Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

സര്‍ക്കാര്‍ നല്‍കിയ ബില്ലുകളില്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍

23 October 2023

സര്‍ക്കാര്‍ നല്‍കിയ ബില്ലുകളില്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളില്‍ സര്‍ക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുട്ടെണ്ടന്നും ഇത് ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീ...

ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി

22 October 2023

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന ...

വധശ്രമക്കേസില്‍ ടിക് ടോക് താരം മീശ വിനീത് റിമാന്‍ഡില്‍

22 October 2023

വധശ്രമക്കേസില്‍ ടിക് ടോക് താരം മീശ വിനീത് റിമാന്‍ഡില്‍. മടവൂര്‍ കുറിച്ചി സ്വദേശി സമീര്‍ഖാനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാന്‍ഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന അഞ്ച് ...

സാമ്പത്തിക പ്രതിസന്ധി ലൈഫ് മിഷന്‍ പദ്ധതി പാതിവഴിയില്‍;ധൂര്‍ത്തടിക്കാന്‍ കാശുണ്ട് പാവങ്ങള്‍ക്കുള്ള വീടിന് പണമില്ല,സ്വപ്‌ന പദ്ധതിയെന്ന് തള്ളിമറിച്ചതാണ്,വട്ടിപ്പലിശയ്ക്ക് പണമെടുത്ത് പണി തുടങ്ങിയ പാവങ്ങള്‍ കടത്തില്‍

22 October 2023

അഭിമാന പദ്ധതിയെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ലൈഫ് മിഷന്‍ പെട്ടിയില്‍ ചക്രശ്വാസം വലിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും എന്നൊക്കെ ആയിരുന്നു വീമ്പ് പറച്ചില്‍. എന്നാല്‍ കടു...

ആദ്യാക്ഷര മന്ത്രം കുറിക്കുന്നത് ഏത് വിധത്തില്‍ വേണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി

22 October 2023

വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷര മന്ത്രം കുറിക്കുന്നത് ഏത് വിധത്തിലാണെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണെന്ന് ഹൈക്കോടതി. വിദ്യാരംഭ ചടങ്ങില്‍ മതേതര ആദ്യാക്ഷര മന്ത്രം ഉള്‍പ്പെടുത്തിയ മട്ടന്ന...

വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിന്‍ കപ്പില്‍ നിന്ന് ഇറക്കി... ഏഴുമണിക്കൂര്‍ എടുത്താണ് ക്രെയിന്‍ ബര്‍ത്തില്‍ എത്തിച്ചത്; കപ്പല്‍ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഓരോ ദിവസവും നിര്‍മ്മാണ കമ്പനിക്ക് ഉണ്ടാകുന്നത്

22 October 2023

വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിന്‍ കപ്പില്‍ നിന്ന് ഇറക്കി. ഏഴുമണിക്കൂര്‍ എടുത്താണ് ക്രെയിന്‍ ബര്‍ത്തില്‍ എത്തിച്ചത്. ക്രെയിന്‍ യാര്‍ഡിലെ റെയിലില്‍ സ്ഥാപിച്ചു. ആദ്യ ഘട്ടത്തില്‍ ക്രെയിന്‍...

വിവാഹ നിശ്ചയത്തിന്റെ സന്തോഷ ആരവങ്ങൾക്കിടെ പുറത്തായത് അരുംകൊലകളും; ആത്മഹത്യയും:- ബിന്ദുവിന്റെ പിൻകഴുത്തിൽ നിറയെ വെട്ടുകൾ:- ഭിന്നശേഷിക്കാരനായ മകന് വെട്ടേറ്റത്, അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചതിനിടെ എന്ന് സംശയം...

22 October 2023

വിവാഹ നിശ്ചയത്തിന്റെ സന്തോഷാരവങ്ങളിലേക്ക് നീങ്ങേണ്ടിയിരുന്ന വീട്ടിൽ അരുംകൊലകളും, ആത്മഹത്യയും അരങ്ങേറിയെന്ന് അറിഞ്ഞ് അടിവാരം ഇറക്കത്തിലെ ഇരുനില വീട്ടിലേക്ക് ആളുകൾ ഓടിയെത്തി. കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത...

