Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

മാപ്പ് പറഞ്ഞിട്ടും തീരുന്നില്ല... മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു; സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

29 October 2023

ആരും മാപ്പ് പറയാന്‍ നിര്‍ബന്ധിക്കാതെ തന്നെ ഫേസ്ബുക്കിലും ചാനലുകളോട് നേരിട്ടും സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും അതിനെ മാപ്പായി അംഗീകരിക്കുന്നില്ല. മാത്രമല്ല മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന...

കേരളീയത്തെ വര്‍ണ്ണങ്ങളാല്‍ അലംകൃതമാക്കാന്‍ പുഷ്മമേളയും.... സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കേരളീയം' നവംബര്‍ 1 മുതല്‍ 7 വരെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുന്നു...

29 October 2023

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കേരളീയം' നവംബര്‍ 1 മുതല്‍ 7 വരെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുന്നു. കേരളീയത്തെ വര്‍ണ്ണങ്ങളാല്‍ അലംകൃതമാക്കാന്‍ പുഷ്മമേളയും ഒരുങ്ങുകയാണ്. കേരള...

കായംകുളത്ത് ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് ഒരാള്‍ മരിച്ചു.... പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ പുലര്‍ച്ചെ നാലുമണിയ്ക്കാണ് അപകടമുണ്ടായത്

29 October 2023

കായംകുളത്ത് ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് ഒരു മരണം. കാഞ്ഞിരശ്ശേരി എരുമേലി നോര്‍ത്ത് സ്വദേശി ജോസഫ് തോമസ് (53) ആണ് മരിച്ചത്. പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ പു...

 വൈപ്പിനില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍...

29 October 2023

വൈപ്പിനില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പുതിയ റോഡില്‍ പനച്ചിക്കല്‍പ്പറമ്പില്‍ ഷാജഹാന്‍ (ഇക്രു-28), മട്ടാഞ്ചേരി കമ്...

ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഗതാഗത മന്ത്രി ...

29 October 2023

ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നല്‍കി. ഇപ്പോഴുള്ള സ്ഥിതിയില്‍ 15 വര്‍ഷം പൂര്‍ത്തിയായ ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് , കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

29 October 2023

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് , കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കോട്ടയം മുതല്‍ പാലക്കാട് വരെയും ക...

സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ... ഈ മാസം 31 ഓടെ അധിക കോച്ചുകള്‍ എല്ലാ ട്രെയിനിലും ലഭ്യമാകും

29 October 2023

സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ... ഈ മാസം 31 ഓടെ അധിക കോച്ചുകള്‍ എല്ലാ ട്രെയിനിലും ലഭ്യമാകും. തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം- കണ്ണൂര്...

നടകരയില്‍ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

28 October 2023

നടകര ചെരണ്ടത്തൂരില്‍ മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്. കൂടിയെുണ്ടായിരുന്...

സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ മുടി പരസ്യമായി മുറിച്ചു മാറ്റി....

28 October 2023

മുടി മുറിക്കാതെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ മുടി പരസ്യമായി മുറിച്ചു മാറ്റി. വിദ്യാര്‍ത്ഥി നല്‍കിയ പരാതി പ്രകാരം സ്‌കൂള്‍ പ്രധാന അദ്ധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ പൊലീസ് പ...

എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ അവസാനത്തെ അടവ്... വൃത്തികെട്ട അജണ്ടയുമായി വന്ന് അദ്ദേഹത്തെ ഒതുക്കാമെന്ന് ആരും സ്വപ്നം കാണേണ്ട...സുരേഷ് ഗോപിയെ പിന്തുണച്ച് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

28 October 2023

എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ അവസാനത്തെ അടവ്... വൃത്തികെട്ട അജണ്ടയുമായി വന്ന് അദ്ദേഹത്തെ ഒതുക്കാമെന്ന് ആരും സ്വപ്നം കാണേണ്ട. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ...

'ചതിക്കില്ല എന്നത് ഉറപ്പാണ്.... വോട്ട് ഫോര്‍ ബി ജെ പി'... സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം താമര ചിഹ്നത്തോടുകൂടിയ പോസ്റ്ററുകളാണ് ഓട്ടോ തൊഴിലാളികള്‍ ഓട്ടോറിക്ഷകളില്‍ ഒട്ടിക്കുന്നത്

28 October 2023

സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം 'ചതിക്കില്ല എന്നത് ഉറപ്പാണ്. വോട്ട് ഫോര്‍ ബി ജെ പി' എന്നെഴുതിയ പോസ്റ്ററുകളിറക്കി ബി എം എസ് ഓട്ടോ തൊഴിലാളികള്‍. താമര ചിഹ്നത്തോടുകൂടിയ പോസ്റ്ററുകളാണ് ഓട്ടോ തൊഴി...

സംസ്ഥാനത്ത് എട്ട് ട്രെയിനുകളില്‍ അധികകോച്ചുകള്‍ അനുവദിച്ചു... സെക്കന്റ്ക്‌ളാസ് യാത്രാ കോച്ചുകളാണ് ഈ ട്രെയിനുകളില്‍ അധികമായി അനുവദിച്ചത്; 31മുതല്‍ ഈ കോച്ചുകള്‍ ട്രെയിനുകളില്‍ ലഭ്യമാകും

28 October 2023

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ യാത്രാക്‌ളേശത്തില്‍ നടപടിയുമായി റെയില്‍വെ. എട്ടോളം ട്രെയിനുകളില്‍ റെയില്‍വെ അധികകോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- ...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത...

28 October 2023

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 28 - 30 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്...

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് വീണാ ജോര്‍ജ്

28 October 2023

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല...

ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി....ലേ ഹായത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്

28 October 2023

ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയില്‍ കാക്കനാട്ടെ ലേ ഹായത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്. തൊടുപുഴ സ്വദേശി നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തത്. ഭക്ഷ്യവിഷബാധയേറ്റതിനെ ...

Malayali Vartha Recommends