വ്യോമസേനയുടെ ഹെലിക്കോപ്റ്റർ ലഡാക്കിൽ തകർന്നുവീണു
ഇന്ത്യൻ വ്യോമസേനയുടെ ഹെലിക്കോപ്റ്റർ കിഴക്കൻ ലഡാക്കിൽ തകർന്നുവീണു. അത്യാധുനിക ധ്രുവ് ലൈറ്റ് ഹെലിക്കോപ്റ്ററാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തകർന്നുവീണത്. തകരുന്ന സമയത്ത് മുതിർന്ന കമാൻഡർമാർ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha