പാന്‍ - ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി ഇന്ന് അവസാനിക്കും

ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നന്പറും (പാന്‍) ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇവ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് ബുദ്ധിമുട്ടേറും. ഇടപാടുകാര്‍ പിഴത്തുകയും നല്‍കേണ്ടിവരും.
ആദാനികുതി വകുപ്പിന്റെ വെബ്‌സൈറ്റായ https://incometaxindiaefiling.gov.in/ മുഖേന ഇവ ബന്ധിപ്പിക്കാം.
https://www.facebook.com/Malayalivartha
























