Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

10 JUNE 2026 06:21 AM ISTമലയാളി വാര്‍ത്ത
ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ. പോലീസിനെ വളഞ്ഞ് മർദ്ദിച്ചതോടെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെച്ചു. സംഭവത്തിൽ സിഐക്കും എസ്ഐക്കും പരിക്കേൽക്കുകയുണ്ടായി. കൗൺസിലറെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റ...

പുട്ടിന്റെ മനസമാധാനം പോയി... ലോക ശക്തികളിലൊന്നായ റഷ്യ ഇന്ത്യയോട് ആകാശത്ത് മത്സരിച്ച് ജയിക്കാന്‍ വന്ന് വിയര്‍ക്കുന്നു; റഷ്യയുടെ ലൂണയ്ക്ക് തിരിച്ചടി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല; ഇന്ത്യയുടെ ചന്ദ്രയാന്‍ മുന്നോട്ട്, അവസാന ഭ്രമണപഥ താഴ്ത്തലും വിജയം

20 August 2023

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്ത് മുമ്പേ ചന്ദ്രനില്‍ ഇറങ്ങാനിരുന്ന റഷ്യയുടെ ലൂണാറിന് കാല് പിഴയ്ക്കുന്നു. സാങ്കേതിക പിഴവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അവര്‍ കുറേ കാര്യങ്ങള്‍ പുറത്ത് വിടുന്നില്ല...

കണ്ണൂര്‍ തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

20 August 2023

കണ്ണൂര്‍ തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ ഒരു മണിയോടെ എകെജി ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാസര്‍കോട് സ്വദേശികളായ മനാഫും സുഹൃത്തുമാണ് മര...

അഭിമാനമായി ചന്ദ്രയാന്‍... ഇന്ത്യയെ തോല്‍പ്പിക്കാന്‍ ചന്ദ്രയാന് ശേഷം കുതിച്ച് ചന്ദ്രയാന് മുമ്പേ റെക്കോഡിടാന്‍ ശ്രമിച്ച റഷ്യക്ക് കനത്ത പ്രഹരം; ചന്ദ്രയാനു മുന്‍പേയെത്താന്‍ പുറപ്പെട്ട ലൂണയ്ക്ക് സാങ്കേതിക തകരാര്‍; റഷ്യന്‍ ചാന്ദ്രദൗത്യം പ്രതിസന്ധിയില്‍

20 August 2023

ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് എത്തുന്ന സമയം റഷ്യയ്ക്ക് ലൂണാര്‍ ഇറക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ചന്ദ്രയാന് മുമ്പേ ചന്ദ്രനിലെത്തി റെക്കോര്‍ഡ് നേടാനായിരുന്നു ശ്രമം. എന്നാല്‍ അവസാനം പാളി. റഷ്യന്‍ ...

അതീവസുരക്ഷയില്‍ കണ്ണൂരില്‍നിന്ന് എറണാകുളത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ യാത്ര....

20 August 2023

അതീവസുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ യാത്ര. കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കാണു മുഖ്യമന്ത്രി പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ട...

ഇനി പൂവിളിയുടെ നാളുകള്‍... അത്തം പിറന്നു.... മലയാളികള്‍ ഓണാവേശത്തിലേക്ക്.... സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് , പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുക നടന്‍ മമ്മൂട്ടി

20 August 2023

ഇനി പൂവിളിയുടെ പത്ത് നാള്‍. മലയാളി ഓണാവേശത്തിലേക്ക് കടന്നു. കുട്ടികള്‍ അവസാന പരീക്ഷകള്‍ കൂടി തീര്‍ത്ത് ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇനി തൊടികളില്‍ പൂ പറിച്ചും പൂക്കളം തീര്‍ത്തും പുതിയ പുടവകളണിഞ്...

ഇനി വെറും മൂന്ന് നാള്‍..... ലാന്‍ഡര്‍ ഇപ്പോള്‍ ചന്ദ്രോപരിതലത്തിന് 113കിലോമീറ്റര്‍ അടുത്ത്; സങ്കീര്‍ണ്ണമായ ലാന്‍ഡിംഗ് ദൗത്യത്തിനായി ഐ.എസ്.ആര്‍.ഒ. യില്‍ വന്‍ ഒരുക്കങ്ങള്‍, രാജ്യമാകെ ശ്വാസമടക്കി കാത്തിരിക്കുന്ന ചരിത്ര നിമിഷം

20 August 2023

  ഇനി വെറും മൂന്ന് നാള്‍..... ലാന്‍ഡര്‍ ഇപ്പോള്‍ ചന്ദ്രോപരിതലത്തിന് 113കിലോമീറ്റര്‍ അടുത്ത്; സങ്കീര്‍ണ്ണമായ ലാന്‍ഡിംഗ് ദൗത്യത്തിനായി ഐ.എസ്.ആര്‍.ഒ. യില്‍ വന്‍ ഒരുക്കങ്ങള്‍, രാജ്യമാകെ ശ്വാസമടക്കി കാത്ത...

മാത്യു കുഴല്‍നാടന്റെ പിന്നാലെ നടന്ന് സ്വയം പണിമേടിച്ച് സഖാക്കള്‍;ഭൂപതിവ് ചട്ടലംഘിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം,നിയമം എല്ലാവര്‍ക്കും ബാധകമാണ് കമ്മികളെ,കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇതാണ്,നേതാക്കള്‍ ഉത്തരംമുട്ടി മാളത്തിലൊളിച്ചു

19 August 2023

മാത്യു കുഴല്‍നാടന്‍ ചട്ടലംഘിച്ചേയെന്നും പറഞ്ഞ് കലിതുള്ളി നില്‍ക്കുന്ന സിപിഎമ്മിന്റെ വായടഞ്ഞു. ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം ഭൂപതിവ് ലംഘിച്ചെന്ന് പരാതി. രണ്ടുത...

കെകെ രമയുടെ ശാപമാണ് വീണയുടെ തലയില്‍;വീണയെ ആക്രമിക്കുന്നേയെന്ന് സിപിഎം കരയുന്നു കെകെ രമയും ഒരു സ്ത്രീയാണ്,സിപിഎം ചില്ലറയല്ല അവരെ വേട്ടയാടിയത്,ചെയ്ത് കൂട്ടിയതൊക്കെ പിണറായിക്ക് ബൂമറാങ് ആയി തിരിച്ചടിക്കുന്നു,കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല

19 August 2023

ഒരു പെണ്ണാണെന്ന പരിഗണന പോലും കാണിക്കാതെ വീണയെ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഒരു പാവം പെണ്‍കുട്ടിയെ വേട്ടയാടുന്നു. മാസപ്പടി വിവാദത്തില്‍ വീണയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന സിപിഎം പാര്‍ട്ടിയുടെ പ്രസ്താവനയാണിത്....

തനിക്കൊപ്പം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ലെന്ന ആക്ഷേപം ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്

19 August 2023

തനിക്കൊപ്പം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ലെന്ന ആക്ഷേപം ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം ...

പണി പാളി പിണറായിയും മകളും പെട്ടു;വിടാതെ പിടികൂടി മാത്യു കുഴല്‍നാടന്‍,അടുത്ത ബോംബിട്ട് കുഴല്‍നാടന്‍,സിപിഎം ചിതറിയോടി ഗോവിന്ദന്റെ വായടഞ്ഞു,ഇതിലും വലിയ പണി ഇനി കിട്ടാനില്ല

19 August 2023

വീണ വിജയന്റെ എക്‌സാലോജിക്കിന്റെ പുക കണ്ടേ മാത്യു കുഴല്‍നാടന്‍ അടങ്ങൂ എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എതിരാളികളെ കേസില്‍ കുടുക്കി അകത്താക്കാം എന്ന പിണറായി പിപ്പിടി ഏറ്റില്ല. മാത്യു കുഴല്‍നാടന് വേണ്ടി ഇ...

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ ജയിലിൽ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ... മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരും.... മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ...

19 August 2023

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ ജയിലിൽ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരും. മുഖ്യമന്ത്രിയു...

റെയ്ഡ് എന്ന് കേൾക്കുമ്പോഴേ നിക്കറിൽ മുള്ളുന്ന, നെഞ്ച് വേദന വന്ന് നിലവിളി ശബ്ദമിട്ട് ആശുപത്രിയിൽ പോകുന്ന ടീമുകൾക്ക് മുമ്പിൽ ദേ ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ കോലായിൽ ഇരുന്ന് ,കൂളായി കാപ്പി കുടിച്ചു പത്രമൊക്കെ വായിച്ചു ഇരുന്നിട്ടാണ് അഞ്ചു പാർവതി..

19 August 2023

റെയ്ഡ് എന്ന് കേൾക്കുമ്പോഴേ നിക്കറിൽ മുള്ളുന്ന, നെഞ്ച് വേദന വന്ന് നിലവിളി ശബ്ദമിട്ട് ആശുപത്രിയിൽ പോകുന്ന ടീമുകൾക്ക് മുമ്പിൽ ദേ ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ കോലായിൽ ഇരുന്ന് ,കൂളായി കാപ്പി കുടിച്ച...

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ... വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു... താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്....

19 August 2023

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട...

അധികം വൈകാതെ കൊല്ലത്ത് മാത്രം പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരും...പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലോറിവാടക ഒഴിവാകും... കപ്പലിൽ കൊല്ലം തുറമുഖത്ത് ഇന്ധനം എത്തിച്ച, ശേഷം പമ്പുകൾക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം....

19 August 2023

ഇന്ധന വില നാൾക്കു നാൾ വർധിച്ചു കൊണ്ടേ ഇരിക്കുകയാണ് . ഇതിനിടയിൽ ആശ്വാസമാവുകയാണ് പുറത്തു വരുന്ന ചില റിപോർട്ടുകൾ . പക്ഷെ ഇത് എല്ലാവർക്കും സന്തോഷം തരുന്നതല്ല. കൊല്ലം ജില്ലക്കാരെ സംബന്ധിച്ച് ഇത് ഏറെ സന്തോഷ...

കേരളം നിലവിൽ വളരെ മോശം സാമ്പത്തിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.... സാമ്പത്തികമായി പൂർണമായും തകർന്നു..... പെൻഷൻ കൊടുക്കാൻ ചില്ലിക്കാശില്ല..... ഇന്ന് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം....അനുഭവിക്കേണ്ടി വരിക ഭാവി തലമുറയെന്ന് അൽഫോൺസ് കണ്ണന്താനം....

19 August 2023

കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം നേരിടേണ്ടി വരിക ഭാവി തലമുറയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. എങ്ങനെയാണ് കടത്തിൽ മുങ്ങിക്കൊണ്ട് ഇപ്രകാരം ഒരു സംസ്ഥാനത്തിന് മുന്നോട്ട് പോ...

Malayali Vartha Recommends