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടൽ, സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തിലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങളിൽ കുടുങ്ങിയ യുവാവ് പിടിയിൽ

22 October 2023

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടു​ന്ന​ യുവാവ് അറസ്റ്റിൽ. ബോ​ബി ഫി​ലി​പ്പ് എ​ന്ന​യാ​ളെയാണ് എ​റ​ണാ​കു​ളം എ​സി​പി​യു​ടെ സ്ക്വാ​ഡ് മൂ​വാ​റ്റു​പു​ഴ​യി​ൽ ​നി​ന്നു പി​ടി​കൂ​ടി​യ​ത്. പ്ര​തി ധ​ന​കാ​ര്യ ...

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

22 October 2023

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മന്ത്രിസഭ ആകെയും എ...

പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിച്ച നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോൺ തന്റെ വിധേയത്വം ഭാരതത്തോടും ഭാരതത്തിന്റെ ഭരണഘടനയോടുമാണെന്ന് സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകിയാണ് മാപ്പു പറഞ്ഞ് രക്ഷപ്പെട്ടത്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

22 October 2023

പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിച്ച നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോൺ തന്റെ വിധേയത്വം ഭാരതത്തോടും ഭാരതത്തിന്റെ ഭരണഘടനയോടുമാണെന്ന് സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകിയാണ് മാപ്പു പറഞ്ഞ് രക്ഷപ്പ...

സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര​ചെ​യ്യ​വെ മാ​ല ക​വ​രാ​ൻ ശ്ര​മം, തമിഴ്നാട് സ്വദേശികളായ അമ്മയും മ​ക​ളും അറസ്റ്റിൽ

22 October 2023

കൊച്ചിയിൽ തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബ​സു​ക​ളി​ലും മോ​ഷ​ണം ന​ട​ത്തി​വ​ന്ന തമിഴ്നാട് സ്വദേശികളായ അമ്മയും മ​ക​ളും അറസ്റ്റിൽ. തി​രു​നെ​ൽ​വേ​ലി ക​റു​മ​ലൈ സ്വ​ദേ​ശി​ക​ളാ​യ മീ​നാ​ക്ഷി(50), മ​ക​ൾ മാ​സാ​...

ഒക്ടോബർ 22 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

22 October 2023

ഒക്ടോബർ 22 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ...

കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്;മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം ഇങ്ങനെ

22 October 2023

തെക്കു പടിഞ്ഞാറൻ അറബിക്കടൽ: 22-10-2023 രാത്രി വരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 170 മുതൽ 180 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 200 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...

കോട്ടയം പള്ളിക്കത്തോട് കമ്പിവടിക്ക് അടിയേറ്റ മധ്യവയസ്കൻ കൊല്ലപ്പെട്ടു; സംഘ‍‍ർഷമുണ്ടായത് കള്ള് ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന്

22 October 2023

പള്ളിക്കത്തോട് കള്ള് ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് കമ്പിവടിക്ക് അടിയേറ്റ മധ്യവയസ്കൻ മരിച്ചു. പള്ളിക്കത്തോട് സ്വ​ദേശി സുദീപ് എബ്രഹാം(50) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് ഷാപ്പിൽ രണ്ടു സംഘങ്ങൾ ...

വീണ്ടും ബാലഗോപാൽ ഇക്കുറി ഗുരുവായൂരപ്പൻ പാളയത്തിൽ പട വന്നാൽ എന്ത് ചെയ്യും?

22 October 2023

ഗുരുവായൂരപ്പന്റെ പണംവകമാറ്റാനും ധൂർത്തടിക്കാനുമുള്ള ദേവസ്വം നീക്കത്തിന് പാര പണിത് ധനമന്ത്രി കെ. എൻ. ബാലഗോപാൽ.  ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ടുകൾ  രണ്ടു പ്രാഥമിക സഹകരണ ബാങ്കുകളിലും   വിദേശ ബാങ്കായ ഡെവലപ...

Malayali Vartha Recommends