Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

കളമശ്ശേരി സ്ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി...കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ല; സ്ഫോടനം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും;സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും

29 October 2023

കളമശ്ശേരി സ്ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ല. ഇതിനിടെയും പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നല...

സ്ഫോടനം നടത്തിയത് യഹോവാ സാക്ഷികൾ തെറ്റായ ആശയം പ്രചരിപ്പിക്കുന്നതിനാലെന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമനിക് മാർട്ടിൻ...

29 October 2023

കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് വെളിപ്പെടുത്തി പോലീസ്‌ സ്റ്റേഷനിൽ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശി ഡൊമനിക് മാർട്ടിൻ. കീഴടങ്ങും ...

യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ പരിശോധിക്കുന്നു:- കളമശേരി സ്ഫോടനത്തിന് നിമിഷങ്ങൾക്ക് മുമ്പ് ഓഡിറ്റോറിയത്തിന് പുറത്ത് പോയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം...

29 October 2023

കളമശേരി സ്ഫോടനത്തിന് നിമിഷങ്ങൾക്ക് മുമ്പ് ഓഡിറ്റോറിയത്തിന് പുറത്ത് പോയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. 52 പേര്‍ക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു. യഹോവയുടെ...

കളമശേരി തീവ്രവാദ സ്വഭാവമുള്ള സ്ഫോടനം; കോട്ടയം നഗരത്തിൽ ജില്ലാ പൊലീസിന്റെ പരിശോധന; കെ എസ് ആർ ടി സി യിലും റെയിൽവേ സ്റ്റേഷനിലും കർശന പരിശോധന; കേരളത്തിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

29 October 2023

കളമശേരിയിൽ തീവ്രവാദ സ്വഭാവമുള്ള സ്ഫോടനത്തിൽ കോട്ടയം ജില്ലയിലും കർശന പരിശോധന. കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ട...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

29 October 2023

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 29-10-2023 : പത്തനംതിട്...

കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ദു:ഖവും നടുക്കവും രേഖപ്പെടുത്തുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

29 October 2023

കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ദു:ഖവും നടുക്കവും രേഖപ്പെടുത്തുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.  അക്രമണത്തിന് പിന്നിലാരാണെന്നും എന്തിന...

'ബോംബ് വെച്ചത് ഞാൻ'..കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്...കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് കീഴടങ്ങിയത്

29 October 2023

കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത...

നമുക്ക് ചുറ്റിലും ഉള്ള മനുഷ്യർ വ്യത്യസ്തരാണ്; എന്റെ ഇഷ്ടമോ അനിഷ്ടമോ ആവില്ല അടുത്തൊരാളുടേത്; പബ്ലിക് സ്‌പേസ് ആയാലും പ്രൈവറ്റ് സ്‌പേസ് ആയാലും അടുത്തൊരാളോട് അടുപ്പം കാണിക്കുമ്പോൾ അവരുടെ താല്പര്യം കൂടി അറിയാൻ ശ്രമിക്കുക; ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ എത്രയൊക്കെ നന്മ പേറുന്ന ഹൃദയത്തിന് ഉടമ ആയാലും ഉള്ളിൽ തിളച്ചു പൊന്തുന്നത് മക്കളോടുള്ള തരം വാത്സല്യം ആയാലും അത് ആ സന്ദർഭത്തെ സാധൂകരിക്കാനുള്ള കാരണങ്ങൾ അല്ല എന്ന് മനസ്സിലാക്കുക തന്നെ വേണം; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

29 October 2023

നമുക്ക് ചുറ്റിലും ഉള്ള മനുഷ്യർ വ്യത്യസ്തരാണ്. എന്റെ ഇഷ്ടമോ അനിഷ്ടമോ ആവില്ല അടുത്തൊരാളുടേത്. പബ്ലിക് സ്‌പേസ് ആയാലും പ്രൈവറ്റ് സ്‌പേസ് ആയാലും അടുത്തൊരാളോട് അടുപ്പം കാണിക്കുമ്പോൾ അവരുടെ താല്പര്യം കൂടി അറ...

