Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതികൾ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പൊലീസ്; വിദഗ്ദ അന്വേഷണത്തിനായി സ്വകാര്യ ഡിറ്റക്ടീവ് സംഘം വരുന്നു

30 OCTOBER 2017 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

ഭക്ഷണം വാങ്ങാന്‍ പോയി കാണാതായ ദമ്പതികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്താന്‍ സ്വകാര്യ ഡിറ്റക്ടീവ് സംഘം വരുന്നു. താഴത്തങ്ങാടി അറുപാറയില്‍ നിന്ന് ഏപ്രിലില്‍ കാണാതായ ഹാഷിം(42), ഹബീബ(37) എന്നിവരെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമാകാത്ത സാഹചര്യത്തിലാണ് വിദഗ്ദ അന്വേഷണം ആരംഭിക്കുന്നത്. വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന അത്യാധുനിക തിരച്ചില്‍ യന്ത്രമുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് ഇന്റര്‍ ഡൈവ് സംഘമെത്തുന്നത്. ഇതിനു മുന്നോടിയായ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഏപ്രില്‍ 6നാണ് കാറുമായി പോയ ഇരുവരേയും കാണാതായത്.

രജിസ്റ്റര്‍ ചെയ്യാത്ത പുതിയ കാറായിരുന്നു ഇവരുടേത്. പോകുമ്പോള്‍ ഫോണ്‍, പേഴ്‌സ്, പണം എന്നിവ എടുത്തിരുന്നില്ല. കാണാതാകുന്നതിന് തലേദിവസം ഹാഷിം പീരുമേടില്‍ പോയിരുന്നെന്ന് മൊബൈല്‍ സിഗ്നലില്‍ നിന്ന് മനസ്സിലായിട്ടുണ്ട്. മറ്റാരെയും അറിയിക്കാതെയായിരുന്നു യാത്രയെന്നതും ദുരൂഹമാണ്. ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യ പ്രവണത കാണിച്ചിട്ടുള്ളവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിഷാദ രോഗത്തിനും ചികിത്സ തേടിയിരുന്നു. ആഴമുള്ള കൊക്കയിലേയ്‌ക്കോ ജലാശയത്തിലേയ്‌ക്കോ കാറോടിച്ചിറക്കിയുള്ള ആത്മഹത്യയും പോലീസ് തള്ളുന്നില്ല. മാനസിക നിലതെറ്റിയ നിലയില്‍ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

75 പേരേ ഇതുവരെ ചോദ്യം ചെയ്തു. ദമ്പതികള്‍ക്ക് ശത്രുക്കളൊന്നുമില്ലെന്നും വ്യക്തമായി. 39 സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചു. ഹൈറേഞ്ചിലെ 10 സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. ഇടുക്കിയിലെ മത്തായികൊക്ക, വളഞ്ഞങ്ങാനം, മുറിഞ്ഞപുഴ, കൊടിക്കുത്തി, പീര്‍മുഹമ്മദ് ഖബര്‍സ്ഥാന്‍, പുല്ലുപാറ, ഏദന്‍ മൗണ്ട്, ബോയ്‌സ് എസ്‌റ്റേറ്റ്, പാഞ്ചാലിമേട്, പത്തുമല എസ്‌റ്റേറ്റ് എന്നിവിടങ്ങളിലാണ് വിദഗ്ദ സംഘം പരിശോധന നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (22 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

Malayali Vartha Recommends