Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

1,073 പേജുള്ള സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവന്‍ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ വായിക്കാതെയാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് സ്റ്റേറ്റ്‌സ്മാന്‍; നടപടി രാഷ്ട്രീയ പ്രേരിതം, കോണ്‍ഗ്രസ് ബന്ധത്തിനിറങ്ങിയ യച്ചൂരിക്കുള്ള അടി

28 OCTOBER 2017 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവന്‍ വാങ്ങിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബലാല്‍സംഗം ഉള്‍പ്പെടെ ചുമത്തി കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് ദേശീയ ദിനപത്രമായ ദ സ്റ്റേറ്റ്‌സ്മാന്‍. അന്വേഷണ പ്രഖ്യാപനം വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയതാണ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളിലായിരുന്ന മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും 1,073 പേജുള്ള റിപ്പോര്‍ട്ട് വായിക്കാനുള്ള സമയം പോലും കിട്ടിയില്ല. ഒക് ടോബര്‍ 11ന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങിയില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കും മുമ്പ് പ്രസിദ്ധീകരിക്കുന്നതിന് നിയമതടസം ഇല്ലാതിരുന്നിട്ടും അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് അനുകൂലമായ കാര്യങ്ങള്‍ മാത്രം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് നിയമസഭാ ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന സിപി.എം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനെതിരെ പ്രകാശ് കാരാട്ടും പിണറായി വിജയനും മറ്റ് കേരള നേതാക്കളും കേന്ദ്രകമ്മിറ്റിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതും സോളാര്‍ റിപ്പോര്‍ട്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് വരികള്‍ക്കിടയിലൂടെ സ്‌റ്റേറ്റ്‌സ്മാനിലെ വാര്‍ത്ത പറയുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് സി.പി.എം കേരള ഘടകമാണ്. കോണ്‍ഗ്രസുമായി കൂട്ടുകൂടിയാല്‍ കേരള രാഷ്ട്രീയത്തില്‍ എന്ത് പറഞ്ഞ് നില്‍ക്കുമെന്ന് സംസ്ഥാന നേതൃത്വം ചോദിക്കുന്നു. മാത്രമല്ല ബി.ജെ.പിക്ക് അത് ആയുധമാവുകയും ചെയ്യുമെന്നും ഇവര്‍ വിലയിരുത്തുന്നെന്ന് സ്റ്റേറ്റ്‌സ്മാന്‍ പറയുന്നു. 

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടികള്‍ വൈകിപ്പിക്കണമെന്ന് യച്ചൂരി പിണറായി വിജയനോട് നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്. അതിന്റെ ഭാഗമായാണ് വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അറിയുന്നു. എ.കെ ആന്റണി ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ യച്ചൂരിയുമായി ആശയവിനിമയം നടത്തിയെന്നും അറിയുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് അസംബ്ലിയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതെന്നറിയുന്നു. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ധവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ചീഫ് സെക്രട്ടറി കെ.എം എബ്രഹാം പരാതിക്കാരനാകാനില്ലെന്ന് അറിയിച്ചതോടെ സര്‍ക്കാരിന് തിരിച്ചടിയായി. ഇതോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തയ്യാറാക്കിയ കരട് അന്വേഷണ ഉത്തരവ് ഫ്രീസറിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (14 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends