Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രമുഖരുടെ മരണവും കേരളത്തിലെ പ്രകൃതിക്ഷോഭവും പ്രവചിച്ച യുവാവിന്റെ അടുത്ത ഞെട്ടിക്കുന്ന പ്രവചനം

02 DECEMBER 2017 09:24 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച യുവാവിന് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരാണുള്ളത്. മലയാളികളുടെ ഇഷ്ടതാരങ്ങളുടെ മരണവും, പ്രകൃതിക്ഷോഭവുമെല്ലാം അപ്പാടെ നടന്നതാണ് ഈ യുവാവിന്  ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുവാനുള്ള കാരണം. ഇതേ സമയം പുതിയ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.

ഇക്കുറി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് പഴയ ബാബിലോണായ ഇറാഖിന് വേണ്ടിയാണ്. ഇറാഖ് ഇത് വരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധമുള്ള ദുരന്തങ്ങള്‍ക്കും, സഹനങ്ങളും നേരിടുമെന്ന് യുവാവ് അവകാശപ്പെടുന്നു. ഇവിടെ വലിയ ക്ഷാമമുണ്ടാകും, ഭരണാധികാരികള്‍ നിശബ്ദരായി നില്‍ക്കുന്ന സാഹചര്യം വന്നെത്തുമെന്നും യുവാവ് പുതിയ വീഡിയോയില്‍ പറയുന്നുണ്ട്.

താന്‍ ഈ പ്രവചനം വെളിപ്പെടുത്തുന്നത് കേവലം ഒരു സഭയുടെ പേരിലല്ല, ജാതി, മത, വ്യത്യാസമില്ലാതെ നമ്മള്‍ ഇറാഖിലെ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് യുവാവ്  തന്റെ രണ്ടാം പ്രവചന വീഡിയോയില്‍ പറയുന്നത്. മുതിര്‍ന്ന നേതാവിന്റെ മരണവും, പ്രശസ്തരായ മറ്റു ചിലരുടെയും മരണവും പ്രകൃതി ക്ഷോഭവുമായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ വീഡിയോയിലെ പ്രവചനം. പ്രവചനം പോലെ നേതാക്കളും സംവിധായകനും നടനും മരണപ്പെട്ടിട്ടും പ്രവചനം വിശ്വസിക്കാന്‍ ജനം തയ്യാറായിരുന്നില്ല. പക്ഷേ പ്രവചനത്തിലുണ്ടായിരുന്ന പ്രകൃതി ക്ഷോഭം വന്നതോടെ യുവാവിന്റെ ദൃശ്യങ്ങള്‍ വലിയ ആവേശത്തോടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഇതുവരെയുള്ള തന്റെ പ്രവചനങ്ങളും വെളിപാടുകളും സത്യമായിത്തീര്‍ന്നത് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐവി ശശി മരിച്ചതും ഉഴവൂര്‍ വിജയന്‍ മരിച്ചതും ഇദ്ദേഹം പ്രവചിച്ചിരുന്നുവെന്നത് ഇദ്ദേഹം തന്നെ വെളിപ്പെടുത്തുന്നതും വീഡിയോ കാണുന്നവരെ അത്ഭുതത്തിലാഴ്ത്തും. ഒരു രൂപ പോലും ആരില്‍നിന്നും വാങ്ങാതെയാണ് ഇദ്ദേഹം ഭാവി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. പണം വാങ്ങി ഭാവി പറയുന്ന തട്ടിപ്പുവീരന്മാരില്‍നിന്നും ഇദ്ദേഹം വേറിട്ടുനില്‍ക്കുകയാണ്.

ഇത്രത്തോളം കഴിവുകളുള്ള ഈ യുവാവിനെ ആളുകള്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇദ്ദേഹത്തിന് പ്രവചിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയാല്‍ അത് പൊതുസമൂഹത്തിനുതന്നെ ഉപകാരമായി ഭവിക്കും.

എന്നാല്‍ ഇത്രത്തോളം എളിമയും കഴിവുകളും നിറഞ്ഞ ഈ യുവാവിനെ തട്ടിപ്പുവീരന്‍, ആളെ പറ്റിക്കുന്നവന്‍ എന്നൊക്കെയുള്ള മോശം പദങ്ങളുപയോഗിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നുണ്ട്. പ്രവചനങ്ങൾ ഏതെങ്കിലും ഒരു കാര്യത്തില്‍ ഒതുക്കി നിര്‍ത്താതെ എല്ലാത്തരത്തിലും സമ്പൂര്‍ണമായ പ്രവചനമാണ് ഇദ്ദേഹത്തിന്റേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends