ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...

ആഗോളതാപനവും സമുദ്രനിരപ്പ് ഉയരുന്നതും മനുഷ്യരെ മാത്രമല്ല, ഭൂമിയിലെ സകല ജീവജാലങ്ങളെയും വൻ പ്രതിസന്ധിയിലാക്കുകയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, അതായത് 2100 ആകുമ്പോഴേക്കും കരയിലെ ഏകദേശം 15,000-ത്തോളം നട്ടെല്ലുള്ള ജീവിവർഗങ്ങൾക്ക് തങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുമെന്ന് പ്രശസ്ത ശാസ്ത്ര ജേണലായ 'സയൻസിൽ' പ്രസിദ്ധീകരിച്ച പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം വേഗത്തിലാണ് ഇപ്പോൾ കടൽ കരയിലേക്ക് കയറുന്നത്. പക്ഷികളെയും സസ്തനികളെയും ഉരഗങ്ങളെയും ഉൾപ്പെടെ ഗുരുതരമായി ബാധിക്കുന്ന ഈ പഠനത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്...
https://www.facebook.com/Malayalivartha


