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കളമശേരി മെഡിക്കല്‍ കോളേജില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു;മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു

29 October 2023

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കളമശേരി മെഡിക്കല്‍ കോളേജില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കളക്ടറും ആര...

കളമശേരി സ്ഫോടന പരമ്പരയിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ്; സ്ഫോടനമുണ്ടാകുന്നതിന് തൊട്ട് മുമ്പ് നീല കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്ത് പോകുന്ന ദൃശ്യങ്ങൾ പുറത്ത്:- കാർ കേന്ദ്രീകരിച്ച് അന്വേഷണം:- കതിന പൊട്ടുന്നതിനേക്കാൾ തീവ്ര ശബ്ദവും, പുകയുമായിരുന്നെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ:- കൊച്ചിയിൽ ബോംബ് വച്ചത് താനാണെന്ന് വെളിപ്പെടുത്തി സ്റ്റേഷനിൽ കീഴടങ്ങി യുവാവ്...

29 October 2023

കളമശേരി സ്ഫോടന പരമ്പരയിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ് ബോംബെന്ന് കണ്ടെത്തിയതിന് പിന്നാലെ കാർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. സ്ഫോടനമുണ്ടാകുന്നതിന് തൊട്ട് മുമ്പ് നീല കാർ കൺവെൻഷൻ സെന്ററിൽ നിന്ന...

അപ്രതീക്ഷിതമായ സുരേഷ്‌ഗോപിയുടെ ഈ ഇടപെടലിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ല ആ കുട്ടി; ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകയെ തൊട്ടും തലോടിയുമല്ല രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ ഉത്തരം പറയേണ്ടത്; തുറന്നടിച്ച് കെ കെ രമ

29 October 2023

മാധ്യമപ്രവർത്തകയെ വിളിച്ചു സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായ സുരേഷ്‌ഗോപിയുടെ ഈ ഇടപെടലിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ല ആ കുട്ടി. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകയെ തൊട്ടും തലോടിയുമല്...

രഹസ്യാനേഷണ ഏജൻസികളെ ഞെട്ടിച്ച് മുന്‍ ഹമാസ് മേധാവി, മലപ്പുറത്തെ സമ്മേളനത്തിന് അനുവാദം നൽകിയത് പിണറായി പോലീസ്, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ‘ഇസ്ലാം ഇന്‍ കേരള’ എന്ന മൈക്രോസൈറ്റ് തുടങ്ങാനും പദ്ധതി

29 October 2023

രഹസ്യാനേഷണ ഏജൻസികളെ ഞെട്ടിച്ച് മുന്‍ ഹമാസ് മേധാവി മലപ്പുറത്ത് പ്രസംഗിച്ചത് കേന്ദ്ര സർക്കാരിനെ ഞ്ഞെട്ടിച്ചു. പലസ്തീനെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ ഹമാസിനെ മഹത്തരമാക്കി മാറ്റിയ പിണറായിയുടെ...

മിസ്റ്റർ സുരേഷ് ഗോപീ; താങ്കളീ ചെയ്തത് അസ്സൽ വൃത്തിക്കേടാണ്; അറു ബോറാണ്; വഷളത്തരമാണ്; അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തിൽ തൊടരുത്; തുറന്നടിച്ച് ഫാത്തിമ തഹ്‌ലിയ

29 October 2023

മിസ്റ്റർ സുരേഷ് ഗോപീ..താങ്കളീ ചെയ്തത് അസ്സൽ വൃത്തിക്കേടാണ്, അറു ബോറാണ്, വഷളത്തരമാണ്... അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തിൽ തൊടരുത്. തുറന്നടിച്ച് ഫാത്തിമ തഹ്‌ലിയ . ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പ...

എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.: മന്ത്രി വീണാ ജോര്‍ജ്

29 October 2023

എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 04842360802   , 7907642736. ആരും ആശങ്കപ്പെടേണ്ടതില്ല; എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളും ക്രമീക...

Malayali Vartha Recommends