Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!

16 MARCH 2026 10:47 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ഇനി അനധികൃതമായ ബെഡ് സ്പേസ് രീതി പാടില്ല. ഇതിനായി ഭരണകൂടം പുതിയ താമസ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ സാധാരണക്കാരായ തൊഴിലാളികൾ ഒരു മുറിയിൽ തിങ്ങിപ്പാർക്കുന്ന പരിപാടി ഇനി പറ്റില്ല

ദുബായ് ഭരണകൂടം പ്രവാസികൾക്കായി 'ഷെയേർഡ് ഹൗസിംഗ്' നിയമം നടപ്പിലാക്കുന്നു. കാലങ്ങളായി നമ്മൾ കണ്ടുവരുന്നത് പോലെ ഇത് വെറുമൊരു വാടക നിയമമല്ല, മറിച്ച് നമ്മുടെ അന്തസ്സും അതുപോലെ സുരക്ഷയും ഉറപ്പാക്കാനുള്ള ഒരു വലിയ ചുവടുവെപ്പിന്റെ ഭാഗമാണ്. അതായത് ഇനി മുതൽ ഓരോ മുറിയിലും എത്ര പേർക്ക് താമസിക്കാം എന്നതിന് കൃത്യമായ പരിധിയുണ്ടാകും.

നേരത്തെ ഇത് സംബന്ധിച്ച് ചില അറിയിപ്പുകൾ നൽകിയിരുന്നെങ്കിലും ഒരു വലിയ വിഭാഗം ആളുകൾ ഇത് പാലിക്കാതെ വന്നപ്പോഴാണ് ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നത്. ഇതോടെ സാധാരണക്കാരായ തൊഴിലാളികൾ ഒരു മുറിയിൽ തിങ്ങിപ്പാർക്കുന്ന ദുരിതപൂർണ്ണമായ അവസ്ഥയ്ക്ക് ഒരു പരിഹാരം ആകുകയാണ്.\\







ഏറ്റവും വലിയ മാറ്റം എന്നത് വാടക കരാറുകളിലെ സുതാര്യതയാണ്. നേരത്തെ ബെഡ് സ്പേസുകൾക്ക് കൃത്യമായ രേഖകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സബ് ലീസ് കരാറുകൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ സ്മാർട്ട് പോർട്ടലുകൾ വഴി രജിസ്റ്റർ ചെയ്യണം. ഇതോടെ അനധികൃതമായി വാടക ഈടാക്കുന്ന മാഫിയകളിൽ നിന്നും പ്രവാസികൾക്ക് വലിയൊരു സംരക്ഷണം തന്നെ ലഭിക്കുന്നു.

താമസക്കാരുടെ എണ്ണം ഇവിടെ നിയന്ത്രിക്കപ്പെടുന്നതോടെ ശുചിത്വവും സുരക്ഷയും വർധിക്കും. പ്രത്യേകിച്ച് അഗ്നിബാധ പോലെയുള്ള അപകടങ്ങൾ കുറയ്ക്കാൻ ഇത് ഒരുപാട് സഹായിക്കും. ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താവുകയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഈ പുതിയ നിയമത്തിൽ പ്രധാനപ്പെട്ട 6 കാര്യങ്ങൾ

എല്ലാ ഫ്ലാറ്റുകളും ഇനി ഷെയർ ചെയ്യാൻ കഴിയില്ല ഇനി ഇങ്ങനെ വേണം എന്ന് ഉണ്ടെങ്കിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതി തേടണം ശേഷം. ജനസാന്ദ്രതയും അതുപോലെ സൗകര്യങ്ങളും പരിശോധിച്ച ശേഷമേ അനുമതി നൽകൂകയുള്ളു.
താമസക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു മുറിയിൽ എത്ര പേർക്ക് താമസിക്കാം എന്നതിന് ഇനി കൃത്യമായ പരിധി ഇനി ഉണ്ടാകും ഓരോരുത്തർക്കും ആവശ്യമായ മിനിമം സ്ഥലസൗകര്യം ഉറപ്പാക്കുകയാണ് ഇത് വഴി കൂടാതെ അമിതമായ തുറക്ക് ഒഴിവാക്കുകയും ചെയ്യുന്നു.





ഇനി മുതൽ വാടകക്കാരന് തന്റെ മുറിയോ ബെഡ് സ്‌പേസോ മറ്റൊരാൾക്ക് സബ്‌ലീസ് നൽകാൻ കഴിയില്ല. ഉടമ നേരിട്ടോ അതോ ലൈസൻസുള്ള കമ്പനികൾ വഴിയോ മാത്രമേ നിയമപരമായി വാടകയ്ക്ക് നൽകാൻ പാടുള്ളൂ. അല്ലാത്തപക്ഷം നടപടികൾ നേരിട്ടേക്കാം.
ഓരോ ഷെയേർഡ് യൂണിറ്റും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഇലക്ട്രോണിക് രജിസ്ട്രിയിൽ ഉൾപ്പെടുത്തും. ഇതിൽ താമസക്കാരുടെ എണ്ണവും കരാറുകളും കൃത്യമായി രേഖപ്പെടുത്തും. കൂടാതെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ കൂടെ നോക്കണം, അഗ്നിശമന സംവിധാനങ്ങൾ, കൃത്യമായ വൈദ്യുതി വിതരണം, ശുചിത്വം എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇത് നമ്മുടെ ജീവൻ രക്ഷിക്കാനുള്ള കർശന നടപടിയാണിത്.

നിയമം ലംഘിച്ചാൽ 500 മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക. കുറ്റം ആവർത്തിച്ചാൽ അത് 10 ലക്ഷം ദിർഹം വരെയാകാനും സാധ്യതയുണ്ട്. കൂടാതെ കണക്ഷൻ വിച്ഛേദിക്കാനും ലൈസൻസ് റദ്ദാക്കാനും അധികൃതർക്ക് അധികാരമുണ്ടാകും എന്ന കാര്യം കൂടെ ഓർക്കണം.
ഇതോടെ ഒരു വാടകക്കാരൻ ഫ്ലാറ്റ് എടുത്ത് അതിൽ ബെഡ് സ്‌പേസ് ഇട്ട് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്ന രീതി ഇല്ലാതാക്കുകയാണ്. ഇനി ഉടമ നേരിട്ടോ അല്ലെങ്കിൽ ലൈസൻസുള്ള റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴിയോ മാത്രമേ ഷെയേർഡ് റൂമുകൾ വാടകയ്ക്ക് ലഭിക്കുകയുള്ളു.
നിലവിൽ ഇത്തരം ഫ്ലാറ്റുകളിൽ താമസിക്കുന്നവർ പേടിക്കേണ്ട ആവശ്യമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends