Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....

29 JUNE 2026 11:15 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിലുള്ളത് 2019ൽ നടന്ന ക്രമക്കേടുകളാണ്. 2025ലെ ഇടപാടുകളിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യാനും മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിയാക്കാനും സാധ്യതയുണ്ട്. ശബരിമലയിൽ 2025ൽ സ്വർണപാളികൾ കൊണ്ടുപോയതിൽ ഓ...

വയനാട്ടില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി....

21 October 2023

വയനാട്ടില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. വയനാട് ചെതലയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുത്തന്‍പുരയ്ക്കല്‍ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു കൊലപ്പെടുത്ത...

കോട്ടയം ഏറ്റുമാനൂരിൽ വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ്, സംഘത്തെ പിടികൂടാനെത്തിയ പോലീസിന് നേരെ വളർത്തുനായ്ക്കളെ അഴിച്ചുവിട്ടു, പദ്ധതി പൊളിച്ച് എക്സൈസ് ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കി പ്രതികളെ പിടികൂടി, പിടിച്ചെടുത്തത് മൂന്ന് ലിറ്റർ ചാരായവും 75 ലിറ്റർ കോടയും

21 October 2023

കോട്ടയത്ത് വളർത്തുനായ്ക്കളുടെ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയ റോബിന്‍ ജോര്‍ജ് എന്ന യുവാവ് അറസ്റ്റിലായ വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇയാളുടെ വീട്ടില്‍ 13 ഇനം വമ്പന്‍ വിദേശനായകളാണ് ...

കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

21 October 2023

കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. ജീപ്പിന് യന്ത്രത്തകരാര്‍ ഉണ്ടായിരുന്നില്ലെന്നും ജോയിന്...

സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കും; തെക്കൻ കേരളത്തിൽ മഴ സാധ്യത തിങ്കളാഴ്ചയോടെ തുലാവർഷം ശക്തിപ്രാപിക്കും

21 October 2023

സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കനക്കും . ഇന്ന് തെക്കൻ കേരളത്തിൽ മഴ സാധ്യത തിങ്കളാഴ്ചയോടെ തുലാവർഷം ശക്തിപ്രാപിക്കും. മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശ...

കവിയും അദ്ധ്യാപകനുമായിരുന്ന ഗൗരീശപട്ടം ശങ്കരന്‍നായര്‍ അന്തരിച്ചു...

21 October 2023

കവിയും അദ്ധ്യാപകനുമായിരുന്ന ഗൗരീശപട്ടം ശങ്കരന്‍നായര്‍ അന്തരിച്ചു (94). സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയുടെ മുന്‍ ചീഫ് എഡിറ്ററായിരുന്നു. ഇംഗ്ലീഷ് മലയാള മണിപ്രവാള കവിതകളുടെ ഉപജ്ഞാതാവായ...

സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍... സ്ത്രീകള്‍ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും ഹൈക്കോടതി

21 October 2023

സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍... സ്ത്രീകള്‍ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും ഹൈക്കോടതി. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും വ്യക്തമാക്കി കോടതി . കൊട്ടാരക്കരയി...

ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ മധുരൈ ടിഎന്‍ ശേഷഗോപാലിന്

21 October 2023

ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ മധുരൈ ടിഎന്‍ ശേഷഗോപാലിന്. അഞ്ച് പതിറ്റാണ്ടിലേറെയായി കര്‍ണാടക സംഗീത രംഗത്ത് നല്‍കിയ സമഗ്ര സംഭാ...

ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍.. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ ചങ്ങനാശ്ശേരി സ്വദേശിയാണ് സമര്‍പ്പിച്ചത്

21 October 2023

ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ സമര്‍പ്പിച്ചു. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ ചങ്ങനാശ്ശേരി ദ്വാരകയില്‍ രതീഷ് മോഹനാണ് സമര്‍പ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഓടക്കുഴല്‍ സമര...

സമ്മാനമില്ലെന്നു കരുതി വീട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ....

21 October 2023

സമ്മാനമില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് വീട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. പിന്നീട് സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണു ചുരുട്ടിക്കളഞ്ഞതു വലിയ ഭാഗ്യമാണെന്നു മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്...

കേരളത്തില്‍ തുലാവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍ എത്തിയേക്കുമെന്ന് കാലാവസ്ഥാ പ്രവചനം.... തിങ്കളാഴ്ചയോടെ തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

21 October 2023

കേരളത്തില്‍ തുലാവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍ എത്തിയേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ കനക്കുമെന്നും പ്രവചനം. ഇന്ന് തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ തു...

ശക്തമായി മറുപടി... കനേഡിയന്‍ വിദേശ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പ് വിവാദത്തില്‍; കാനഡ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലുള്ള പ്രസ്താവന അവര്‍ക്ക് തന്നെ ഇരുട്ടടിയായി

21 October 2023

ഇന്ത്യ നിലപാട് ശക്തമാക്കിയതിനെ തുടര്‍ന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കാനഡ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും ...

നിയുക്ത ശബരിമല മേല്‍ശാന്തി മൂവാറ്റുപുഴ ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍.മഹേഷും മാളികപ്പുറം മേല്‍ശാന്തി തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂങ്ങാട്ട്മന പി.ജി.മുരളിയും ശബരിമലയില്‍ ദര്‍ശനം നടത്തി....

21 October 2023

നിയുക്ത ശബരിമല മേല്‍ശാന്തി മൂവാറ്റുപുഴ ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍.മഹേഷും മാളികപ്പുറം മേല്‍ശാന്തി തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂങ്ങാട്ട്മന പി.ജി.മുരളിയും ശബരിമലയില്‍ ദര്‍ശനം നടത്തി. 19...

ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചെന്ന കേസില്‍ എല്‍ദോസിന്റെ ജാമ്യ വ്യവസ്ഥയില്‍ തലസ്ഥാന ജില്ലാ കോടതി ഭേദഗതി ഇളവ് അനുവദിച്ചു...

21 October 2023

ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചെന്ന കേസില്‍ എല്‍ദോസിന്റെ ജാമ്യ വ്യവസ്ഥയില്‍ തലസ്ഥാന ജില്ലാ കോടതി ഭേദഗതി ഇളവ് അനുവദിച്ചു. കോടതിയില്...

തലസ്ഥാനത്തെ തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാര്‍ തമ്മിലുള്ള കുടിപ്പകയില്‍ പുത്തന്‍പാലം രാജേഷിന്റെ ബന്ധുവിനെ കണ്ണമ്മൂല ഡിനി ബാബു അടങ്ങുന്ന 13 അംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ പേട്ട വിഷ്ണു കൊലക്കേസ് സ്‌പെഷ്യല്‍ ജില്ലാ കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു

21 October 2023

തലസ്ഥാനത്തെ തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാര്‍ തമ്മിലുള്ള കുടിപ്പകയില്‍ പുത്തന്‍പാലം രാജേഷിന്റെ ബന്ധുവിനെ കണ്ണമ്മൂല ഡിനി ബാബു അടങ്ങുന്ന 13 അംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ പേട്ട വിഷ്ണു കൊലക്കേസ് തിരുവനന്തപ...

 വിഴിഞ്ഞത്ത്‌ എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും.....ഷിന്‍ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കുന്നത്, മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ കപ്പല്‍ മടങ്ങാനാണ് നീക്കം

21 October 2023

വിഴിഞ്ഞത്ത്‌ എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കിയിട്ടുണ്ടായിരുന്നു. ഷിന്‍ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും...

Malayali Vartha Recommends