KERALA
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ഇന്നും മഴ തുടരും..... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
12 October 2023
സംസ്ഥാനത്ത് ഇന്നും മഴ തുടരും. കര്‍ണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം. ഈ സാഹചര്യത്തില്‍ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ട...
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തി... ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ ചടങ്ങുകള്‍ ഉള്‍പ്പെടെ വീണ്ടും നടത്തണമെന്ന് ക്ഷേത്ര തന്ത്രി
11 October 2023
അല്പശി ഉത്സവം കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തിയതായി വിവരം. ഇതിനെ തുടര്‍ന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോ...
നിയമന തട്ടിപ്പ് കേസ്... എല്ലാം സമ്മതിച്ച് ഹരിദാസന്റെ സുഹൃത്ത്
11 October 2023
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച് ഹരിദാസന്റെ സുഹൃത്ത് ബാസിത്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറ...
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
11 October 2023
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ആന്റ് സ്‌പെഷ്യല്‍ ...
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യത... അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
11 October 2023
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുാണ് ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, ...
സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കെതിരെ കേസ്
11 October 2023
കരുവന്നൂര്‍ ബാങ്കിലെ വായ്പാ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ബ...
സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം
11 October 2023
സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഈ മാസം രണ്ടു മുതല്‍ വിദേശ മദ്യത്തിന്റെ വില 9 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബല്‍ ഒ...
ശ്രീനിവാസന്‍ വധക്കേസ്... എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍
11 October 2023
പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍. കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്റഫ് മൗലവി അടക്കം 10 പ്രതികളാ...
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ സാഹചര്യം. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്... ഇതേതുടർന്ന് 3 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഉച്ചയ്ക്ക് ശേഷം 10 ജില്ലകളിലേക്ക് നീട്ടുകയും ചെയ്തു....
11 October 2023
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ സാഹചര്യം. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. ഇതേതുടർന്ന് 3 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്...
പിണറായി വിജയന്റെ മന്ത്രിസഭക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇണ്ടാസ് ! പണി മുടങ്ങി സഖാവെ...
11 October 2023
കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്ക് വിദേശയാത്ര നടത്താൻ നിയന്ത്രണം വരുന്നതായി ഡൽഹിയിൽ നിന്നും സൂചന. വിദേശകാര്യ മന്ത്രാലയത്തിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്.സംസ്ഥാനത്തിന്റെ സാമ്പത്...
വിമാനയാത്രക്കിടെ മദ്യപിച്ച് സഹയാത്രികന്റെ മോശം പെരുമാറ്റം; പരാതിയുമായി യുവനടി; എയർ ഇന്ത്യ വിമാനത്തിൽ സംഭവിച്ചത്!!!
11 October 2023
വിമാനയാത്രക്കിടെ ഉണ്ടാകുന്ന പല സംഭവങ്ങളും വാർത്തയാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ വിമാനത്തിൽ ഒരു യാത്രക്കാരിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ പരാതി ഉയർന്നിരിക്കുകയാണ്. വിമാനയാത്രക്കിടെ സഹയാത്രികന്റെ മോശം ...
10 ജില്ലകളിൽ യെല്ലോ അലേർട്ട്; മധ്യ വടക്കൻ ജില്ലകളിൽ വ്യാപക മഴയ്ക്ക് സാധ്യത; തീര മേഖലകളിലും കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും
11 October 2023
10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യ വടക്കൻ ജില്ലകളിൽ വ്യാപക മഴ സാധ്യതയെന്നും മുന്നറിയിപ്പ് വന്നിരിക്കുകയാണ്. തീര മേഖലകളിലും കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും . കർണാടകയ്ക്ക് മുക...
ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആര്‍ദ്രം ആരോഗ്യം: മന്ത്രി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചു
11 October 2023
ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങള...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല.... പവന് 42,920 രൂപ
11 October 2023
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,365 രൂപയിലും പവന് 42,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചൊവ്വാഴ്ച പവന് 240 രൂപ ഉയര്‍...
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കവേ വമ്പൻ ട്വിസ്റ്റ് ; ഹർജിയിൽ നിന്നും പരാതിക്കാരൻ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു
11 October 2023
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കവേ വമ്പൻ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















