Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആലപ്പുഴയില്‍ ഇന്നലെ നടന്നത് സിനിമരംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ; പോലീസിന്റെ നെഞ്ചത്തേക്ക് കാർ കയറ്റാൻ ശ്രമിച്ച് കിളി ബിജു

30 NOVEMBER 2017 12:04 PM IST
മലയാളി വാര്‍ത്ത

മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു മാവേലിക്കര കോടതിയുടെ വാറന്റോടെ പിടികൂടാനെത്തിയ പൊലീസുകാരും പ്രതി കിളി ബിജുവും ചേര്‍ന്നാണ് ഇന്നലെ ആലപ്പുഴയെ വിറപ്പിച്ചത്. പൊലീസ് പിടികൂടുമെന്നായപ്പോള്‍ ബിജു റോഡില്‍ തന്നെ തടയാന്‍ നിന്ന പൊലീസിന്റെ നെഞ്ചത്തേക്ക് തന്നെ കാര്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസിന്റെ വാക്കുകൾ;

മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു ബിജുവിനെതിരെ മാവേലിക്കര കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്നു.തിങ്കളാഴ്ച ബിജു പടനിലത്തെത്തുമെന്ന വിവരത്തെത്തുടര്‍ന്നു നൂറനാട് എസ്ഐ ബി.ബിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.അഭിലാഷ്, എസ്.രജീന്ദ്രദാസ് എന്നിവര്‍ പാറ ജംക്ഷനു സമീപം ബിജുവിന്റെ വാഹനം കാത്തുനിന്നു.

ആറരയോടെ കെ.പി റോഡിലൂടെ പാറ ജംക്ഷനിലെത്തിയ ബിജു ഇടപ്പോണ്‍ ഭാഗത്തേക്കു തിരിയുന്നതിനിടെ ഗതാഗത തടസ്സമുണ്ടായി. ബിജുവിനെ കണ്ട പൊലീസ് കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.കാര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ പൊലീസ് സംഘം മുന്നില്‍ കയറി നിന്നെങ്കിലും ബിജു അവരെ ഇടിച്ചു തെറിപ്പിക്കാനായി മുന്നോട്ടു നീങ്ങി.

ഇതിനിടയില്‍ സിപിഒ രജീന്ദ്രദാസ് കാറിന്റെ ഇടിയേറ്റ് ബോണറ്റിനു മുകളിലേക്കു തെറിച്ചുവീണു. അതിവേഗം മുന്നോട്ടെടുത്ത കാറില്‍ നിന്നു തെറിക്കാതിരിക്കാന്‍ ഇരുവശങ്ങളിലുമുള്ള കണ്ണാടികളില്‍ പിടിച്ച് രജീന്ദ്രദാസ് പിടിവിടാതെ കിടന്നു.

മുക്കാല്‍ കിലോമീറ്റര്‍ അകലെ മുതുകാട്ടുകരയ്ക്കു സമീപം ഗതാഗത തടസ്സമുണ്ടായി കാറിന്റെ വേഗം കുറഞ്ഞപ്പോള്‍ രജീന്ദ്രദാസ് ചാടി രക്ഷപ്പെട്ടത്. തുടര്‍ന്ന് ബിജു കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു. ബൈക്കില്‍ എസ്ഐയും സ്വകാര്യ കാറില്‍ മറ്റൊരു പൊലീസുകാരനും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. രജീന്ദ്രദാസ് സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

പ്രതി കൊട്ടിയം താഴേത്തല തൃക്കോവില്‍പടം പേരയം ചേരിഭാഗത്ത് ബിജുമന്ദിരത്തില്‍ ബിജുവിനെതിരെ (കിളി ബിജു32) പൊലീസ് വധശ്രമത്തിനു കേസെടുത്തു. കൊല്ലം ജില്ലയിലെ ഒട്ടേറെ കേസുകളില്‍ ബിജു പ്രതിയാണെന്നു പൊലീസ് പറഞ്ഞു. അതേസമയം, വാറന്റ് പ്രതി ബിജുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends