കാമുകിയെ കാണാനെത്തിയ കാമുകനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു...

ഫേസ്ബുക്ക് കാമുകിയെ കാണാന്‍ എത്തിയ 20കാരന്‍ കാമുകനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. കാമുകന്‍ എത്തിയത് സിനിമാ സ്‌റ്റൈലില്‍ ആണെങ്കിലും യുവാവിനെ കാത്തിരുന്നത് മറ്റൊന്നാണ്. നെല്ലിക്കാല ജംങ്ഷനു സമീപമായിരുന്നു സംഭവം. ആലപ്പുഴ അരൂര്‍ സ്വദേശിയാണ് യുവാവ്.
സ്‌കൂള്‍ വിട്ടു വന്ന കാമുകിയെ കണ്ടതോടെ യുവാവിന് പ്രണയം ഉണര്‍ന്നു. പിന്നെ പരസ്യമായി കെട്ടിപ്പിടിക്കലും ഉമ്മകൊടുക്കലും അരുതാത്തത് പലതും ചെയ്തു.
എന്നാല്‍ യുവാവ് അപമര്യാദയായി പെരുമാറുന്നതു കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് രക്ഷിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികള്‍ ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സമാനമായ സംഭവം അഞ്ചു ദിവസം മുന്‍പ് പരിയാരത്തും നടന്നിരുന്നു.
https://www.facebook.com/Malayalivartha
























