KERALA
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ ഊഷ്മള സ്വീകരണം; പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചും ട്രെയിനിനെ വരവേറ്റു ; ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നൂറുകണക്കിനുപേര്‍ സ്വീകരണം നൽകി
23 October 2023
ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഊഷ്മള സ്വീകരണമാണ് നൽകിയി രിക്കുന്നത്. പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.രണ്ടു മിനുട്ട് നിര്‍ത്തിയിട്ടിട്ട് 6.55ന...
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനം...സാമ്പത്തിക ബാധ്യത മുഴുവൻ ഉദ്യോഗസ്ഥരടക്കമുള്ള സംഘാടകരുടെ തലയിൽ... കെട്ടിവച്ച് സർക്കാർ... ആഹാരവും താമസവും ഉൾപ്പെടെയുള്ള ചെലവെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം..എല്ലാ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്...
23 October 2023
മുഖ്യമന്ത്രിയിപ്പോൾ തന്റെ ജനങ്ങളെയും നാടിനെയും സേവിക്കുകയല്ല ചെയുന്നത്. ജനം ഇപ്പോൾ മുഖ്യമന്ത്രിയെ സേവിക്കുകയാണ് ചെയ്തു കൊണ്ട് ഇരിക്കുന്നത്. അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് ഇവിടെ അല്ലലില്ലാതെ ജീവിക്കാനുള്ള...
അലമാരയിലെയും, ഡ്രസ്സ് സ്റ്റാന്റിലെയും വസ്ത്രങ്ങൾ പതിവായി കത്തുന്നു; നിഗൂഢത അറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പറും ആ കാഴ്ച കണ്ട് ഞെട്ടി:- പ്രാർത്ഥന നടക്കുന്നതിനിടെയും തീപിടുത്തം:- ഭയന്ന് വിറച്ച് ബന്ധുവീട്ടിൽ താമസമാക്കി കുടുംബം...
23 October 2023
നോക്കി നിൽക്കെ വീടിനുള്ളിലെ സാധനങ്ങൾ തനിയെ കത്തുന്നതായി റിപ്പോർട്ട്. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് അസ്വാഭാവിക സംഭവങ്ങൾ ഉണ്ടായത്. നാട്ടുകാരും വീട്ടുകാരുമൊക്കെ ഭീതിയിലാണ്. ...
മാത്യു കുഴൽനാടനെ പ്രകോപിപ്പിക്കരുത്...മുട്ടിടിച്ച് പിണറായി, മുഖ്യമന്ത്രിയും മകളും മാസങ്ങളായി വെട്ടിലായ മാസപ്പടി വിവാദത്തെ ഐജിഎസ് ടി റിപ്പോർട്ടിലൂടെ മറികടക്കാൻ സിപിഎമ്മിന്റെ രാഷ്ട്രീയനീക്കം, ആദായ നികുതി അടച്ച സംഭവത്തിൽ ഇനി പ്രതികരിക്കണ്ടത് കേന്ദ്രസർക്കാർ?
23 October 2023
മാത്യു കുഴൽനാടനെ പ്രകോപിപ്പിക്കരുതെന്ന് പിണറായി വിജയൻ. തന്റെ മകളുമായി ബന്ധപ്പെട്ട വിഷയത്തിൽ എ.കെ. ബാലൻ ഇനി പ്രതികരിക്കരുതെന്നും മകളുടെ അഭിപ്രായം മകളുടെ കമ്പനി പറഞ്ഞുകൊള്ളുമെന്നാണ് പിണറായിയുടെ നിലപാട്....
ചൈനയുടെ കുതന്ത്രം... ഇന്ത്യയുമായി തര്‍ക്കത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിമാനത്താവളവും ഹെലിപാഡുകളുമടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന തുടരുന്നതായി യു.എസ് പ്രതിരോധ വിഭാഗം; ഭൂട്ടാനില്‍ തര്‍ക്കത്തിലുള്ള മേഖലയില്‍ പുതിയ ഗ്രാമം നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ട്
23 October 2023
അതിര്‍ത്തിയിലെ കടന്നു കയറ്റത്തിന് ഇന്ത്യ ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയതാണ്. അതേസമയം ഇന്ത്യയുമായി തര്‍ക്കത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) വിമാനത്താവളവും ഹെലിപാഡുകളുമടക്കമുള്ള നിര്‍മാണപ്...
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി ജില്ലാ കോടതി തള്ളി...
23 October 2023
ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയം സ്വകാര്യ സ്കൂൾ അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക...
ഫാമുടമയും യുവ കർഷകനുമായ മത്തായിയുടെ മരണം; പ്രതികൾ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് ഉദ്യോഗസ്ഥർ:- സി.ബി.ഐയുടെ കണ്ടെത്തലുകൾ ശരി വച്ച് വനംവകുപ്പ്: തലസ്ഥാന സി ബി ഐ കോടതി പ്രതികളെ വിചാരണ ചെയ്യും...
