Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ബലാത്സംഗ കേസില്‍ കുറ്റക്കാരനായി വിധിക്കപെട്ടപ്പോൾ ലക്ഷകണക്കിന് അനുയായികള്‍ തെരുവിലിറങ്ങിയ ഈ ആള്‍ദൈവത്തെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിയ്ക്കുന്നത്

27 AUGUST 2017 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ബലാത്സംഗ കേസില്‍ കുറ്റക്കാരനായി വിധിക്കപെട്ടപ്പോൾ ലക്ഷകണക്കിന് അനുയായികള്‍ തെരുവിലിറങ്ങിയ ഈ ആള്‍ദൈവത്തെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിയ്ക്കുന്നത്. സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കുക എന്നതാണ് ഇയാളുടെ ഏറ്റവും വലിയ വീക്കനസ് ഇതില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇരകളാകും.

പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ മാതാപിതാക്കള്‍ക്ക് ഇയാള്‍ക്ക് കാഴ്ച്ചവയ്ക്കുമെന്നറിയുമ്പോഴാണ് ഈ ആശ്രമത്തില്‍ നടക്കുന്ന നിഗൂഢതകളുടെ വലിപ്പം മനസിലാകുന്നത്.

പുറമേ സ്വഭാവികമായ ആള്‍ ദൈവ ആശ്രമമാണെങ്കിലും പൂജകളടെ പേരില്‍ നടക്കുന്നത് ക്രരൂരമായ ലൈംഗീക അതിക്രമങ്ങളാണ്. ആഴ്ച്ചയില്‍ അമ്പത് കന്യകളായ പെണ്‍കുട്ടികളെ പൂജയുടെ പേരില്‍ ഇയാള്‍ പീഡിപ്പിക്കും. ദുരൂഹമായ സ്വാമിയടെ മുറിയിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും പുറത്തിറങ്ങുക.

ഗുമിത്തിന്റെ ആശ്രമത്തിൽ അന്തേവാസികളായി ആയിരക്കണക്കിനു സ്ത്രീകളാണുള്ളത്. ദൈവത്തില്‍ നിന്നും അതിമാനുഷനായ പുത്രനെ ലഭിക്കുവാന്‍ ഗുര്‍മീതിനു ഭാര്യമാരെ കാഴ്ച്ച വയ്ക്കുന്നവരും കുറവല്ലത്രേ. സിര്‍സയിലെ കൂറ്റന്‍ ആശ്രമത്തില്‍ ഭാര്യക്കൊപ്പം കഴിയുന്ന ഭാഗമല്ലാതെ ദര്‍ശനത്തിനായി മറ്റൊരു ഭാഗമുണ്ട്.

ഇവിടെയാണ് രതി ക്രീഡകള്‍ക്കായി ഗുര്‍മീത് സ്ഥലം ഒരുക്കിയിരിക്കുന്നത്. വിശ്രമമുറിയും കിടപ്പറയുമെല്ലാമായി അത്യാഡംബരം തീര്‍ത്തിരിക്കുകയാണ് ഇവിടെ. ഈ ഭാഗത്തേക്ക് ഗുര്‍മീതിന്റെ ഭാര്യക്ക് പോലും പ്രവേശനമില്ലത്രേ. തനിക്ക് ആവശ്യമുള്ള സ്ത്രീകളെ മാത്രമാണ് ഇവിടേക്ക് കൊണ്ടു പോവുക.

കിടപ്പറയില്‍ ലൈംഗിക ക്രീഡകള്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങളാണ് ഗുര്‍മീത് ഒരുക്കിയിരിക്കുന്നത്. അറയുടെ ഒരു ഭാഗത്തെ ഭിത്തി മുഴുവനായി നിറയുന്ന ഒരു വലിയ ടെലിവിഷന്‍ സ്‌ക്രീനാണ് ഇതില്‍ പ്രധാനം. കൂറ്റര്‍ സ്‌ക്രീന്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നെങ്കിലും ഒരു റിമോട്ടില്‍ സ്‌ക്രീന്‍ മാറും. പിന്നീട് ഇഷ്ടാനുഷ്ടങ്ങള്‍ക്കനുസരിച്ച് രതി വീഡിയോകള്‍ പ്രചരിക്കുകയായി. കിടപ്പറയിലെത്തുന്ന സ്ത്രീകളുടെ ഇഷ്ടമനുസരിച്ചുള്ള രതി ദൃശ്യങ്ങളാണ് കാണിക്കുക.

തുടര്‍ന്ന് ദൈവാവതാരമെടുക്കുന്നതിനു സമാനമായി ഗുര്‍മീത് നഗ്‌നനാകും. ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളും ഇയാള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. ഏറെ നേരം സ്ത്രീയെ രതി സുഖത്തില്‍ നിര്‍ത്താന്‍ കഴിയുന്നതിനാല്‍ ഗുര്‍മീത് ദൈവം തന്നെയാണെന്നാണ് എല്ലാവരുടെയും ധാരണ. ഗുര്‍മീതുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പാപം കഴുകി കളയുമെന്ന വിശ്വാസവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

ആരാണ് ഗുര്‍മീത് സിംഗ്? അദേഹത്തിന്റെ പ്രസ്ഥാനമായ ദേര സച്ച സൗധ എന്താണ്?

സദ്പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്ന ഈ വിഭാഗം എന്ന പേരില്‍ 1948ലാണ് ദേര സച്ച സൗധയ്ക്കു തുടക്കമാകുന്നത്. പഞ്ചാബിലെ ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് ആസ്ഥാനം. ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്ന അദ്ദേഹം പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.

വൈകാതെ വലിയൊരു ശിക്ഷ്യഗണം അദേഹത്തിനു സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. സൗജന്യ ഭക്ഷണം നല്കുന്ന ഇവിടെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ല. ദേര സച്ചാ സൗധയുടെ കീഴിലുള്ള കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഇത്രയും ഗുര്‍മീത് സിംഗ് വരുന്നതിനു മുമ്പുള്ള കഥ.

ഇനിയാണ് ദേര സച്ച സൗദയുടെ തലവര മാറ്റി ഗുര്‍മീത് റാം കടന്നുവരുന്നത്. 1967 ഓഗസ്റ്റ് 15ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ജനിച്ച ഗുര്‍മീത് 1990ലാണ് ദേര സച്ചയുടെ തലപ്പത്തെത്തുന്നത്. സ്ഥാപകന്‍ എന്താണ് പ്രസ്ഥാനം കൊണ്ട് ലക്ഷ്യംവച്ചതോ അതിനു നേര്‍വിപരീതമായിട്ടായിരുന്നു ഈ മനുഷ്യദൈവത്തിന്റെ പ്രവര്‍ത്തനം.

ഭക്തിയിലൂടെ എങ്ങനെ പണമുണ്ടാക്കാമെന്ന് അദേഹം ഗവേഷണം നടത്തി. ദേര സച്ചയുടെ സ്വാധീനം പഞ്ചാബിനെയും കടന്ന് മുന്നോട്ടുപോയി. കോടികള്‍ ഒഴുകിയെത്തിയതോടെ പ്രവര്‍ത്തവനവും വ്യാപിപ്പിച്ചു. ആദ്ധ്യാത്മികതയേക്കാള്‍ സ്പോര്‍ട്സിലും സിനിമയിലും മോഡലിംഗിലുമൊക്കെയായിരുന്നു ഗുര്‍മീതിന് താല്പര്യം. സ്പോര്‍ട്സിലും സംഗീതത്തിലും തല്പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂണിവേഴ്സല്‍ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്.

ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. ഗുര്‍മീതിന്റെ ജൈത്രയായാത്ര അഭങ്കുരം തുടരുന്നതിനിടയിലാണ് ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ലൈംഗിക ആരോപണവുമായി അന്തേവാസിയായ യുവതി രംഗത്തെത്തിയത് . തന്നെ 50 കാരനായ ഗുര്‍മീത് സിംഗ് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി . ആപരാതിയിന്മേലാണ് സി ബി ഐ പ്രത്യേക കോടതി സിംഗിനെ ഇന്നലെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഏഴു വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് ചാര്‍ത്തപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (20 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (29 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (32 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (1 hour ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (2 hours ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

Malayali Vartha Recommends