ദുരന്തനിവാരണത്തിൽ നിർണ്ണയാക തീരുമാനങ്ങളുമായി സർക്കാർ ;മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യങ്ങള്‍ ; ഇതുവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സതേടിയത് 35 പേർ

ശക്തമായ മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്‌സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്. കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റു ജീവനക്കാരേയും വിന്യസിച്ച് അത്യാഹിത വിഭാഗം സുസജ്ജമാക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗം ഐ.സി.യു. വില്‍ രണ്ട് കിടക്കകള്‍ ഇവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ദുരിത്തില്‍ പെട്ടു വരുന്നവകര്‍ക്കായി കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള പൂന്തുറ സ്വദേശി മൈക്കിളിനെ (42) ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. കൈയ്ക്ക് ഒടിവു പറ്റിയ പുത്തന്‍തോപ്പ് സ്വദേശിനി ബിയാട്രിസ് (58), അഞ്ചുതെങ്ങ് കടല്‍ത്തീരത്തു നിന്നും കണ്ടെത്തിയ ചിന്നത്തുറ തമിഴ്‌നാട് സ്വദേശി കാര്‍ലോസ് (65), കടല്‍ ക്ഷേഭത്തില്‍പ്പെട്ട ജോണ്‍സണ്‍ (42) മുട്ടം, ക്രിസ്റ്റി സില്‍വദാസന്‍ (51) പൂന്തുറ, വില്‍ഫ്രെഡ് (48) പുല്ലുവിള, റ്റൈറ്റസ് (56) പൂവാര്‍, ബോസ്‌കോ (41) പൂവാര്‍, സൈറസ് (51) പൂവാര്‍, ദേശി ദേവൂസ് (31) പൂന്തുറ, ആന്റണി (42) പൂവാര്‍, സെല്‍വയ്യന്‍ (40) പൂവാര്‍, ഡെല്‍ഫണ്‍ (48) പൂന്തുറ, മറിയ ജോണ്‍ (56) പൂന്തുറ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ 34 പേര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
1. എഡ്മണ്ട് (50) പൊഴിയൂര്‍
2. മൈക്കിള്‍(40) പൂന്തുറ
3. റെയ്മണ്ട് (60) പൂന്തുറ
4. ജോണ്‍സണ്‍ (29) പൂന്തുറ
5. ജോസ് (48) അടിമലത്തുറ
6. ബെന്‍സിയര്‍ (51) അടിമലത്തുറ
7. കാര്‍ലോസ് (65) അഞ്ചുതെങ്ങ്
8. ക്ലാരന്‍സ് (57) അടിമലത്തുറ
9. ബിയാട്രസ് (58) പുത്തന്‍ തോപ്പ്
10. വര്‍ഗീസ് (41) തേങ്ങപട്ടണം
11. വര്‍ഗീസ് (31) അടിമലത്തുറ
12. ബിജുദാസ് (30) അടിമലത്തുറ
13. മാര്‍ട്ടിന്‍ (33) അടിമലത്തുറ
14. സൈമണ്‍ (53) പൂന്തുറ
15. ജോസഫ് (54) പൂത്തുറ
16. സൂസപാക്യം (59) പൂന്തുറ
17. സാലോ (34) പൂത്തുറ
18. മാര്‍സിലിന്‍ (56) പൂത്തുറ
19. ധനുസ്പര്‍ (41) കന്യാകുമാരി
20. ജഗന്‍ (42) തൂത്തുക്കുടി
21. രാജു (42) പള്ളവിള
22. അജ്ഞാതന്‍ ((പുരുഷന്‍)
23. അജ്ഞാതന്‍ (പുരുഷന്‍)
24. ജോണ്‍സണ്‍ (42) മുട്ടം
25. ക്രിസ്റ്റി സില്‍വദാസന്‍ (51) പൂന്തുറ
26. വില്‍ഫ്രെഡ് (48) പുല്ലുവിള
27. റ്റൈറ്റസ് (56) പൂവാര്‍
28. ബോസ്‌കോ (41) പൂവാര്‍
29. സൈറസ് (51) പൂവാര്‍
30. ദേശി ദേവൂസ് (31) പൂന്തുറ
31. ആന്റണി (42) പൂവാര്‍
32. സെല്‍വയ്യന്‍ (40) പൂവാര്‍
33. ഡെല്‍ഫണ്‍ (48) പൂന്തുറ
34. മറിയ ജോണ്‍ (56) പൂന്തുറ
35. അജ്ഞാതന്‍ (പുരുഷന്‍മരണം)
https://www.facebook.com/Malayalivartha

























