Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഒമാനിൽ ജോലി ഒഴിവ് 1.50 ലക്ഷം വരെ ശമ്പളം സൗജന്യ വിമാനടിക്കറ്റ് മറ്റ് വമ്പൻ ആനുകൂല്യങ്ങളും..

15 MARCH 2026 08:24 PM IST
മലയാളി വാര്‍ത്ത


ഒമാനിലെ പ്രമുഖ വിദ്യാലയത്തിൽ നിരവധി ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. വിവിധ തസ്തികകളിലായി ആകെ 13 ഒഴിവുകളാണുള്ളത്. കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയവും ബി എഡ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും അവസരമുണ്ട്. പ്രതിമാസം 350 ഒമാനി റിയാൽ മുതൽ 610 ഒഎംആർ വരെയാണ് ശമ്പളം. യോഗ്യത, തസ്തിക, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം.

കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബിസിനസ് സ്റ്റഡീസ് & അക്കൗണ്ടൻസി, മലയാളം എന്നീ വിഷയങ്ങളിൽ സീനിയർ ടീച്ചർ, ഹെഡ് ഓഫ് ഡിപ്പാർട്മെൻ്റ് (HOD) തസ്തികകളിലേക്ക് അവസരമുണ്ട്. 10 മുതൽ 12 വർഷം വരെ പ്രവൃത്തിപരിചയവും 40-45 വയസ്സ് പ്രായപരിധിയുമാണ് ഇവിടെ മാനദണ്ഡം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവർക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തിന് 610 ഒഎംആർഅതായത് 1 ലക്ഷത്തി 46 ആയിരത്തിൽ ഏറെ    ശമ്പളം ലഭിക്കും.

പ്രൈമറി മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, സയൻസ് (മിഡിൽ സെക്ഷൻ), മലയാളം (സീനിയർ സെക്ഷൻ) എന്നീ വിഷയങ്ങളിലും അധ്യാപക ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്ക് നാല് വർഷത്തെ പ്രവൃത്തിപരിചയവും, 35-40 വയസ്സാണ് പ്രായപരിധി. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ബി.എഡ് സഹിതമാണ് യോഗ്യത. ശമ്പളം 350 ഒമാനി റിയാൽ.

കൗൺസിലർ തസ്തികയിലേക്ക് പ്രൈമറി, സീനിയർ തലങ്ങളിലായി രണ്ട് ഒഴിവുകളുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമോ കൗൺസലിംഗിൽ ഡിപ്ലോമയോ ഉള്ളവർക്ക് എട്ട് വർഷം പരിചയവും 45 വയസ്സിൽ താഴെ പ്രായവും നിർബന്ധം. റോബോട്ടിക്സിൽ അഞ്ച് വർഷം പരിചയമുള്ള ബി.ഇ./ബി.ടെക് (ഇലക്ട്രോണിക്സ്) കഴിഞ്ഞ STEAM അധ്യാപകനൊരു ഒഴിവുണ്ട്. പ്രായപരിധി 40 വയസ്സാണ്. ഈ തസ്തികകളിൽ 480 ഒഎംആർ ആണ് ശമ്പളം.

 

 



തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങളും ലഭിക്കും. 214 ഒഎംആർ അതായത്  51000 രൂപ മൂല്യമുള്ള മെഡിക്കൽ ഇൻഷുറൻസ്, വർക്ക്മെൻ കോമ്പൻസേഷൻ, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് എന്നിവ ഇതിൽപ്പെടുന്നു. വിമാന ടിക്കറ്റും രണ്ട് കുട്ടികൾക്ക് വരെ സൗജന്യ സ്കൂൾ ഫീസും ചട്ടപ്രകാരമുള്ള വാർഷിക അവധിയും ലഭ്യമാകും.

കരാർ നിയമനം രണ്ട് വർഷത്തേക്കാണ്. താമസസൗകര്യവും യാത്രാസൗകര്യവും ശമ്പളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസമാണ് പ്രൊബേഷൻ കാലയളവ്. ഒമാനിലെ തൊഴിൽ നിയമമനുസരിച്ചായിരിക്കും ജോലി സമയം. കുടുംബപരമായ സ്റ്റാറ്റസ് സംബന്ധിച്ച കാര്യങ്ങൾ സ്ഥാപനത്തിൻ്റെ എച്ച്.ആർ നയപ്രകാരം ആയിരിക്കും.

ഉദ്യോഗാർത്ഥികൾ, സി.വി., പാസ്‌പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ teachingjobs@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. "positions selected" എന്ന് സബ്ജക്റ്റ് ലൈനിൽ വ്യക്തമാക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 21.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends