Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നവംബർ 9-ന് ഈ ദിവസം മുതൽ ഒരാഴ്ച സൂര്യൻ ഉദിയ്ക്കില്ല. ഈ ഒരാഴ്ച ഭൂമി മുഴുവൻ ഇരുട്ടിലായിരിക്കും.... ഈ വർഷം മാനവരാശിയെ ഞെട്ടിക്കുന്ന അഞ്ച് സംഭവങ്ങളാണ് നടക്കാനിരിക്കുന്നു...പ്രവചനങ്ങൾ പുറത്ത്

19 SEPTEMBER 2024 01:07 PM IST
മലയാളി വാര്‍ത്ത

ഈ വർഷം ഒരാഴ്ചയോളം ഭൂമി അന്തകാരത്തിൽ ആണ്ട് കിടക്കുമെന്ന പ്രവചനവുമായി സ്വയം ടൈം ട്രാവലറെന്ന് വിശേഷിപ്പിക്കുന്ന ഇനോ അലറിക്. ഈ വർഷം നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇനോ നടത്തിയ പ്രവചനത്തിലാണ് ഇക്കാര്യം ഉള്ളത്. ഈ വർഷം അന്യഗ്രഹ ജീവിയുടെ അവശിഷ്ടം കണ്ടെത്തുമെന്നും ഇനോ പ്രവചിക്കുന്നുണ്ട്. 2671 ൽ നിന്നും മടങ്ങിയെത്തിയ ആളാണ് താനെന്നാണ് ഇനോ പറയുന്നത്.

ഈ വർഷം മാനവരാശിയെ ഞെട്ടിക്കുന്ന അഞ്ച് സംഭവങ്ങളാണ് നടക്കാനിരിക്കുന്നത് എന്നാണ് ഇനോ പ്രവചിക്കുന്നത്. തിയതി സഹിതം തന്റെ സോഷ്യൽ മീഡിയ പേജിൽ അക്കമിട്ട് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

 

 

സെപ്തംബർ 20 നാണ് ആദ്യ സംഭവം ഇനോ പ്രവചിച്ചിരിക്കുന്നത്. 20 ന് ഓസ്‌ട്രേലിയലിൽ 3 അടിയുള്ള എട്ടുകാലി, 60 അടിയുള്ള ചിത്രശലഭങ്ങൾ എന്നിങ്ങനെ 70 തരം പുതിയ സ്പീഷീസുകളെ കണ്ടെത്തു എന്നാണ് ഇനോ പറയുന്നത്.

ഒക്ടോബർ 23: സൂര്യന്റെ ഊർജ്ജത്തിൽ നിന്നും മരണം എപ്പോഴാണ് എന്നതിനെക്കുറിച്ച് ആളുകൾക്ക് അറിയാൻ കഴുയുന്നതിനെക്കുറിച്ച് ഗവേഷകർ കണ്ടെത്തും.

ഒക്ടോബർ 25: മരിച്ചെന്ന് കരുതിയ പ്രശസ്ത സംഗീതജ്ഞൻ ജീവനോടെയുണ്ടെന്ന് ലോകം അറിയും. അദ്ദേഹത്തിന്റെ മരണം വ്യാജം ആണ്. ഈ സത്യം അന്നേ ദിവസം പുറത്തുവരും.

നവംബർ 9 : ഈ ദിവസം മുതൽ ഒരാഴ്ച സൂര്യൻ ഉദിയ്ക്കില്ല. ഈ ഒരാഴ്ച ഭൂമി മുഴുവൻ ഇരുട്ടിലായിരിക്കും.


തന്റെ ടിക് ടോക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സമീപ ഭാവിയിൽ ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങൾ ആണെന്നും ഇനോ പ്രവചിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ മനുഷ്യരാശിയെ തുടച്ച് നീക്കാൻ പാകത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകും. ഭൂചലനം, വെള്ളപ്പൊക്കം, മഹാമാരി എന്നിവയാകും ഉണ്ടാകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകവ്യാപകമായി ആശങ്കയ്ക്ക് കാരണമാകും. പല രാജ്യങ്ങളിലും രാഷ്ട്രീയ പ്രതിസന്ധികൾ ഉടലെടുക്കും. പല സർക്കാരും താഴെ വീഴുമെന്നും ഇനോ പ്രവചിക്കുന്നുണ്ട്.


നവംബർ 12: അന്റാർട്ടിക്കയുടെ അടിയിൽ നിന്നും അന്യഗ്രഹ ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തും. വലിയ മഹാമാരി വഹിച്ചുകൊണ്ടാണ് ഈ അവശിഷ്ടം അന്റാർട്ടിക്കയ്ക്ക് അടിയിൽ കിടക്കുന്നത്. ഇത് കണ്ടെത്തുന്നതോട് കൂടി രോഗം ലോകമെമ്പാടും പടരുമെന്നും ഇനോ പ്രവചിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (6 hours ago)

Malayali Vartha Recommends