Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ

29 JULY 2026 08:09 PM IST
മലയാളി വാര്‍ത്ത

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും തങ്ങളുടെ ലഗേജുകൾ പാക്ക് ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് വിമാനത്താവള അധികൃതരും കസ്റ്റംസും മുന്നറിയിപ്പ് നൽകി. സാധാരണ നമ്മൾ കരുതുന്ന പല  സാധനങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയിൽ പിടിച്ചെടുക്കപ്പെടാനും ചിലപ്പോൾ നിയമനടപടികൾ നേരിടാനും കാരണമായേക്കാം. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങൾ പുറപ്പെടുവിച്ച പ്രധാന നിരോധനങ്ങളുടെ പട്ടിക താഴെ നൽകുന്നു.

കയ്യിൽ കരുതുന്ന ലഗേജിൽ വിലക്കുള്ളവ
ഹാൻഡ് ലഗേജിൽ ആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളതെന്ന കാരണത്താൽ ചില സാധാരണ സാധനങ്ങൾക്ക് വിലക്കുണ്ട്.

 

 

 



ടേപ്പ് അളവുകൾ: അളവെടുക്കുന്ന ടേപ്പുകൾ ഹാൻഡ് ലഗേജിൽ കരുതാൻ പാടില്ല.
കായിക ഉപകരണങ്ങൾ: ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ് ബോർഡ്, ഫിഷിംഗ് റോഡ് (ചൂണ്ട) തുടങ്ങിയവ ക്യാബിൻ ലഗേജിൽ നിരോധിച്ചിരിക്കുന്നു.

കളിപ്പാട്ടങ്ങൾ: തോക്കിന് സമാനമായ കളിപ്പാട്ടങ്ങൾ അമ്പും വില്ലും, ഡാർട്ടുകൾ എന്നിവ ഹാൻഡ് ലഗേജിൽ കണ്ടാൽ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുക്കും.
 
സ്ക്രൂഡ്രൈവർ, ഹാമർ, പ്ലെയർ തുടങ്ങിയ പണിആയുധങ്ങൾ ഉണ്ടാകരുത്

 പോപ്പി വിത്തുകൾ: ഇന്ത്യൻ അടുക്കളകളിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന പോപ്പി വിത്തുകൾ യുഎഇയിൽ പൂർണ നിരോധനമുണ്ട്. ലഹരിമരുന്നുകളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ചേർത്ത രൂപത്തിലായാൽ പോലും പോപ്പി വിത്തുകൾ കൊണ്ടുവരുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.

പന്നിയിറച്ചി ഉൽപ്പന്നങ്ങൾ: പന്നിയിറച്ചിയും അതുകൊണ്ടുണ്ടാക്കുന്ന ലാർഡ്, ജെലാറ്റിൻ, ബേക്കൺ തുടങ്ങിയ ഉൽപ്പന്നങ്ങളും കസ്റ്റംസ് വഴി രാജ്യത്തേക്ക് കടത്താൻ അനുവാദമില്ല.

ചെക്ക്-ഇൻ ലഗേജിൽ ലിഥിയം-അയൺ ബാറ്ററികൾ ഉള്ള പവർ ബാങ്കുകൾ വലിയ പെട്ടിയിൽ വെക്കരുത് (ഇവ കൈയിലെ ബാഗിൽ വെക്കാം).ലൂസ് ബാറ്ററികൾ: ക്യാമറയുടെയോ മറ്റോ അധിക ബാറ്ററികൾ. സ്വർണം, പണം, പ്രധാനപ്പെട്ട ആധാരങ്ങൾ, ലാപ്ടോപ്പ് എന്നിവ വലിയ പെട്ടിയിൽ വെക്കരുത്.ഇലക്ട്രോണിക് സിഗരറ്റുകൾ: ഇ-സിഗരറ്റുകൾ വലിയ പെട്ടിയിൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.  ലൈറ്റർ, തീപ്പെട്ടി, പെയിന്റ്, തിന്നർ, ഗ്യാസ് സിലിണ്ടറുകൾ.രാസവസ്തുക്കൾ: ബ്ലീച്ച്, ആസിഡ്, പെറോക്സൈഡ് എന്നിവ.പൊട്ടിത്തെറിക്കുന്ന പടക്കങ്ങൾ, വെടിമരുന്ന് എന്നിവ പാടില്ല . കീടനാശിനികൾ, മാരകമായ കെമിക്കലുകൾ എന്നിവ ഉണ്ടാകരുത്

 ദുർഗന്ധമുള്ള പഴങ്ങൾക്ക് വിലക്ക്

ഇത്തിഹാദ് എയർവേസ് ഉൾപ്പെടെയുള്ള ചില വിമാനക്കമ്പനികൾ കടുത്ത മണമുള്ള ചില പഴങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചക്ക, ദുരിയാൻ, ചമ്പടക് തുടങ്ങിയ പഴങ്ങൾ വിമാനത്തിൽ കൊണ്ടുപോകാൻ പാടില്ല.

മരുന്നുകളും ലഹരി വസ്തുക്കളും

മറ്റ് രാജ്യങ്ങളിൽ നിയമവിധേയമായ പല മരുന്നുകളും യുഎഇയിൽ നിയന്ത്രിത വസ്തുക്കളാണ്. ഡോക്ടറുടെ വ്യക്തമായ പ്രിസ്ക്രിപ്ഷൻ ഇല്ലാത്തതും ലഹരി/സൈക്കോട്രോപിക് ഗണത്തിൽപ്പെടുന്നതുമായ മരുന്നുകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്. കഞ്ചാവ്, സിബിഡി ഓയിലുകൾ എന്നിവ രാജ്യത്ത് പൂർണമായും നിരോധിച്ചിരിക്കുന്നു.

മൂർച്ചയുള്ള വസ്തുക്കൾ: കത്രിക, ബ്ലേഡ്, കത്തി, നഖം വെട്ടി (Nail cutter) എന്നിവ.ദ്രാവകങ്ങൾ (Liquids): 100 മില്ലി ലിറ്ററിൽ കൂടുതൽ അളവിലുള്ള പെർഫ്യൂം, ലോഷൻ, എണ്ണകൾ, പാനീയങ്ങൾ എന്നിവ പാടില്ല.

പ്രധാന വിമാനത്താവളങ്ങളിലെ മറ്റ് നിരോധിത വസ്തുക്കൾ

ദുബായ് എയർപോർട്ട്: ലഹരിമരുന്നുകൾ, ചൂതാട്ട ഉപകരണങ്ങൾ, അനുമതിയില്ലാത്ത പുസ്തകങ്ങൾ/ചിത്രങ്ങൾ, വ്യാജ കറൻസികൾ, ആനക്കൊമ്പ് തുടങ്ങിയവ.

ഷാർജ എയർപോർട്ട്: 6 സെന്‍റീമീറ്റ‍ർ കൂടുതൽ നീളമുള്ള കത്തികൾ, സിസർ, പടക്കങ്ങൾ, കംപ്രസ്ഡ് ഓക്സിജൻ സിലിണ്ടറുകൾ, അണയ്ക്കുന്നതിനുള്ള ഫയർ എക്സ്റ്റിംഗുഷറുകൾ.

അബുദാബി എയർപോർട്ട്: തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങൾ, വിഷവസ്തുക്കൾ, കെമിക്കലുകൾ, വ്യാജ ആയുധങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (17 hours ago)

Malayali Vartha Recommends