Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒന്നിച്ചെത്തുന്നു; ജില്ലയിൽ ഡിസംബർ 4 മുതൽ 7 വരെ... നവകേരള സദസ്സുകൾ ചരിത്ര സംഭവമാകും: മന്ത്രി രാജൻ

23 October 2023

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒരുമിച്ചെത്തുന്ന മണ്ഡലംതല നവകേരള സദസ്സുകൾ ചരിത്ര സംഭവമായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഡിസംബർ നാലു മുതൽ ഏഴ് വരെ ജില്ലയിലെ 13 മണ്ഡലങ്ങളിലായി നടക...

കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

23 October 2023

ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചു. ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യ...

കേരളീയം; ദിവസവും അശ്വാരൂഢസേനയുടെ പ്രകടനവും എയ്റോ മോഡൽ ഷോയും

23 October 2023

സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി തലസ്ഥാനത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതൽ ആറുമണിവരെ എൻ.സി.സി. കേഡറ്റുമാർ അവതരിപ്പിക്കുന്ന അശ...

ഉദ്ഘാടനത്തിനു മുമ്പേ താരമായി സുവോളജിക്കൽ പാർക്ക്... സന്ദർശകരായെത്തിയത് 54 ഐഎഫ്എസ് കേഡറ്റുകൾ

23 October 2023

ഉദ്ഘാടനത്തിന് മുമ്പേ തന്നെ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പുത്തൂരിൽ ഒരുങ്ങുന്ന തൃശൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക്. രാജ്യത്തെ ആദ്യ ഡിസൈൻ സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനും ഇവിടത്തെ ...

ആശുപത്രികളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ 2 മാസത്തിനുള്ളിൽ ഒഴിപ്പിക്കുന്നതിന് മന്ത്രിയുടെ നിർദേശം

23 October 2023

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വർഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗ ശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടു മാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നട...

ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്... അതിതീവ്ര ന്യൂനമർദ്ദം !

23 October 2023

ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത ആറു മണിക്കൂറിൽ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. നാളെയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന...

കനത്ത മഴ വരുന്നു! കാലം തെറ്റി പ്രവചനങ്ങൾ... ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ്

23 October 2023

സംസ്ഥനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ല...

കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

23 October 2023

കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം .തെക്കു പടിഞ്ഞാറൻ അറബിക്കടൽ: തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50...

കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത!!! ഈ ആഘാതങ്ങൾ സംഭവിക്കാം; ജാഗ്രത

23 October 2023

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ (15.6- 64.5 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശ...

വീണയെ വെള്ളപൂശി ധനമന്ത്രി ബാലഗോപാല്‍;നിയമപരമായി മാത്രമേ മറുപടി പറയാന്‍ കഴിയു,കുഴല്‍നാടന്‍ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ച്പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു,നേതാക്കന്മാര്‍ മാളത്തില്‍ നിന്നിറങ്ങി വീണയെ താങ്ങി തുടങ്ങി, എകെ ബാലന്‍ കുഴല്‍നാടനെതിരെ കാവടി എടുത്തിരിക്കുകയാണ്

23 October 2023

വീണ നികുതി അടച്ചോ എന്നാണ് ചോദ്യം അതിന് മറുപടി കൊടുത്തു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ കുഴല്‍നാടന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഐ ജി എസ് ടി വഴി അടച...

മികവിന്റെ കാര്യത്തിൽ ലോകത്തിന്റെ അംഗീകാരം നേടിയ സിനിമകളാണ് നമ്മുടേത്; സമ്പന്നമായ മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും കേരളീയം അവസരമൊരുക്കുന്നു; ചലച്ചിത്രമേളയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

23 October 2023

മികവിന്റെ കാര്യത്തിൽ ലോകത്തിന്റെ അംഗീകാരം നേടിയ സിനിമകളാണ് നമ്മുടേത്.സമ്പന്നമായ മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും കേരളീയം അവസരമൊരുക്കുന്നു. ചലച്ചിത്രമേളയെ കുറിച്ച് മുഖ്യമന്ത്രി പിണറായി...

കോട്ടയം പൂഞ്ഞാർ മുതുകോരമലയിൽ രണ്ട് യുവാക്കൾ കുടുങ്ങി; വിനോദ സഞ്ചാരികളായ യുവാക്കളാണ് കുടുങ്ങിയത്

23 October 2023

കോട്ടയം പൂഞ്ഞാർ മുതുകോരമലയിൽ രണ്ട് യുവാക്കൾ കുടുങ്ങി. വിനോദ സഞ്ചാരികളായ യുവാക്കളാണ് കുടുങ്ങിയത്. തിരിച്ച് ഇറങ്ങാൻ വഴി അറിയാതെ യുവാക്കൾ മലയിൽ തുടരുന്നു. ഫയർ ഫോഴ്സിനെ യുവാക്കൾ തന്നെ വിവരമറിയിച്ചു ; ഇ...

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍;ട്രഷറി ഉടന്‍ പൂട്ടിക്കെട്ടേണ്ടി വരും,മുഖ്യന്റെ ധൂര്‍ത്തിന് വിയര്‍ക്കുന്നത് ധനമന്ത്രി,അടിക്കാനുള്ള വടി വെട്ടി കേന്ദ്രത്തിന്റെ കൈയ്യില്‍ കൊടുത്ത് പിണറായി,മലയാളി തെണ്ടികുത്തുപാളയെടുക്കും

23 October 2023

പിണറായി വിഭാവനം ചെയ്ത നവകേരളം പിറന്നു. അത് കടവും കടത്തിന്മേല്‍ കടത്തിലുമാണെന്ന് മാത്രം. പൂട്ടാതെ പൂട്ടി ആ അവസ്ഥയിലാണ് ട്രഷറി. ഏഴര വര്‍ഷത്തെ പിണറായി ഭരണം കൊണ്ട് കേരളത്തിന് ഉണ്ടായത് കഴുത്തറ്റം കടം. ഇനി ...

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

23 October 2023

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് കൊല്ലം, പത്തനംതിട...

ട്രെയിനുകളുടെ പിടിച്ചിടലുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വെ ടൈംടേബിള്‍ വരുന്നതോടെ പരിഹാരമാകും; റെയില്‍വെ ടൈംടേബിള്‍ പരിഷ്കരണം ഉടന്‍ ഉണ്ടാകും; ഇതോടെ പ്രശ്നം പരിഹരിക്കപ്പെടും; തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

23 October 2023

വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതി ശക്തമായിരുന്നു. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ കേന്ദ്രസഹ മന്ത്രി വി മുരളീധരന്‍ പ്രതിക്കരിച്...

Malayali Vartha Recommends