Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വളര്‍ത്തുമകളെന്ന വിശേഷണമാണ് ബലാത്സംഗസ്വാമി ഹണിക്ക് നല്‍കിയിരിക്കുന്നതെങ്കിലും അത് മറ്റ് പലതിനുമുള്ള ലൈസൻസായിരുന്നോ?

29 AUGUST 2017 11:23 AM IST
മലയാളി വാര്‍ത്ത

ദേര സച്ചാ സൗദ മേധാവിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗ് ആശ്രമത്തിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് അഴിക്കുള്ളിലായതോടെ ഹണി പ്രീതിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയാണ്.

വളര്‍ത്തുമകളെന്ന വിശേഷണമാണ് ബലാത്സംഗസ്വാമി ഹണിക്ക് നല്‍കിയിരിക്കുന്നതെങ്കിലും അത് മറ്റ് പലതിനുമുള്ള ലൈസന്‍സാണെന്നതാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

പ്രിയങ്ക തനേജ എന്ന ഹണി പ്രീതിനെ 2009 ലാണ് വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. പിന്നീടിങ്ങോട്ട് സ്വാമിയുടെ പ്രിയപ്പെട്ടവള്‍ മറ്റാരുമായിരുന്നില്ല. നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ഹണി പ്രീത് അറിയാതെ ഗുര്‍മീത് ഒന്നും ചെയ്യില്ലായിരുന്നു. അതുകൊണ്ടുതന്നെ ഗുര്‍മീത് കഴിഞ്ഞാല്‍ ദേരയിലെ സര്‍വ്വാധികാരിയും ഇവരായിരുന്നു. എല്ലാക്കാലത്തും ഹണിപ്രീതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സ്വാമി ജയിലിലായതോടെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്.

ഗുര്‍മീതിന് അവിഹിത ബന്ധത്തില്‍ ജനിച്ച മകളാണ് ഹണി പ്രീതെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം തന്നെ സ്വാമിയുടെ അവിഹിതക്കാരിയാണ് ഇവരെന്നും ആരോപണമുണ്ട്. സ്വാമിക്ക് വേണ്ടതെല്ലാം എത്തിച്ചു കൊടുക്കുന്നത് ഹണിയാണെന്ന കാര്യം അങ്ങാടിപാട്ടാണ്. ഹിസാറിലെ ഫത്തേഹബാദ് നിവാസിയായ ഇവര്‍ ഗുര്‍മീതിന്റെ മകളാണെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാലാണ് മറ്റ് കഥകള്‍ പരക്കുന്നത്.

ഹണിയുടെ ഭര്‍ത്താവ് ഒരു ഘട്ടത്തില്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു എന്ന് മാത്രമല്ല കോടതി കയറുകയും ചെയ്തിട്ടുണ്ട്. ഗുര്‍മീതും വളര്‍ത്തുമകളെന്ന് അറിയപ്പെടുന്ന ഹണിയും തമ്മിലുള്ള ബന്ധത്തില്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത സംശയമുന്നയിച്ചിരുന്നു. ഇവര്‍ തമ്മില്‍ ശാരീരികബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന് കാട്ടിയാണ് വിശ്വാസ് കോടതി കയറിയത്. തന്നെ ഭാര്യ വഞ്ചിക്കുന്നുവെന്നും ഭാര്യയെ ഗുര്‍മീത് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു കേസ് കൊടുത്തത്.

എന്നാല്‍ അധികം താമസിക്കാതെ തന്നെ വിശ്വാസ് കേസ് പിന്‍വലിച്ചു. മാത്രമല്ല ദേരയിലെ ഗുര്‍മീതിന്റെ വിശ്വസ്ത അനുയായി ആയി മാറുകയും ചെയ്തു. അതുകൊണ്ടു തന്നെ കേസ് പിന്‍വലിക്കാനുള്ള കാരണമെന്താണെന്നറിയാന്‍ തലപുകയ്‌ക്കേണ്ടതില്ലല്ലോ. 20 വര്‍ഷം കഠിന തടവിന് കോടതി വിധിച്ചപ്പോള്‍ ഇരുമ്പഴിക്കുള്ളില്‍ താന്‍ ബലാത്സംഗസ്വാമിക്ക് കൂട്ടായി വേണമെന്ന് ചൂണ്ടികാട്ടി ഹണി കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ ഗുട്ടന്‍സും ചര്‍ച്ചയായിട്ടുണ്ട്.

സ്വന്തം കുടുംബത്തെക്കാളും മകന്‍ ജസ്മീതെന്നല്ല, മറ്റാരെക്കാളും ഗുര്‍മീതിന് പ്രീയപ്പെട്ടവളായി ഹണിപ്രീത് മാറിയതിന്റെ കാരണം ഭര്‍ത്താവിന്റെ പഴയ പരാതിയിലുണ്ടെന്നാണ് പലരും പറയുന്നത്.

പല വിധത്തിലുള്ള വിശേഷണങ്ങളാണ് പപ്പയുടെ സ്വന്തം എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന ഹണി പ്രീതിനുള്ളത്. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് സ്വയം പറയുന്നത്. റോക്സ്റ്റാര്‍ സന്യാസിയുടെ എന്ത് ആഗ്രഹവും സഫലീകരിക്കാന്‍ ഈ വളര്‍ത്തുമകള്‍ ഒപ്പമുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയിയലും സജീവ സാന്നിധ്യമാണ് വളര്‍ത്തുമകള്‍.

ആള്‍ദൈവത്തിന്റെ അപദാനങ്ങല്‍ വാഴ്ത്തിപ്പാടിയ മെസേജ് ടു ഗോഡ് എന്ന സിനിമയുടെ അണിയറയിലും ഹണിപ്രീത് തന്നെയായിരുന്നു. ഗുര്‍മീത് റാം റഹീം സിംഗിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങല്‍ ഒരുക്കുകയാണ് വളര്‍ത്തു മകളുടെ പ്രധാന ചുമതലയായിരുന്നത്.

2009 ലാണ് ഇവരെ വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. ആശ്രമത്തിലെ അലിഖിത അധികാരത്തിന്റെ കാര്യത്തില്‍ മറ്റാരെക്കാളും ശക്ത ഹണിപ്രീതാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്തായാലും ബലാത്സംഗസ്വാമി അകത്തായതോടെ വളര്‍ത്തുമകളുടെ അധികാരം നഷ്ടമാകുമോ അതോ അരക്കിട്ടുറപ്പിക്കുമോയെന്നതാണ് കണ്ടറിയാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (5 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (12 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (18 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (24 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (30 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (48 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (53 minutes ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (4 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (4 hours ago)

Malayali Vartha Recommends