KERALA
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍
13 October 2023
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് പോക്സോ കേസില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തീയതി ആത്മഹത്യ...
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
13 October 2023
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാദ്ധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിന് ശുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ...
പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിക്ക് 111 വര്‍ഷം കഠിന തടവ് വിധിച്ച് പോക്‌സോ കോടതി
12 October 2023
പൂജ പഠിക്കാനെത്തിയ പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിക്ക് 111 വര്‍ഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൂച്ചാക്കല്‍ വൈറ്റിലശേരി വീട്ടില്‍ രാജേഷിനെയാണ് (42)ചേര്‍ത്തല...
ചരിത്രമെഴുതി വിഴിഞ്ഞം തുറമുഖം... ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കി തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു; ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെയാണ് കേരളം സ്വീകരിച്ചത്;ഞായറാഴ്ച വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും
12 October 2023
പതിറ്റാണ്ടുകളായി കേരളം സ്വപ്നംകണ്ട വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെയാണ് കേരളം സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെ...
കായിക താരങ്ങള്‍ക്ക് എല്ലാ ഘട്ടത്തിലും വിവിധ തരം സഹായം നല്‍കിയിട്ടുണ്ട്... കായിക മേഖലയില്‍ എല്ലാ സഹായവും ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി
12 October 2023
കായിക മേഖലയില്‍ എല്ലാ സഹായവും ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി. ഒരു ഘട്ടത്തിലും പുറകോട്ട് പോയിട്ടില്ല. കായിക താരങ്ങള്‍ക്ക് എല്ലാ ഘട്ടത്തിലും വിവിധ തരം സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യാപകമ...
നിയമം എല്ലാവര്‍ക്കും ബാധകമാണ്... സീറ്റ് ബെല്‍റ്റ് ഇടാതെ പോലീസ് യാത്ര ചെയ്തത് ചോദ്യം ചെയ്ത് പൊലീസ് വാഹനം തടഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
12 October 2023
സീറ്റ് ബെല്‍റ്റ് ഇടാതെ പോലീസ് യാത്ര ചെയ്തത് ചോദ്യം ചെയ്ത് പൊലീസ് വാഹനം തടഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഫായിസ്, സനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്തുകൊ...
നടുറോഡിലെ അക്രമ വിവരം വിളിച്ചറിയിച്ച യുവാവിന് പൊലീസിൽ നിന്ന് നേരിടേണ്ടിവന്നത് കൊടിയ പീഡനം
12 October 2023
തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. ആ വിവരമറിഞ്ഞത് എന്തെങ്കിലും അക്രമത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ പോലും പേടി തോന്നുമെ...
കരുവന്നൂർ കേസിൽ നിർണായക നീക്കം; റബ്കൊ എം ഡി രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി
12 October 2023
കരുവന്നൂർ കേസിൽ നിർണായക നീക്കം. റബ്കൊ എം ഡി രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇ ഡി ഓഫീസിലാണ് പി വി ഹരിദാസൻ ചോദ്യം ചെയ്യലിനായി ഹാജരായത്. രണ്ടാം ദിവസവും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ബ...
അല്പശി ഉത്സവം കൊടിയേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തി:- ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശപ്രകാരം പരിഹാരക്രിയകൾ...
12 October 2023
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തിയതായി റിപ്പോർട്ട്. അല്പശി ഉത്സവം കൊടിയേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ...
സംസ്ഥാനത്ത് ഇന്നും വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മേഖലയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
12 October 2023
സംസ്ഥാനത്ത് ഇന്നും വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ കൂ...
ഇടതുപക്ഷത്തിന്റെ വാരിക്കുഴി തോണ്ടും...സ്വന്തം കമ്പനികളിലേക്ക് ഇ.ഡി.നിലവിളിച്ചോടും....
12 October 2023
ഇടതുപക്ഷത്തിന്റെ വാരിക്കുഴി തോണ്ടാൻ ഇ.ഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇടതുമുന്നണി ഒരു സ്വകാര്യ സ്വത്ത് പോലെ വച്ചനുഭവിക്കുന്ന റബ്കോ എന്ന സഹകരണസ്ഥാപനത്തിന് ക്ലിപ്പിടാൻ ഇ.ഡി.തീരുമാനിച്ചു. കരുവന്നൂർ തട്ട...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
12 October 2023
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട...
ഭൂതത്താന്‍കെട്ടിന് സമീപം പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.....
12 October 2023
ഭൂതത്താന്‍കെട്ടിന് സമീപം പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് ഒന്നര കി...
കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു... അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
12 October 2023
എലിക്കുളം തമ്പലക്കാട് റോഡില്‍ ചപ്പാത്ത് ജഗ്ഷനില്‍ അമോണിയ കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. അമോണിയ തോട്ടിലേയ്ക്ക് വീണ് മീനുകള്‍ ചത്തുപൊന്തി. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. വാഹനം ക്രൈ...
ചരിത്രപ്രസിദ്ധമായ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമാകുന്നു... നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉടവാള്‍ രാജപ്രതിനിധിക്ക് കൈമാറി
12 October 2023
നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആരംഭം... ചരിത്രപ്രസിദ്ധമായ നവരാത്രി വിഗ്രഹ ഘോഷയാത്ര ആരംഭിച്ചു. പത്മനാഭപുരത്ത് പള്ളിയറയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉടവ...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















