KERALA
മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു
സർക്കാരിന് കീഴിൽ 11 സ്വകാര്യ വ്യവസായ പാർക്കുകൾ നിർമാണം ആരംഭിച്ചിക്കുമ്പോൾ അതിൽ 3 എണ്ണം കോട്ടയം ജില്ലയിലാണ്; രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകിക്കൊണ്ട് പുതിയ പദ്ധതി ആവിഷ്കരിച്ചതോടെയാണ് കോട്ടയം ജില്ലയിലും വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള കളമൊരുങ്ങിയതെന്ന് മന്ത്രി പി രാജീവ്
03 September 2023
സർക്കാരിന് കീഴിൽ 11 സ്വകാര്യ വ്യവസായ പാർക്കുകൾ നിർമാണം ആരംഭിച്ചിക്കുമ്പോൾ അതിൽ 3 എണ്ണം കോട്ടയം ജില്ലയിലാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്ക...
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നു എന്ന് പറയുന്നവരും ഗണപതി മിത്താണ് എന്നു പറയുന്നവരും ഒരുമിച്ചു കൊണ്ടാണ് ഇന്ത്യ എന്ന പേരിൽ മുന്നണി ഉണ്ടാക്കി ഭാരതത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് അപഹാസ്യമാണ്; തുറന്നടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
03 September 2023
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നു എന്ന് പറയുന്നവരും ഗണപതി മിത്താണ് എന്നു പറയുന്നവരും ഒരുമിച്ചു കൊണ്ടാണ് ഇന്ത്യ എന്ന പേരിൽ മുന്നണി ഉണ്ടാക്കി ഭാരതത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് അപഹാസ്യമ...
കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ വലതുപക്ഷ സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങളുടേയും അവരേർപ്പെട്ട ആസിയാൻ കരാറുൾപ്പെടെയുള്ള അന്താരാഷ്ട്ര വാണിജ്യ കരാറുകളുടേയും ഫലം; റബ്ബർ കർഷകർ ചരിത്രത്തിലിതു വരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
03 September 2023
കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ വലതുപക്ഷ സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങളുടേയും അവരേർപ്പെട്ട ആസിയാൻ കരാറുൾപ്പെടെയുള്ള അന്താരാഷ്ട്ര വാണിജ്യ കരാറുകളുടേയും ഫലമായി റബ്ബർ കർഷകർ ചരിത്രത്തിലിതു വര...
നമ്മൾ അധ്വാനിച്ചു പണിയെടുത്തതിന്റെ അധ്വാനഫലം കൊണ്ടുപോയിട്ട് അതിന്റെ പണം വാങ്ങാൻ നമ്മൾ ചെല്ലേണ്ടത് ബാങ്കിൽ അവരുടെ വായ്പ ഉപഭോക്താവ് ആയിട്ട്; സപ്ലൈകോ ബാങ്കിന് പണം നൽകും എന്ന ഉറപ്പിലാണ് ബാങ്ക് വായ്പ നൽകുന്നത്; ജയസൂര്യ തുറന്നു വിട്ട കുടത്തിൽ നിന്നും പുറത്ത് വന്ന ഭൂതത്തെ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി മാമാ!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
03 September 2023
ജയസൂര്യ തുറന്നു വിട്ട കുടത്തിൽ നിന്നും പുറത്ത് വന്ന ഭൂതത്തെ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി മാമാ!! ഇവറ്റകൾ ഒരു കിറ്റ് കാട്ടി എന്തോരം പേരെയാണ് പറ്റിക്കുന്നത്. കർഷക സമരം നടന്ന അങ്ങ് ഡൽഹിയിൽ ഇവറ്റോൾ ട്രാക്ടർ ...
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണ്; പ്രസ്താവനയുമായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും
03 September 2023
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്...
സനാതന ധർമ്മം മലേറിയയും ഡെങ്കുവും പോലെയാണെസും , സനാതന ധർമ്മത്തെ തുടച്ച് നീക്കണമെന്നും ഉദയനിധി സ്റ്റാലിൻ; കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് ? ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യൽ നിങ്ങളുടെ മുന്നണിയുടെ ലക്ഷ്യമാണോ ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ
03 September 2023
സനാതന ധർമ്മം മലേറിയയും ഡെങ്കുവും പോലെയാണെസും , സനാതന ധർമ്മത്തെ തുടച്ച് നീക്കണമെന്നും I.N.D.I.A മുന്നണി നേതാവ് ഉദയനിധി സ്റ്റാലിൻ . കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് ? ഹിന്...
ശാരീരികമായി ഉപദ്രവം പതിവ്: ദുരൂഹ സാഹചര്യത്തിൽ 27കാരി തൂങ്ങി മരിച്ച നിലയിൽ:- ഭർത്താവ് അറസ്റ്റിൽ
03 September 2023
മൂന്ന് മക്കളുടെ അമ്മയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ (27) യെയാണ് ഇന്നലെ രാവിലെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ്...
തെരുവ് നായ്ക്കളുടെ കടിയേറ്റാലും പേ വിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവെയ്പ് ക്യാമ്പയിൻ ഇനിയുള്ള ഒരു മാസക്കാലം സംസ്ഥാനത്ത് നടപ്പാക്കും; ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി
03 September 2023
ചിട്ടയായ പ്രവർത്തനങ്ങളിലൂടെഅഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ...
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല
03 September 2023
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം ഇങ്ങനെ 03-09-2023 മുതൽ 07-09-2023 വരെ: തെക്കൻ തമിഴ്നാട് തീരം,...
സെപ്റ്റംബർ 3 മുതൽ 7 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
03 September 2023
3 മുതൽ 7 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ അ...
ഈ ജില്ലകളിൽ മഞ്ഞ അലർട്ട് !!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ
03 September 2023
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 03.09.2023 : തിരുവനന്തപുരം, കൊല...
സെപ്റ്റംബർ ആറ് അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനായി പൊന്നിൻ കിരീടം സമർപ്പിക്കാനൊരുങ്ങി ഭക്തൻ... തൃശൂർ കൈനൂർ തറവാട്ടിൽ കെവി രാജേഷ് ആചാര്യയാണ് പിറന്നാൾ ദിന സമ്മാനമായി ഭഗവാന് സ്വർണ കിരീടം സമർപ്പിക്കുന്നത്..
03 September 2023
സെപ്റ്റംബർ ആറ് അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനായി പൊന്നിൻ കിരീടം സമർപ്പിക്കാനൊരുങ്ങി ഭക്തൻ. തൃശൂർ കൈനൂർ തറവാട്ടിൽ കെവി രാജേഷ് ആചാര്യയാണ് പിറന്നാൾ ദിന സമ്മാനമായി ഭഗവാന് സ്വർണ കിരീടം...
കരവന്നൂരില്‍ കട്ടുമുടിച്ചിട്ട് പരാതി മുക്കി..മകനെ രക്ഷിക്കാന്‍ സി.പി.എം നേതാവ്..മക്കള്‍ മാഹാത്മ്യം, തന്തപ്പടി പിപ്പിടി
03 September 2023
പണ്ടൊക്കെ നേതാക്കളാണ് തട്ടിപ്പും വെട്ടിപ്പും നടത്തിയിരുന്നത്. അതില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കുവേണ്ടിയാണ് നടത്തിയിരുന്നത്. കാലം മാറിയപ്പോ കഥയും മാറി. പാര്‍ട്ടിയെ നയിക്കുകയും നാടിനെ നയിക്കുകയും ചെയ്യുന്ന...
എ.ഐ ക്യാമറ, ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ്.ആർ.ഐ.ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല
03 September 2023
എ.ഐ ക്യാമറ വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ്.ആർ.ഐ.ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.ഐ ക്യാമറ അഴിമതി ...
പിണറായിയുടെ ആനപ്പക..സത്യം തുറന്നു പറഞ്ഞ ജയസൂര്യയോട് ! മോശം സഖാവെ മോശം
03 September 2023
പിണറായി സർക്കാരിൻ്റെ അടുത്ത പകരം വീട്ടൽ നടൻ ജയസൂര്യയോട്.ജയസൂര്യക്ക് മുട്ടൻ പണി കൊടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുങ്ങുന്നത്. പുതുപ്പള്ളി തെരഞ്ഞടുപ്പിൻ്റെ കേളികൊട്ടിനിടയിൽ പാർട്ടിയെയും സർക്കാരിനെയു...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















