Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

ശൈലജ ടീച്ചര്‍ക്ക് കണ്ണൂര്‍ സ്ഥാനാര്‍ത്ഥി ആവണ്ടേ?;സിപിഎമ്മിലെ ഭിന്നത അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും ഉടന്‍ കേരളത്തിലെത്തുക,ഹമാസിന്റെ പേരില്‍ പാര്‍ട്ടിയിലെ അടി മൂര്‍ദ്ധന്യത്തില്‍,പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് ശൈലജ,അടിയില്‍ പിടഞ്ഞ് ഗോവിന്ദന്‍ പിണറായി ഓടി

13 October 2023

എകെജി സെന്ററില്‍ യുദ്ധം തുടങ്ങി എംഎം ബേബി മിസൈല്‍ ഇട്ടു ശൈലജ ടീച്ചര്‍ യണ്‍ഡോം ഉപയോഗിച്ച് മിസൈല്‍ നിര്‍വീര്യമാക്കി ശൈലജ ടീച്ചര്‍. സ്വരാജും കെടി ജലീലും ചേര്‍ന്നിട്ട മിസൈല്‍ ടീച്ചര്‍ക്കിട്ട് പൊട്ടി പക്ഷെ...

ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ മോഷണം; ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു കളഞ്ഞു; അന്വേഷണം ഊർജിതമാക്കി പൊലീസ്

13 October 2023

കോട്ടയം ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു കളഞ്ഞു.ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ ഒ സി പമ്പിലാണ് ഇന്ന് രാവ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; പത്തു ജില്ലകളിൽ യെല്ലോ അലേർട്ട്

13 October 2023

കേന്ദ്രകാലാവസ്ഥ വകുപ്പ്ന്നറിയിപ്പ് അറിയിച്ചിരിക്കുകയാണ് . സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ മഴ തുടരും . ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

13 October 2023

മണർകാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അജിത്ത്.എ (21) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്...

മയക്കുമരുന്നിനെതിരെ പോസ്റ്റർ ഒട്ടിച്ചതിലുള്ള വിരോധം; യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

13 October 2023

കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി ഉണ്ണിമേസ്തരിപ്പടി ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ വാവച്ചൻ എന്ന്...

കമ്പനിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു; സെയിൽസ് എക്സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു

13 October 2023

കോട്ടയത്ത് കമ്പനിയെ കബളിപ്പിച്ച് ഒരു ലക്ഷത്തി മുപ്പത്തോരായിരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന മൈത്രിനഗർ ഭാഗത്ത് ഇലഞ്ഞിമുറ്റം വീട്ടിൽ വിശാഖ് രാധാകൃഷ്ണൻ (38) എ...

കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

13 October 2023

കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നായിരു...

കോട്ടയം കടുത്തുരുത്തിയിൽ മധ്യവയസ്കയായ വീട്ടമ്മയെ ആക്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

13 October 2023

കോട്ടയം കടുത്തുരുത്തിയിൽ മധ്യവയസ്കയായ വീട്ടമ്മയെ ആക്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ ആയാംകുടി മേലേടത്ത്കുഴുപ്പിൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വ...

പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

13 October 2023

പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു . പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.  പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ രാവിലെ ചെക്ക...

കരുവന്നൂർ കേസിൽ പാവങ്ങൾക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്റെ ഓട്ടോ വിറ്റിറ്റാണെങ്കിലും ഞാൻ ജാമ്യത്തിലെടുക്കും; തുറന്നടിച്ച് രേവദ് ബാബു

13 October 2023

സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടൻ സുരേഷ് ഗോപിക്കും കെ സുരേന്ദ്രനമടക്കമുള്ളവ‍ർക്കെതിരെ കേസെടുത്തിരുന്നു. ഈ വിഷയത്തിൽ രേവദ് ബാബു നിർണായക പ്രതികരണം നടത്തിയിരുന...

താൻ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഓർമക്കുറവുകൊണ്ടാണ്; സാധാരണ എല്ലാ ചടങ്ങുകൾക്കും താൻ രാജ്ഭവനിൽ പോകുന്നുണ്ട്; ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി

13 October 2023

മുഖ്യമന്ത്രിക്കെതിരെ ഗവർണർ നിർണായകമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു നേരിട്ട് കണ്ട് ഭരണകാര്യങ്ങൾ വിശദീകരിക്കുന്നില്ല, ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്തില്ല, മുഖ്യമന്ത്രി രാജ്ഭവനി ല...

ഇസ്രായേല്‍ യുദ്ധത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ എത്രപേര്‍ക്ക് പണി പോകും..? ഈ ദിവസങ്ങളില്‍ എത്ര പേര്‍ തിരികെ പോരേണ്ടിവരും..?

13 October 2023

ഇസ്രായേല്‍ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യക്കാര്‍ കൂട്ടത്തോടെ മടങ്ങുകയാണ്. കണ്‍മുനീല്‍ മിസൈലും റോക്കറ്റും പതിച്ചുകൊണ്ടിരിക്കെ, തലയ്ക്കു മുകളില്‍ യുദ്ധവിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊ...

ഉമ്മന്‍ചാണ്ടിയുടേത് കടല്‍ക്കൊള്ള 'എന്റേത് സ്വപ്‌ന പദ്ധതി' പിണറായി വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ കഥ

13 October 2023

അന്തരിച്ച മുന്‍ മുഖ്യമന്ത്രി അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിട്ടപ്പോള്‍ 5000 കോടി രൂപയുടെ കടല്‍ക്കൊള്ളയാണെന്ന് ആരോപണം ഉന്നയിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പദ്ധതി ...

25 ഗ്രാം എംഡിഎംഎ യും കഞ്ചാവും കടത്തിയ കേസ് ... നഗരത്തിലേക്ക് എംഡിഎംഎ എത്തിച്ച റാക്കറ്റിന്റെ കണ്ണിയായ അനൂപടക്കം 3 പ്രതികള്‍, കുറ്റം ചുമത്തലിന് 17 ന് ഹാജരാകണം

13 October 2023

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 25 ഗ്രാം എംഡിഎംഎ യും കഞ്ചാവും കടത്തിയ കേസില്‍ തലസ്ഥാന നഗരത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന റാക്കറ്റിന്റെ കണ്ണിയായ അനൂപടക്കം 3 പ്രതികള്‍ ഹാജ...

പകല്‍ കൊള്ളയെന്നു മാത്രം പറഞ്ഞാല്‍ തീരുന്നതല്ല കരുവന്നൂരിലെ ബാങ്ക് കൊള്ള. ഏതൊക്കെ വഴിക്ക് പൊതുജനത്തിന്റെ പണം കീശയിലാക്കാമെന്ന് ഗവേഷണം നടത്തിയ ഒരു കൂട്ടം ജീവനക്കാരും രാഷ്ട്രീയക്കാരും നടത്തിയ കൊടുപാതകം എന്നു തന്നെ പറയാം

13 October 2023

പകല്‍ കൊള്ളയെന്നു മാത്രം പറഞ്ഞാല്‍ തീരുന്നതല്ല കരുവന്നൂരിലെ ബാങ്ക് കൊള്ള. ഏതൊക്കെ വഴിക്ക് പൊതുജനത്തിന്റെ പണം കീശയിലാക്കാമെന്ന് ഗവേഷണം നടത്തിയ ഒരു കൂട്ടം ജീവനക്കാരും രാഷ്ട്രീയക്കാരും നടത്തിയ കൊടുപാതകം ...

Malayali Vartha Recommends