Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

കോ​ട്ട​യ​ത്ത് 76 പേ​ര്‍​ക്കു രോ​ഗ​ബാ​ധ; 66 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്കം മു​ഖേ​ന​ രോ​ഗം

12 AUGUST 2020 07:05 PM IST
മലയാളി വാര്‍ത്ത

കോ​ട്ട​യം ജി​ല്ല​യി​ല്‍ 1350 കോ​വി​ഡ് സാ​ന്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ല്‍ 76 എ​ണ്ണം പോ​സി​റ്റീ​വ്. ഇ​തി​ല്‍ 66 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്കം മു​ഖേ​ന​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. പ​ത്തു​പേ​ര്‍ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്.

ആ​ര്‍​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 13 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ചു. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി 11, വി​ജ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 9, വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി, കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ആ​റു വീ​തം എ​ന്നി​വ​യാ​ണ് സ​ന്പ​ര്‍​ക്ക വ്യാ​പ​നം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു കേ​ന്ദ്ര​ങ്ങ​ള്‍. ജി​ല്ല​യി​ല്‍ 24 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 504 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1793 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 1286 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 97 പേ​ര്‍​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 115 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള 45 പേ​രും ഉ​ള്‍​പ്പെ​ടെ 254 പേ​ര്‍​ക്ക് പു​തി​യ​താ​യി ക്വാ​റ​ന്ൈ‍​റ​ന്‍ നി​ര്‍​ദേ​ശി​ച്ചു. 844 പേ​ര്‍ ക്വാ​റ​ന്ൈ‍​റ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 9515 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

സ​ന്പ​ര്‍​ക്കം

1.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (47)
2.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (75)
3.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (16 )
4.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി (65)
5.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി (40)
6.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (40)
7.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (39)
8.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (12)
9.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (22)
10.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (5)
11.ആ​ര്‍​പ്പൂ​ക്ക​ര ചീ​പ്പു​ങ്ക​ല്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി (8)
12.ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി​നി (33)
13.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി (74)
14.കോ​ട്ട​യ​ത്ത് റ​യി​ല്‍​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടി ​വി പു​രം സ്വ​ദേ​ശി (46)
15.കോ​ട്ട​യ​ത്ത് റ​യി​ല്‍​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ന്ത​ളം സ്വ​ദേ​ശി (36)
16.കോ​ട്ട​യ​ത്ത് റ​യി​ല്‍​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (40)
17.കോ​ട്ട​യം സം​ക്രാ​ന്തി സ്വ​ദേ​ശി​നി (52)
18.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (53)
19.കോ​ട്ട​യം മു​ടി​യൂ​ര്‍​ക്ക​ര സ്വ​ദേ​ശി (54)
20.കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി (92)
21.കോ​ട്ട​യം മൂ​ല​വ​ട്ടം സ്വ​ദേ​ശി (22)
22.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി (35)
23.കോ​ട്ട​യം പെ​രു​ന്പാ​യി​ക്കാ​ട് സ്വ​ദേ​ശി (34)
24.കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (9)
25.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (36)
26.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (44)
27.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (54)
28.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (44)
29.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (46)
30.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (51)
31.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (45)
32.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (35)
33.വി​ജ​യ​പു​രം വ​ട​വാ​തൂ​രി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ (46)
34.വൈ​ക്കം സ്വ​ദേ​ശി (40)
35.വൈ​ക്കം സ്വ​ദേ​ശി​നി (53)
36.വൈ​ക്കം സ്വ​ദേ​ശി​നി (35)
37.വൈ​ക്കം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (6)
38.വൈ​ക്കം പ​ടി​ഞ്ഞാ​റേ​ക്ക​ര സ്വ​ദേ​ശി (20)
39.വൈ​ക്കം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (2)
40.കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി സ്വ​ദേ​ശി (27)
41.കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി സ്വ​ദേ​ശി​നി (24)
42.കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി സ്വ​ദേ​ശി (68)
43.കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി സ്വ​ദേ​ശി​നി (25)
44.കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി സ്വ​ദേ​ശി (49)
45.കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി സ്വ​ദേ​ശി​നി (26)
46.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി (43)
47.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി (47)
48.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​നി (81)
49.ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം സ്വ​ദേ​ശി​നി (15)
50.ഏ​റ്റു​മാ​നൂ​ര്‍ ക​ട്ട​ച്ചി​റ സ്വ​ദേ​ശി​നി (75)
51.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി​നി (25)
52.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി (20)
53.പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി (29)
54.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി (81)
55.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി (28)
56.ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി (78)
57.മാ​ഞ്ഞൂ​ര്‍ കോ​ത​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (49)
58.വാ​ഴൂ​ര്‍ 18ാം മൈ​ല്‍ സ്വ​ദേ​ശി (34)
59.അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (10)
60.പാ​യി​പ്പാ​ട് സ്വ​ദേ​ശി​നി (32)
61.കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി (54)
62.ത​ല​നാ​ട് ചാ​മ​പ്പാ​റ സ്വ​ദേ​ശി (22)
63.പാ​ലാ സ്വ​ദേ​ശി (36)
64.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി (73)
65.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി (22)
66.അ​യ്മ​നം പു​ലി​ക്കു​ട്ടി​ശ്ശേ​രി സ്വ​ദേ​ശി (17)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന്

67.സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ക​ല്ല​റ സ്വ​ദേ​ശി​നി (31)
68.ഖ​ത്ത​റി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​ട്ട​യം പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി (37)
69.ദു​ബാ​യി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ക​ങ്ങ​ഴ സ്വ​ദേ​ശി​നി (13)
70.ദു​ബാ​യി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​ട്ട​യം മ​ള്ളൂ​ശ്ശേ​രി സ്വ​ദേ​ശി (36)
71.ദു​ബാ​യി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​യ്മ​നം സ്വ​ദേ​ശി (28)
72.ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​നി (30)
73.ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി (34)
74.പ​ഞ്ചാ​ബി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ള​ക്കു​ളം സ്വ​ദേ​ശി (36)
75.മും​ബൈ​യി​ല്‍ നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (35)
76.ആ​സാ​മി​ല്‍ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന തി​ട​നാ​ട് സ്വ​ദേ​ശി (22)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (1 minute ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (17 minutes ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (19 minutes ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (26 minutes ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (38 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (57 minutes ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (1 hour ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (1 hour ago)

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം...  (1 hour ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (8 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (8 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (9 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (9 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (9 hours ago)

Malayali Vartha Recommends