപതി ഭരണം  (6 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (15 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (16 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (16 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (17 hours ago)

Malayali Vartha Recommends