Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം..ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ...ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വച്ചു... പ്രതി ബസിൽനിന്ന്‌ ഇറങ്ങി ഓടി...വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു....

12 October 2023

കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയിൽ ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന...

രാജ്യമെങ്ങും ജാതി സെന്‍സസ്...രാഹുല്‍ഗാന്ധിയുടെ ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി, ഏറ്റെടുത്തതോടെ കേരളത്തിലും നടത്തുമെന്ന് ഉറപ്പായി....സുകുമാരന്‍ നായര്‍ വാളോങ്ങിയിട്ടുണ്ടെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകില്ല... എ.ഐ.സി.സി നിര്‍ദ്ദേശം നടപ്പാക്കാതിരിക്കാന്‍ കെ.പി.സി.സിക്ക് കഴിയില്ല....

12 October 2023

രാജ്യമെങ്ങും ജാതി സെന്‍സസ് നടത്തണമെന്ന രാഹുല്‍ഗാന്ധിയുടെ ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഏറ്റെടുത്തതോടെ കേരളത്തിലും നടത്തുമെന്ന് ഉറപ്പായി. ഇതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്...

 പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്... ആറാം പ്രതി വിഷ്ണുവിനെ 4 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു , രണ്ടാം പ്രതിക്കും അഞ്ചാം പ്രതിയ്ക്കും ജാമ്യമില്ല, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തരികെ ഹാജരാക്കിയ പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചു

12 October 2023

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസില്‍ ആറാം പ്രതി വിഷ്ണുവിനെ 4 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ...

സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി

12 October 2023

സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്ത...

കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആദ്യ ചരക്കു കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്....

12 October 2023

കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആദ്യ ചരക്കു കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്. കപ്പല്‍ തീരത്തിന്റെ 12 കിലോമീറ്റര്‍ അടുത്തെത്തി. ഷെന്‍ഹുവ 15 എന്ന കപ്പലാണ് തീരത്തേക്ക് എത്തു...

തലസ്ഥാന നഗരത്തിലെ മോഷണ പരമ്പരയിലെ ആകാശക്കള്ളന്‍ തെലുങ്കാനക്കാരന്‍ ഉമാ പ്രസാദിന് കര്‍ശന ഉപാധികളോടെ ജാമ്യം, 4 മോഷണ കേസുകളും തീരും വരെ കേരളത്തില്‍ തന്നെ താമസിക്കണം കോടതിയുടെ അനുമതിയില്ലാതെ കേരള സംസ്ഥാനം വിടരുത്, ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ ഒന്നിടവിട്ട ശനിയാഴ്ചകളിലും രാവിലെ 10 നും 1 നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണം

12 October 2023

തലസ്ഥാന നഗരത്തിലെ മോഷണ പരമ്പരയില്‍ ജൂലൈ 5 മുതല്‍ ജയിലില്‍ കഴിയുന്ന ആകാശക്കള്ളന്‍ തെലുങ്കാന ക്കാരന്‍ സമ്പത്തി ഉമാ പ്രസാദിന് (23) കര്‍ശന ഉപാധികളോടെ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 4 മോഷണ കേസുകളും തീരു...

തലയ്ക്ക് അടിയേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം.... ബന്ധുക്കളായ രണ്ട് പാസ്റ്റര്‍മാരടക്കം മൂന്നു പ്രതികള്‍ക്ക് ജാമ്യമില്ല, ജയിലില്‍ കഴിയുന്ന മൂവര്‍ സഹോദരങ്ങളായ ഡേവിഡ് രാജ്, സാം രാജ്, സമ്പത്ത് രാജ് എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്

12 October 2023

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഇരുമ്പ് കമ്പി കൊണ്ടു തലയ്ക്കടിയേറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ബന്ധുക്കളായ രണ്ട് പാസ്റ്റര്‍മാരടക്കം മൂന്നു പ്രതികള്‍...

