Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

രാത്രി 12മണി കഴിഞ്ഞാൽ വീട്ടിനുള്ളിൽ വൻ ശബ്ദം!എല്ലാ ദിവസവും 20 മിനിറ്റോളം... ഭയന്നുവിറച്ച് ഒരു കുടുബം, കുമരകത്ത്

30 NOVEMBER 2017 08:07 AM IST
മലയാളി വാര്‍ത്ത

കുമരകം പഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന അരുൺ കുമാറും കുടുംബവും മനസമാധാനമായി ഉറങ്ങിയിട്ട് ദിവസങ്ങളായി. ഉറങ്ങാൻ കിടന്നാലും രാത്രി 12 കഴിയുന്നതോടെ ഈ വീട്ടിലുള്ളവരെല്ലാം ഞെട്ടിയുണരും. വീടിന്റെ കതകിൽ നിന്നും മേൽക്കൂരയിൽ നിന്നും കേൾക്കുന്ന വലിയ ശബ്ദമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.

രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണ് ശബ്ദം കേൾക്കുന്നത്. പക്ഷേ, ശബ്ദം കേൾക്കുന്ന ഭാഗത്ത് നോക്കിയാൽ ഒരീച്ചയെ പോലും കാണാനാകില്ല. ഇതാണ് അരുൺ കുമാറിനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നത്. എല്ലാ ദിവസവും ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത് ആവർത്തിച്ചതോടെ അരുൺകുമാർ പോലീസിൽ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുമരകം പഞ്ചായത്തിലെ എട്ടാം വാർഡിൽ പൊങ്ങലിലാണ് അരുൺകുമാറും കുടുംബവും താമസിക്കുന്നത്. ഭിത്തികെട്ടി മേൽക്കൂരയിൽ ഷീറ്റുകൾ മേഞ്ഞതാണ് ഇവരുടെ വീട്. അരുൺ കുമാറിന്റെ സഹോദരനും കുടുംബവും തൊട്ടടുത്ത ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. ഇവരും അരുൺ കുമാറിന്റെ വീട്ടിലാണ് രാത്രിയിൽ കിടക്കാറുള്ളത്. വീടിന്റെ കതകിൽ നിന്നും മേൽക്കൂരയിൽ നിന്നുമാണ് വലിയ ശബ്ദം കേൾക്കാറുള്ളത്. രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണ് ശബ്ദം കേൾക്കുന്നത്.ഇത് ഇരുപത് മിനിറ്റിലേറെ നീണ്ടുനിൽക്കും. എന്നാൽ ശബ്ദം കേൾക്കുന്ന ഭാഗത്ത് നോക്കിയാൽ ആരെയും കാണാനാകില്ല. ഇതെല്ലാമാണ് അരുൺകുമാറിനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നത്.

ശബ്ദം കേൾക്കുന്നത് നിത്യസംഭവമായതോടെ പ്രദേശത്തെ ഒരുകൂട്ടം യുവാക്കൾ അരുൺകുമാറിന്റെ വീട്ടിലെത്തി. ശബ്ദത്തിന്റെ ഉറവിടം മനസിലാക്കാനായി ഇവർ രാത്രി വീട്ടിൽ കിടക്കുകയും ചെയ്തു. പതിവുപോലെ അർദ്ധരാത്രിയിൽ ശബ്ദം കേൾക്കാൻ തുടങ്ങി. ഉടൻതന്നെ യുവാക്കൾ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് യുവാക്കളെല്ലാം വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ശബ്ദം കേൾക്കുമ്പോൾ വീട്ടിലുള്ളവർ എല്ലാം ഒരു മുറിയിലേക്ക് മാറും.

പിന്നീട് ശബ്ദം അവസാനിച്ചാലെ അവരവരുടെ മുറിയിലേക്ക് പോകു. ടിപ്പർ ലോറിയിൽ നിന്ന് കല്ല് ഇറക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കേൾക്കുന്നത്. എല്ലാ ദിവസവും ഇതാവർത്തിച്ചതോടെയാണ് അരുൺകുമാർ പോലീസിൽ പരാതി നൽകിയത്. എന്തായാലും സംഭവത്തെക്കുറിച്ച് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (10 hours ago)

Malayali Vartha Recommends