23 October 2023
പത്തനംതിട്ട ചിറ്റാർ ഫോറസ്റ്റ് റെയ്ഞ്ച് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനയിൽ യുവകർഷകൻ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊലപാതകമല്ലാത്ത നരഹത്യ കേസിൽ എല്ലാ പ്രതികളും ഹാജരാകാൻ തിരുവ...
സബ് ജയിലിൽ നിന്നു ചാടി രക്ഷപ്പെട്ടു, മോഷണ കേസ് പ്രതിയെ ബാലുശ്ശേരി പൊലീസ് പിടികൂടി
23 October 2023
കോഴിക്കോട് കൊയിലാണ്ടി സബ് ജയിലിൽ നിന്നു ചാടിയ മോഷണ കേസ് പ്രതി പിടിയിൽ. റിമാൻഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെ പൂനൂരിൽ നിന്നാണ് പിടികൂടിയത്. പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു ജനറേറ്റന്റെ കോപ്...
തിരുവനന്തപുരം നഗര മധ്യത്തിൽ 23 കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി ടോണിക്ക് കർശന ഉപാധികളോടെ ജാമ്യം...
23 October 2023
നഗരമധ്യത്തിൽ സുഹൃത്തുക്കൾക്കൊപ്പം റോഡിലൂടെ നടന്നു പോയ 23 കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി ടോണിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒക്ടോബർ 10 മുതൽ റിമാൻ്റിൽ കഴിയുന്ന പൂ...
ഇനി ആഘോഷങ്ങൾക്ക് കേരളത്തിന്റെ സ്വന്തം 'നിള' വൈൻ ; രണ്ട് മാസത്തിനുള്ളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിൽ എത്തും
23 October 2023
കാർഷിക സർവകലാശാലയുടെ അഗ്രിക്കൾച്ചർ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗം നിർമ്മിക്കുന്ന കേരളത്തിന്റെ സ്വന്തം വൈൻ രണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിൽ എത്തും. സർവക...
ബംഗാള്‍ ഉൾക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
23 October 2023
ബംഗാൾ ഉൾക്കടലിൽ ഇന്ന് ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെടും. അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായതിനു പിന്നാലെയാണിത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഒരേ സമയത്ത് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്ന...
ഇന്ന് മുതൽ ചെങ്ങന്നൂരും വന്ദേ ഭാരത്തിനു സ്റ്റോപ്പ്;തൃശ്ശൂരിൽ ഒരു മിനിറ്റു അധികം നിർത്തും; ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ
23 October 2023
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് സർവീസിന് ഇന്ന് മുതൽ ചെങ്ങന്നൂരും സ്റ്റോപ്പ് ഉണ്ടാകും. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ...
ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം; ആദ്യാക്ഷര മധുരം നുകരാൻ ഒരുങ്ങി കുരുന്നുകൾ
23 October 2023
നവരാത്രി ആഘോഷത്തിലാണ് രാജ്യം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമ...
വഴിതിരിച്ചത് ഷമി... ഇല്ലാത്ത റണ്ണിനായി ഓടി ആത്മഹത്യയ്ക്ക് ശ്രമിച്ച സൂര്യകുമാര്‍ യാദവിനായി കോഹ്ലി ഓടിയില്ല; കോഹ്ലി ഔട്ടായെങ്കില്‍ ഗതി മാറിയേനെ; കിവീസിനോട് കണക്കു തീര്‍ത്ത് ഇന്ത്യ സെമിയിലേക്ക്; വിജയത്തിനരികെ കോഹ്ലി വീണു; ഇന്ത്യ സൂപ്പര്‍ ഹിറ്റ്
23 October 2023
ജയിക്കുമായിരുന്ന കളി ഇടയ്ക്ക് ഇന്ത്യ കൈവിട്ട് കളുയുമോ എന്ന് തോന്നിപ്പിച്ചതാണ്. അപ്രതീക്ഷിതമായ രാഹുലിന്റെ എല്‍ബിഡബ്ല്യുവോടെ എത്തിയതായിരുന്നു സൂര്യകുമാര്‍ യാദവ്. ന്യൂസിലാന്‍ഡ് ഫീല്‍ഡല്‍മാരുടെ മികവ് മനസി...
ട്രാഫിക് ഗാർഡ് തലകറങ്ങി വീണു; കുണ്ടന്നൂർ ജംക്‌ഷനിലും പരിസരത്തും അര മണിക്കൂറോളം ട്രാഫിക് സ്തംഭിച്ചു
23 October 2023
തിരക്കേറിയ കുണ്ടന്നൂർ ജംക്‌ഷനിൽ ഡ്യൂട്ടിക്കിടെ ട്രാഫിക് ഗാർഡ് വൈക്കം തൊണ്ടിയിൽ മഹേശൻ പിള്ള(58) തലകറങ്ങി വീണു. രാവിലെ 11.30 ഓടെ നടന്ന സംഭവത്തെ തുടർന്ന് കുണ്ടന്നൂരും പരിസരവും അര മണിക്കൂറോളം സ്തംഭിച്ചു....
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..



















