Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ

30 MAY 2026 06:51 PM IST
മലയാളി വാര്‍ത്ത



വരും ദിവസങ്ങളിൽ യുഎഇയിൽ ചൂട് കടുക്കുമെന്നും താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. അറിയാം കാലാവസ്ഥ മാറ്റങ്ങൾ

വായുവിലെ ഉയർന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീന ഫലമായാണ് യുഎഇയിൽ ഇത്തരം കാലാവസ്ഥ മാറ്റങ്ങൾ ശക്തമാകുന്നത്. പൊതുവെ തെളിഞ്ഞ ആകാശവും ഉയർന്ന താപനിലയുമാണ് വരാനിരിക്കുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

കൂടാതെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ചൂട് വൻതോതിൽ ഉയരും. ഉൾനാടൻ പ്രദേശങ്ങളിൽ 44 ഡിഗ്രി മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

 

 



അതേസമയം തീരദേശങ്ങളിലും ദ്വീപ് മേഖലകളിലും 36 ഡിഗ്രി മുതൽ 43 ഡിഗ്രി വരെയും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയുള്ളതായും വ്യക്തമാക്കി. പർവതപ്രദേശങ്ങളിൽ താരതമ്യേന കുറഞ്ഞ ചൂടായിരിക്കും ഉണ്ടാകുക. ഇന്നലെ വന്ന റിപ്പോർട്ടിൽ താപനില കുറയാൻ സാധ്യതയുള്ളതായാണ് വ്യക്തമാക്കിയത്.

എന്നാൽ ഇന്ന് ഉണ്ടായ കാലാവസ്ഥ മാറ്റങ്ങൾ ആണ് ഉയരുന്ന കൂടിന് കാരണമാകുന്നത്. കൂടാതെ കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ ആയിരിക്കുമെങ്കിലും ഇടയ്ക്കത് 30 കിലോമീറ്റർ വരെ വേഗത വരെ ഉയരാനും സാധ്യതയുണ്ട്. കൂടാതെ കാറ്റിനൊപ്പം പൊടിയും ഉയരുന്നതിനാൽ പുറത്ത് ഇറങ്ങുന്നവരും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്നലെ വന്ന റിപ്പോർട്ടിൽ ശ്രദ്ധിക്കണം എന്നായിരുന്നു. ശനിയാഴ്ച രാവിലെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. കൂടാതെ ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.

അതേസമയം ഞായറാഴ്ചയോടെ കടുത്ത ചൂടിന് നേരിയ ആശ്വാസം ലഭിച്ചേക്കുമെന്നാണ് പറയുന്നത് ഇനി കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അറിയിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഞായറാഴ്ച താപനിലയിൽ നേരിയ കുറവുണ്ടാകും. പക്ഷെ കാറ്റ് ശക്തമാകുന്നതു കൊണ്ട് അറേബ്യൻ ഗൾഫ് ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

 



അതിനാൽ ഈ ദിവസങ്ങളിൽ ബീച്ചിൽ പോകുന്നവരും കടലിൽ പോകുന്നവരും വിനോദങ്ങളിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കൂടാതെ ഒമാൻ കടലിൽ വലിയ പ്രക്ഷുബ്ധതയ്ക്ക് സാധ്യതയില്ല എന്നാണ് അറിയിപ്പ്. വരും ദിവസങ്ങളിൽ മറ്റ് കാലാവസ്ഥാ മാറ്റങ്ങൾക്കും സാധ്യതയുണ്ട്.

ദുബായ്,ദുബായിൽ നിലവിൽ ഉയർന്ന ചൂടും തെളിഞ്ഞ അന്തരീക്ഷവുമാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ ശരാശരി താപനില \(35{C}\) മുതൽ \(36{C}\) വരെയാണ്. എന്നാൽ വായുവിലെ ഉയർന്ന ഈർപ്പം (Humidity) കാരണം അനുഭവപ്പെടുന്ന ചൂട് (40Cനു മുകളിലായിരിക്കും.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) നൽകുന്ന വിവരങ്ങൾ പ്രകാരം ദുബായിലെ വരും ദിവസങ്ങളിലെ കാലാവസ്ഥാ സൂചനകൾ ഇങ്ങനെയാണ്  

വരും ദിവസങ്ങളിലെ പ്രധാന മാറ്റങ്ങൾ:താപനിലയും ഈർപ്പവും: വരും ദിവസങ്ങളിൽ പകൽ സമയത്ത് പരമാവധി താപനില
34 C} - 36C  വരെയും, രാത്രിയിൽ കുറഞ്ഞ താപനില 31 C വരെയും തുടരാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ രാത്രികാലങ്ങളിലും പുലർച്ചെയും ഹ്യുമിഡിറ്റി   60\% - 65\  വരെ ഉയർന്നേക്കാം.

ശക്തമായ കാറ്റും പൊടിയും: വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ (15 - 40  കി.മീ വേഗതയിൽ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് തുറസായ സ്ഥലങ്ങളിലും ഹൈവേകളിലും നേരിയ രീതിയിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം.  അറേബ്യൻ ഗൾഫിൽ കടൽ പൊതുവെ ശാന്തമാണെങ്കിലും, കാറ്റിന്റെ വേഗത കൂടുന്ന സമയങ്ങളിൽ താൽക്കാലികമായി കടൽ പ്രക്ഷുബ്ധമാകാൻ (Slight to Moderate) സാധ്യതയുണ്ട്.

വേനൽക്കാലത്തിന്റെ തുടക്കമായതിനാൽ, ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡ് ആയി നിലനിർത്താനും NCM അധികൃതർ നിർദ്ദേശിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends