Widgets Magazine
04
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന്റെ സംസ്കാരം.. പാക് അധിനിവേശ കശ്മീരില്‍ നടന്നു..സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരൻ പങ്കെടുത്തു..


റഷ്യയിൽ ഒറ്റ രാത്രിയിൽ 600 വർഷങ്ങൾക്ക് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, . വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യത.. 6,000 മീറ്റർ ഉയരത്തിൽ വരെ ചാരമേഘം എത്തിയതായി അധികൃതർ..


ചികിത്സയെടുക്കാന്‍ ഏറെ മടിയുള്ളവരാണ് മലയാളികള്‍.. 51-ാം വയസ്സില്‍ നമ്മെ വിട്ടുപോയ നടന്‍ കലാഭവന്‍ നവാസിന്റെ മരണം ചില സൂചനകള്‍ നല്‍കുന്നുണ്ട്..നെഞ്ചുവേദന വന്നാല്‍ ഉടനടി തന്നെ ചികിത്സ തേടുക..


പ്രതികൾ ഇപ്പോഴും കാണാമറയത്ത്.. ഒഡീഷയിൽ യുവാക്കൾ തീകൊളുത്തിയ പതിനഞ്ചുകാരി മരിച്ചു..ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം..

കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ്, ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തെരെഞ്ഞെടുക്കേണ്ടി വന്നത്; കേരളം നാളെ ഡല്‍ഹിയില്‍ സവിശേഷമായ ഒരു സമരം നടത്തുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

07 FEBRUARY 2024 05:31 PM IST
മലയാളി വാര്‍ത്ത

കേരളം നാളെ ഡല്‍ഹിയില്‍ സവിശേഷമായ ഒരു സമരം നടത്തുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സംസ്ഥാനത്തിന്‍റെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്‍റംഗങ്ങളും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കും. കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ്, ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തെരെഞ്ഞെടുക്കേണ്ടിവന്നത്. കേരളത്തിന്‍റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്.

ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്‍റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ളതല്ല എന്‍ഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവര്‍മെന്‍റ് സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം. അത്തരം നടപടികള്‍ക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയര്‍ത്തുന്നത്. ഇതിന് വ്യാപകമായ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ചുരുക്കി പറയാം എന്നും മുഖ്യമന്ത്രി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവാസിനെ ചിതയിൽ വച്ചിട്ട് മണിക്കൂറുകൾ അടിച്ച് പൊളിക്കാൻ ആസിഫ് ചെവിക്കുറ്റി നോക്കി പൊട്ടിച്ച് ജനം  (2 hours ago)

നവാസിന്റെ ഖബറെടുത്ത് അടുത്ത മണിക്കൂറിൽ നവാസിന്റെ മക്കൾ ആ വീട്ടിൽ ചെയ്തത്..ചിത്രങ്ങൾ ഇത്..!  (2 hours ago)

തലയിൽ ആഴത്തിൽ മുറിവ്..! നവാസിന്റെ ,പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഇങ്ങനെ..! ഇത് നെഞ്ചെരിച്ചിൽ അല്ല...!!  (2 hours ago)

ഇതിന് മുമ്പും നവാസിന് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ.... ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്ന് മൃതദേഹം.. വാസിന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു  (13 hours ago)

അടൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍  (13 hours ago)

സംസ്ഥാനത്ത് 3 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത  (14 hours ago)

റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം  (14 hours ago)

കുട്ടികളെ നിര്‍ബന്ധിച്ച് ഉറുദു പഠിപ്പിച്ചുവെന്ന് ആരോപണത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (15 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ട്: വ്യാപക തിരച്ചിലില്‍ എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു  (15 hours ago)

ദേശീയ അവാര്‍ഡില്‍ പ്രതികരിച്ച് നടി ഉര്‍വശി  (16 hours ago)

ഭര്‍ത്താവ് സ്‌ട്രോക്ക് വന്ന് മരിച്ചെന്ന് ഭാര്യ, ചെവിക്ക് മുറിവേറ്റതായി സഹോദരന്‍ കണ്ടെത്തിയതോടെ ഭാര്യയും മകളും കുടുങ്ങി  (16 hours ago)

അമേരിക്കയില്‍ 4 ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം  (17 hours ago)

അങ്കമാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം  (17 hours ago)

കൊല്ലം ജില്ലയിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായി വിവിധ വികസന പദ്ധതികൾ; ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും  (18 hours ago)

Malayali Vartha Recommends