Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ

08 JULY 2026 06:49 PM IST
മലയാളി വാര്‍ത്ത

 

 

സൗദി അറേബ്യയിലെ ജസാൻ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ജസാന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 2.87 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ (SGS) നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ സ്ഥിരീകരിച്ചു
ചൊവ്വാഴ്ച രാവിലെ 8:49-നാണ് ഭൂചലനം സംഭവിച്ചതെന്ന് അതോറിറ്റി അറിയിച്ചു. ജസാൻ നഗരത്തിൽ നിന്ന് ഏകദേശം 52 കിലോമീറ്റർ വടക്കുകിഴക്കായി മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തീവ്രത വളരെ കുറഞ്ഞ ഭൂചലനമായതിനാൽ പ്രദേശത്ത് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നുതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.


സൗദിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സുഗമവും വേഗത്തിലുള്ളതുമായ യാത്രാ സൗകര്യമൊരുക്കി പുതിയ 'പാക്കേജ് വിസ' പദ്ധതി. ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പുതിയ വിസ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വിപണികളിൽ അംഗീകൃത ട്രാവൽ, ടൂറിസം സേവന ദാതാക്കൾ വഴിയാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ അവതരിപ്പിച്ച ഇ-വിസ, വിസ ഓൺ അറൈവൽ, സ്റ്റോപ്പ്ഓവർ ട്രാൻസിറ്റ് വിസ എന്നിവയ്ക്ക് പിന്നാലെ യാത്രാനടപടികൾ കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം.

 

 

ഒരു സമഗ്ര യാത്രാ പാക്കേജിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്ക് ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ വിസ സ്വന്തമാക്കാൻ ഈ പദ്ധതി വഴി സാധിക്കും. യോഗ്യരായ യാത്രക്കാർക്ക് അംഗീകൃത ട്രാവൽ ഏജൻസികൾ വഴി പോയിവരാനുള്ള വിമാന ടിക്കറ്റ്, ലൈസൻസുള്ള ഹോട്ടൽ താമസം എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഒന്നിച്ച് ബുക്ക് ചെയ്യാം. ടൂറിസം മേഖലയിലെ സേവന നിലവാരം ഉറപ്പാക്കാൻ ഡിജിറ്റൽ ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക സഹായം, കസ്റ്റമർ കെയർ സെന്ററുകൾ എന്നിവയുള്ള മികച്ച ട്രാവൽ ഏജൻസികൾക്ക് മാത്രമാണ് ഇതിൽ പങ്കാളികളാകാൻ അനുമതിയുള്ളത്. സന്ദർശകരുടെ യാത്രാ നടപടികൾ കുറയ്ക്കാനും ദീർഘനാൾ രാജ്യത്ത് തങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പാക്കേജുകൾ ഒരുക്കാനും ഇത് സഹായിക്കും.

സൗദിയിലെ വിനോദസഞ്ചാര മേഖല വലിയ റെക്കോർഡുകൾ സ്വന്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനം. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ആഭ്യന്തര അന്തർദേശീയ മേഖലകളിൽ നിന്നായി 12.3 കോടി വിനോദസഞ്ചാരികളെയാണ് രാജ്യം സ്വീകരിച്ചത്. ഇതേ കാലയളവിൽ ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ പത്തുലക്ഷത്തിലധികമായി ഉയരുകയും ചെയ്തു. യാത്രാ സൗകര്യങ്ങൾ പരമാവധി എളുപ്പമാക്കുന്നതിലൂടെ കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാനും പുതിയ പാക്കേജ് വിസ പദ്ധതി വഴി സാധിക്കുമെന്നാണ് ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends