Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോട്ടയത്ത് പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ സ്വയംഭോഗം; മധ്യവയസ്കനെ തിരഞ്ഞ് പോലീസ്

01 DECEMBER 2017 01:02 PM IST
മലയാളി വാര്‍ത്ത

കോട്ടയത്തെ നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മധ്യവയസ്‌കന്റെ നഗ്‌നത പ്രദര്‍ശനം. ഇടവഴിയിലൂടെ നടന്ന് വരുന്ന പെണ്‍കുട്ടികളെ വിളിച്ച് ഇയാള്‍ പാന്റ് ഊരിയ ശേഷം സ്വയഭോഗം ചെയ്യുകയായിരുന്നു. ഇത് കണ്ട് ഭയന്ന പെണ്‍കുട്ടികള്‍ ഭയന്ന് പുറകോട്ട് നടക്കുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

മല്ലു സോള്‍ജേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് മധ്യവയസ്‌കന്‍ നടത്തിയ ആഭാസത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ തിരിച്ചറിയുന്നവര്‍ വിവരം പോലീസിനെ അറിയിക്കണമെന്ന സന്ദേശവും ഇവര്‍ വീഡിയോയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

മല്ലു സോള്‍ജേഴ്‌സിന്റെ പോസ്റ്റ് ഇങ്ങനെ

ഡിയർ മല്ലു സൈബർ സോൾജിർസ് ഫോളോവേഴ്‌സ് .ഈ ഞരമ്പ് രോഗിയെ തിരിച്ചറിയുന്നവർ എത്രയും പെട്ടന്ന് ഇവനെ പോലീസിൽ ഏൽപ്പിക്കുക.ഇവനെ പോലെ ഉള്ള ചെറ്റകൾ ആണ് നമ്മുടെ നാടിനും കുഞ്ഞുങ്ങക്കും, പെണ്കുട്ടികൾക്കും പേടിസ്വപ്നമായി മാറുന്നത്. ദയവു ചെയ്തു ഈ ചെറ്റയെ തിരിച്ചറിയുക.

നിയമത്തിനുമുന്നിൽ കൊണ്ട് വരിക.പലവട്ടം ചിന്തിച്ചതാ ഇതു ഇവിടെ പോസ്റ്റ് ചെയ്യണമോ എന്നു ലജ്ജ തോന്നിപ്പോയി.ഇതു പോസ്റ്റ് ചെയ്യാതിരുന്നാൽ ഈ ചെറ്റയെ കൊണ്ട് ഏതെങ്കിലും കുഞ്ഞുങ്ങൾക്ക് എന്തേലും സംഭവിച്ചാൽ എന്നു ഓർത്തു ലജ്ജാ പൂർവ്വം പോസ്റ്റ് ചെയ്യുന്നു.വിവേഴ്‌സ് ഞങ്ങളോട് ക്ഷമിക്കുക. നിങ്ങൾക്ക് എതിരഭിപ്രായം ഉണ്ടെങ്കിൽ ഈ പോസ്റ്റ് റിമൂവ് ചെയ്യുന്ന ആയിരിക്കും അഭിപ്രായങ്ങൾ പ്രീതിഷിക്കുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends