Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിച്ച് പൊലീസ്.... ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും സ്ഥലത്തെത്തി, മുഖ്യമന്ത്രിയുമായി സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

29 October 2023

കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിച്ച് പൊലീസ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി. ഡി ജി പി ഉടന്‍ സ്ഥലത്തെത്തും. സംഭ...

വാവ സുരേഷ് വെള്ളിത്തിരയിലേക്ക്; കാളാമുണ്ടൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് നടന്നു

29 October 2023

വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. കാളാമുണ്ടൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് നടന്നു. വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന ക...

കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൻ്റെ പരാജയം..രാഷ്ട്രീയ നേതൃത്തിൻ്റെ കൂച്ച് വിലങ്ങാണ് ആഭ്യന്തര വകുപ്പിൻ്റെ പരാജയത്തിന് കാരണം... അധികാരത്തിന് വേണ്ടി ഹമാസിനെ പോലും വെള്ള പൂശുന്ന ഇടത് വലത് നേതാക്കന്മാർ ഈ സംഭവത്തിൻ്റെ ഉത്തവാദിത്വം ഏറ്റെടുക്കണമെന്ന് സന്ദീപ് വാചസ്പതി

29 October 2023

കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിൽ കേരളം ഞെട്ടി നിൽകുമ്പോൾ പൂർണമായും ഇത് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൻ്റെ പരാജയം എന്ന് സന്ദീപ് വാചസ്പതി കൂടാതെ പാലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ദില്ലിക്ക് പോയിരിക...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത...കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്... വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴയ്ക്ക് സാധ്യത...... മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം...

29 October 2023

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമി...

കളമശ്ശേരിയിലുണ്ടായ സ്ഫോടനം അതീവ ഗൗരവമേറിയ പ്രശ്നമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

29 October 2023

കളമശ്ശേരിയിലുണ്ടായ സ്ഫോടനം അതീവ ഗൗരവമേറിയ പ്രശ്നമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോകമെമ്പാടും പലസ്തീന്‍ ജനവിഭാഗങ്ങള്‍ക്കൊപ്പം അണിചേര്‍ന്ന ഇന്നത്തെ ലോകപശ്ചാത്തലത്തില്‍ കേരള ജന...

കളമശേരി സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; സംസ്ഥാന തീവ്രവാദ സ്‌ക്വാഡ് കളമശേരിയിൽ എത്തി: ഇന്റലിജൻസ് ഡിജിപി, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എന്നിവർ കൊച്ചിയിൽ:- കൺവെൻഷൻ സെന്ററിൽ തുടരെയുണ്ടായത് ഉഗ്രസ്ഫോടനം:- കൊല്ലപ്പെട്ട സ്ത്രീ കത്തിക്കരിഞ്ഞു: 23 പേർക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം- മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി...

29 October 2023

കളമശേരി സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം. ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി. സംസ്ഥാന തീവ്രവാദ സ്‌ക്വാഡ് കളമശേരിയിൽ എത്തി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി...

കളമശ്ശേരിയിലെ സ്‌ഫോടനം... അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍., മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരുന്നു

29 October 2023

കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്...

കണ്ണടച്ച് കർത്താവിനെ പ്രാർത്ഥിച്ചതും ഉഗ്രസ്ഫോടനം..! മൂന്ന് സ്‌ഫോടനം ഉണ്ടായി... യവോഹ സാക്ഷികളുടെ മൂന്ന് ദിവസത്തെ പ്രാർത്ഥനയാണ് കൺവെൻഷൻ സെന്ററിൽ നടന്നത്... ആളുകൾക്കിടയിലായിരുന്നു സ്‌ഫോടനങ്ങൾ. രണ്ടായിരത്തിയഞ്ഞൂറോളം പേരുണ്ടായിരുന്നു കൺവെൻഷൻ സെന്ററിൽ.... ചാവേറാക്രമണം അടക്കം സംശയം..!

