Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓഖി ചുഴലിക്കാറ്റ് വരുന്നുണ്ടെന്ന വിവരം പോലും അറിയാനാവാത്ത തരത്തിൽ സർക്കാർ പൂർണ്ണ പരാജയം.

01 DECEMBER 2017 05:30 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് കെടുകാര്യസ്ഥതതയുടെ ഉദാഹരണമാകുന്നു. പല മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കളാണ് പ്രൈവറ്റ് സെക്രട്ടറിമാർ. അവർക്ക് ഔദ്യോഗിക നടപടിക്രമങ്ങളെ കുറിച്ചറിയില്ല. സർക്കാർ ഉദ്യോഗസ്ഥരുമായി മന്ത്രിമാരുടെ ഓഫീസുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രിമാരുടെ പരിചയക്കുറവിനെ മറികടന്നിരുന്നത് മന്ത്രിമാരുടെ ഓഫീസുകളാണ്. മന്ത്രിമാർക്ക് തെറ്റ് സംഭവിച്ചാലും അവരുടെ പ്രൈവറ്റ് സെക്രട്ടിമാർ അത് മറികടന്നിരുന്നു. ഇപ്പോൾ അത്തരമൊരു സംവിധാനം നിലവിലില്ല.

മന്ത്രിമാരിൽ അധികം പേരും തങ്ങളുടെ പോർട്ട് ഫോളിയയിൽ അജ്ഞരാണ്. രാഷട്രീയം മാത്രം നോക്കിയാണ് ഭരണം. പ്രവർത്തന പരിചയമുള്ള ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റി. മാറി വന്നവർക്കാകട്ടെ ഒന്നിനെക്കുറിച്ചും ഒരു വിവരവുമില്ല.

ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ വൈകിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരാഴ്ചക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വള്ളങ്ങളിൽ പോയവർ സഹകരിക്കാൻ തയാറാകുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 262 ബോട്ടുകളാണ് കടലിൽ കാണാതെ പോയിരിക്കുന്നത്.

ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചു എന്നാണ് പറയുന്നത്. അതോറിറ്റിക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞ് സർക്കാരും ഒഴിയുന്നു. ഒരാഴ്ചക്ക് മുമ്പേ അവർക്ക് വിവരം ലഭിച്ചു എന്നാണ് നിഗമനം. എന്നാൽ വ്യാഴാഴ്ച രാവിലെ മാത്രമാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും വിവരം അറിഞ്ഞത്. അത് ശരിയാണെങ്കിൽ ദുരന്തനിവാരണ അതോറിറ്റിക്കെതിരെ നടപടി വേണ്ടതല്ലേ? ചുഴലികാറ്റും പേമാരിയും ഉണ്ടാകുമെന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് മത്സ്യതൊഴിലാളികളും പറയുന്നു. എന്നാൽ ന്യൂനമർദ്ദം പെട്ടെന്ന് കൊടുങ്കാറ്റായി മാറുകയായിരുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. തങ്ങളെ കടലിനും ചെകുത്താനമിടയിലാക്കിയത് സർക്കാരാണെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. അവർ സർക്കാരിനെതിരെ സമരപാഥയിലാണ്.

ദുരന്തനിവാരണ അതോറിറ്റി റവന്യം മന്ത്രിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരാണ് ഇതിന്റെ മേലധികാരികൾ. കൊള്ളാവുന്ന ആരും ദുരന്തനിവാരണ അതോറിറ്റിക്ക് മുകളിലില്ല. കേരളത്തിൽ ദുരന്തനിവാരണം അത്ര ഗൗരവമായ കാര്യമല്ല. കേരളത്തിൽ ഇതാദ്യമായാണ് ഇത്രയധികം ദുരന്തം ഉണ്ടാകുന്നത്. എന്നാൽ അത് കാര്യക്ഷമമായി നേരിടാൻ കഴിഞ്ഞില്ല.കൂനിൻമേൽ കുരു എന്ന മട്ടിൽ സർക്കാരിന് പ്രതിസന്ധികൾ വന്നു ചേരുമ്പോൾ പരിചയസമ്പത്ത് വില്ലനാവുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends