Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..

വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം, കൂടാതെ ഭക്ഷണം കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

22 SEPTEMBER 2021 10:01 PM IST
മലയാളി വാര്‍ത്ത

ഉപവാസം ആരോഗ്യത്തിന് ഗുണകരമല്ലെങ്കിലും ഇത് ശരിയായി ചെയ്തുവെങ്കില്‍ മികച്ച ഫലങ്ങള്‍ കാണും. ഇത് പതിവായി ചെയ്യുന്നതിലൂടെ, വലിയൊരു പരിവര്‍ത്തനം പലരിലും കണ്ടിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ദഹനത്തിനും ഇത് നല്ലതാണ്. ഇതു കൂടാതെ, ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 

 

 

 

 

 

 

ഇടവിട്ടുള്ള ഉപവാസം നിങ്ങളുടെ വിശപ്പിനെ എത്രമാത്രം നിയന്ത്രിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇടയ്ക്കിടെയുള്ള ഉപവാസത്തില്‍ ഒരാള്‍ക്ക് 12 മുതല്‍ 16 മണിക്കൂര്‍ വരെ ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ടി വരും.

അതു കൊണ്ടാണ് ശരീരത്തിലെ അവശ്യ പോഷകങ്ങളുടെ കുറവ് ഉണ്ടാകാതിരിക്കാന്‍ നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെയുള്ള ഉപവാസത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് അറിയുക.

 

 

 

 

 

 

 

 

സ്വയം ജലാംശം നിലനിര്‍ത്തുക; ഉപവാസ സമയത്ത് നിങ്ങളുടെ ശരീരം ജലാംശം നില നിര്‍ത്തുക. നിര്‍ജ്ജലീകരണം കുറയ്ക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം സഹായിക്കുന്നു. ഇതിനുപുറമെ, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും മുടിക്ക് വളരെ ഗുണം ചെയ്യുകയും ചെയ്യുന്നു.

ധാന്യങ്ങള്‍, മില്ലറ്റ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതു കൂടാതെ, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, നിങ്ങള്‍ക്ക് ദീര്‍ഘനേരം വിശപ്പ് നിയന്ത്രിക്കാന്‍ കഴിയും

 

 

 

 

 

 

 

 

 

 

 

പഴങ്ങളും പച്ചക്കറികളും; നിങ്ങളുടെ ഭക്ഷണത്തില്‍ പുതിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ഈ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും.

പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ വാഴപ്പഴം, ഓറഞ്ച്, മുന്തിരി, ബ്രൊക്കോളി, കാരറ്റ്, ചീര എന്നിവ കഴിക്കുന്നത് പ്രയോജനകരമാണ്.

 

 

 

 

 

 

 

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ കൊഴുപ്പ് കത്തിക്കുകയും പേശി വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇതിനു പുറമെ, ശരീരത്തിലെ കോശങ്ങളുടെയും പേശികളുടെയും അറ്റ കുറ്റപ്പണികള്‍ക്ക് പ്രോട്ടീന്‍ സഹായിക്കുന്നു. സോയ ഉല്‍പന്നങ്ങള്‍, പയറ്, ബീന്‍സ്, മുട്ട, ചിക്കന്‍, സാല്‍മണ്‍, മത്സ്യം തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊൻമുടിയിൽ മണ്ണിടിച്ചിൽ... ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (29 minutes ago)

കൊൽക്കത്തയിലും ഡൽഹിയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറവ്...  (46 minutes ago)

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു...  (1 hour ago)

ധനനേട്ടവും തൊഴിൽ മാറ്റങ്ങളും: ഈ ആഴ്ചയിലെ വാരഫല പ്രവചനങ്ങൾ!  (1 hour ago)

ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...  (2 hours ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... വിചാരണ  ഇന്ന് തുടങ്ങും, 2 സാക്ഷികൾ ഇന്ന് ആഗസ്റ്റ് 1 ന് ഹാജരാകണം, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്ത  (2 hours ago)

കുടുംബത്തിലും ജോലിയിലും ജാഗ്രതാ നിർദ്ദേശം: ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ...  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...  (3 hours ago)

ഓണത്തിന് നാട്ടിലെത്താൻ പറ്റില്ല ? പ്രവാസികൾ ആശങ്കയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു ... നിരക്ക് റോക്കറ്റ് പോലെ മുകളിലേയ്ക്ക്  (3 hours ago)

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ  (3 hours ago)

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (9 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (9 hours ago)

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു  (9 hours ago)

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

Malayali Vartha Recommends