Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.97 inr 1 eur = 79.88 inr 1 gbp = 89.69 inr 1 kwd = 232.08 inr 1 qar = 19.36 inr 1 sar = 18.80 inr 1 usd = 70.51 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീയെക്കുറിച്ച് പൃഥ്വിരാജ് വാചാലനായി

13 FEBRUARY 2018 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

കേരളത്തിന്റെ ജീവന് തമിഴ്‌നാട് വിലപറയുന്നു...ആശങ്ക കനക്കുമ്പോഴും പിടിവാശി വിടാതെ തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയില്‍...ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നത്

പ്രളയപേമാരിയില്‍ കേരളം മുങ്ങുന്നു...സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന...34 ഡാമുകള്‍ തുറന്നുവിട്ടതോടെ 10,000കണക്കിനാളുകള്‍ വിവിധ ദുരിതാശ്വാസക്കാമ്പുകളില്‍, കേരളം നേരിടുന്നത് കടുത്ത പ്രതിസന്ധി...ഞായറാഴ്ച്ച വരെ കനത്ത മഴ

മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം

നാലുവയസുകാരൻ ചുമയ്ക്കുന്നത് വ്യത്യസ്ഥ ശബ്ദത്തിൽ; വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിൽ കണ്ടുപിടിച്ചത്...

സ്ത്രീപക്ഷത്തോടുള്ള സമീപനം തുറന്ന് പറഞ്ഞ് പൃഥ്വിരാജ് ഏറെ കൈയ്യടി നേടിയിരുന്നു. ഒപ്പമുള്ള സ്ത്രീകളെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും തുല്യമായി ചേര്‍ത്തു നിര്‍ത്തുന്ന പൃഥ്വിരാജിനെ സമീപകാലത്ത് വളരെ അധികമായി ആരാധകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് ഏറ്റവും പിന്തുണ നല്‍കി കൂടെ നിന്നതും, തന്റെ സിനിമകളില്‍ സ്ത്രീ വിരുദ്ധത ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞ ഈ നടനെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ ആരാകും?. ഒരു അഭിമുഖത്തിനിടെയാണ് ഈ ചോദ്യം പൃഥ്വി നേരിട്ടത്.

സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.

അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ് അവര്‍ എപ്പോഴും അവരാണ്. എന്തുകൊണ്ട് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപട് ഇഷ്ടം തോന്നിയിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു  (29 minutes ago)

ഇറ്റലിയിൽ പാലം 29 അടിയോളം താഴ്ചയിലേക്ക് തകർന്നു വീണു അപകടം; മരിച്ചവരുടെ എണ്ണം 35 ആയി  (34 minutes ago)

പഴങ്കഞ്ഞിയുടെ ഗുണം  (38 minutes ago)

അകാരണമായ തലവേദനയാണോ സൂക്ഷിക്കുക  (40 minutes ago)

മഴക്കാലത്തു ശ്രദ്ധിക്കാം  (45 minutes ago)

കേരളത്തിന്റെ ജീവന് തമിഴ്‌നാട് വിലപറയുന്നു...ആശങ്ക കനക്കുമ്പോഴും പിടിവാശി വിടാതെ തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയില്‍...ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പര  (50 minutes ago)

പ്രളയപേമാരിയില്‍ കേരളം മുങ്ങുന്നു...സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന...34 ഡാമുകള്‍ തുറന്നുവിട്ടതോടെ 10,000കണക്കിനാളുകള്‍ വിവിധ ദുരിതാശ്വാസക്കാമ്പ  (1 hour ago)

ബലിപെരുന്നാൾ; യുഎഇ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം  (1 hour ago)

ബാങ്ക് ഓഫീസർ ആകാം ഒഴിവുകൾ നിരവധി  (1 hour ago)

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ അത്യാഢംബര ബൈക്ക് ചീഫ്‌ടെയ്ന്‍ എലൈറ്റ് ഇന്ത്യയില്‍ വിപണിയില്‍  (1 hour ago)

നാലുവയസുകാരൻ ചുമയ്ക്കുന്നത് വ്യത്യസ്ഥ ശബ്ദത്തിൽ; വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിൽ കണ്ടുപിടിച്ചത്...  (1 hour ago)

വി. എം സുധീരന്റെ വീട്ടില്‍ വെളളം കയറി... പനി മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി...  (1 hour ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (2 hours ago)

ഇരട്ടയാര്‍ ഡാം ഏത് നിമിഷവും തുറന്നുവിടുമെന്ന് അധികൃതര്‍... തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം  (2 hours ago)

Malayali Vartha Recommends