മാതൃകയായി ഇന്ത്യ... യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യം; ഓപ്പറേഷന്‍ അജയ് ആദ്യ വിമാനം ഇസ്രയേലിലേക്ക്; എല്ലാ ഇന്ത്യാക്കാരെയും രക്ഷിക്കുമെന്ന് കേന്ദ്രം; ഇസ്രയേല്‍ ഞെട്ടിയ ഹമാസ് തന്ത്രം

12 October 2023

യുദ്ധം സര്‍വനാശത്തിലേക്ക് പോകുന്നതിന്റെ സൂചന കണ്ടതോടെ പ്രത്യേക ദൗത്യവുമായി ഇന്ത്യ. യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ....

ഇതിവിടെ തീരില്ല... ഹമാസിനെ തീര്‍ക്കാന്‍ ഗാസയില്‍ ഇസ്രയേലിന്റെ വന്‍ സൈനിക നീക്കം; ആയിരക്കണക്കിന് ഇസ്രയേലി സൈനികര്‍ ഗാസ അതിര്‍ത്തിയിലെത്തി; പ്രതിപക്ഷ നേതാവിനെ കൂടി മന്ത്രിയാക്കി നിര്‍ണായക നീക്കം; അമേരിക്കയും നേരിട്ട് ഇറങ്ങുമോ എന്ന സംശയം ബലപ്പെടുന്നു

12 October 2023

പശ്ചിമേഷ്യയില്‍ സമാധാനം അകലുന്നു. ഇസ്രയേലിനോട് അക്രമം കാട്ടാന്‍ വന്ന ഹമാസിനെ ഇല്ലാതാക്കാനൊരുങ്ങുകയാണ് സൈന്യം. ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിലേക്ക് കടക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ആശങ്കയും...

കളി തീക്കളിയിലേക്ക്... ആസ്‌ട്രേലിയയ്‌ക്കെതിരെ ആധികാരിക വിജയം നേടി പിന്നാലെ അഫ്ഗാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ക്യാപ്റ്റന്‍ രോഹിത്തിന്റെ മികവില്‍ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ അനായാസ ജയവുമായി ഇന്ത്യ; ഇനി ഇന്ത്യ പാകിസ്ഥാന്‍ മത്സരം

12 October 2023

തുടര്‍ച്ചയായ രണ്ട് വിജയത്തോടെ ഇന്ത്യ ശനിയാഴ്ച പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുകയാണ്. തീപാറുമെന്ന് ഉറപ്പാണ്. ബാറ്റിങ് കരുത്തിന്റെ എല്ലാ വന്യതയും പുറത്തെടുത്ത ക്യാപ്റ്റന്‍ രോഹിത്തിന്റെ മികവില്‍ അഫ്ഗാനിസ്താ...

ആസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍, മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു

12 October 2023

ആസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടു...

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകള്‍ക്കായി 79 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

12 October 2023

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകള്‍ക്കായി 79 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 പ്രിന്‍സിപ്പല്‍മാര്...

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ 15ന് അടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍... കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും

12 October 2023

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ 15ന് അടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വൈകുന്നേരം നാലിന് എത്തുന്ന കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. തുറമുഖത്തിന് ആവശ്യമുള്ള ...

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനായി അമ്പതുകാരന്‍ കിണറ്റിലേക്ക് ചാടി... ഒടുവില്‍ ദാരുണാന്ത്യം

12 October 2023

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനായി അമ്പതുകാരന്‍ കിണറ്റിലേക്ക് ചാടി... ഒടുവില്‍ ദാരുണാന്ത്യം. ഒഡിഷ പാട്യ യെില്‍വേ സ്റ്റേഷനുസമീപത്ത് ഇന്നലെയാണ് അപകടമുണ്ടായത്. ഗഞ്ജം സ്വദേശിയായ ഐസ്‌ക്രീം വില്‍പനക്കാരന്...

പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും...

12 October 2023

പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. എന്‍ഐഎയ്ക്ക് കേസ് കൈമാറിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന്...

Malayali Vartha Recommends