29 October 2023

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥന നടന്ന കൺവെൻഷൻ സെന്ററിലുണ്ടായത് ഒന്നിലേറെ സ്‌ഫോടനം. മൂന്ന് സ്‌ഫോടനം ഉണ്ടായി. യവോഹ സാക്ഷികളുടെ മൂന്ന് ദിവസത്തെ പ്രാർത്ഥനയാണ് കൺവെൻഷൻ സെന്ററിൽ നടന്നത്. ആളുകൾക്കിടയ...

'കഷ്ടം എന്തൊരു അവസ്ഥ '... വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ...അദ്ദേഹത്തിന്റെ ഒപ്പം തന്നെ നിൽക്കും... സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബുരാജ് ... മിമിക്രി കലാകാരന്മാരുടെ സംഘടനയായ “മാ” രംഗത്ത്...സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ...

29 October 2023

കോഴിക്കോട് വച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബുരാജ് പോസ്റ്റിട്ടു. മാ...

കളമശേരിയിലെ പൊട്ടിത്തെറി: അവധിയിലുള്ളവരോട് അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി, ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

29 October 2023

കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍...

കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു... 23 പേര്‍ക്ക് പരുക്ക്, അഞ്ച് പേരുടെ നില ഗുരുതരം, യഹോവായ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്, 9.30 ഓടെ ആണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്

29 October 2023

കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു...

ആവേശം വാനോളം... ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച നെതര്‍ലന്‍ഡ്സിനു മുന്നില്‍ ബംഗ്ലാദേശും വീണു; തുടര്‍ച്ചയായ 5-ാം തോല്‍വിയോടെ ബംഗ്ലാദേശ് പുറത്തേക്ക്; രചിന്‍ രവീന്ദ്രയുടെ സെഞ്ചറി ന്യൂസീലന്‍ഡിനെ രക്ഷിച്ചില്ല; ആവേശ പോരാട്ടത്തില്‍ ഓസീസിന് വിജയം

29 October 2023

ലോകകപ്പില്‍ പ്രവചനങ്ങള്‍ മാറി മറിയുകയാണ്. ലോകകപ്പില്‍ പടക്കുതിരയായി വീണ്ടും നെതര്‍ലന്‍ഡ്സ്. ദക്ഷിണാഫ്രിക്കന്‍ കരുത്തിനെ മുട്ടുകുത്തിച്ച നെതര്‍ലന്‍ഡ്സിനു മുന്നില്‍ ബംഗ്ലാദേശും വീണു. 87 റണ്‍സിന്റെ ജയം ന...

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും എഴുത്തുകാരനും, വാഗ്മിയുമായ ആര്‍ ഹരി അന്തരിച്ചു....കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാവിലെയായിരുന്നു അന്ത്യം

29 October 2023

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും എഴുത്തുകാരനും, വാഗ്മിയുമായ ആര്‍ ഹരി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാവിലെയായിരുന്നു അന്ത്യം. ആര്‍എസ്എസ് അഖിലഭാരതീയ ബൗധിക് പ്രമുഖ് ആയിരുന്നു. കേര...

 എറണാകുളത്ത് ബാറിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍

29 October 2023

എറണാകുളത്ത് ബാറിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍. ഇടപ്പള്ളിയിലെ ബാറില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. സുഹൃത്തുക്കളായ...

കഥകള്‍ മാറുന്നു കളിയും... ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം തേടി ഇന്ത്യ ഇന്ന് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും; വമ്പന്‍ ടീമുകള്‍ തിരിച്ചു വരുന്ന കാഴ്ച; ത്രില്ലര്‍ പോരാട്ടത്തില്‍ ഓസീസിനെതിരെ ന്യൂസീലന്‍ഡിന് 5 റണ്‍സിന്റെ തോല്‍വി

29 October 2023

ലോകകപ്പ് ക്രിക്കറ്റ് വീണ്ടും ആവേശമാകുകയാണ്. ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം തേടി ഇന്ത്യ ഇന്ന് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് സെമി ബെര്‍ത്ത് ഏറെക്കുറ...

Malayali Vartha Recommends