Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവിധ ഭാഗങ്ങളില്‍നിന്ന് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കില്ലെന്ന് റിസര്‍വ് ബാങ്ക്

06 SEPTEMBER 2017 11:55 AM IST
മലയാളി വാര്‍ത്ത

2016 നവംബറിലെ നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന് റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച പാര്‍ലമന്റെറി സമിതിക്കു മുന്നിലാണ് ആര്‍. ബി.ഐ രേഖാമൂലം വിശദീകരണം നല്‍കിയത്. ഭാവിയില്‍ ഇങ്ങനെ നോട്ട് നിരോധനം ഉണ്ടാകുമോ എന്ന കാര്യത്തിലും ആര്‍.ബി.ഐക്ക് അറിവില്ല.

കള്ളപ്പണത്തിനെതിരായ ധീര നടപടിയെന്ന് വിശേഷിപ്പിച്ച് 2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 30ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നോട്ട് നിരോധനം സാമ്പത്തിക രംഗത്ത് പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉല്‍പാദനം, നിര്‍മാണം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളില്‍ തിരിച്ചടിയാണുണ്ടായത്.

അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനത്തിലേറെ ജൂണ്‍ 30നകം ബാങ്കുകളില്‍ തിരിച്ചെത്തിയതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ വെളിപ്പെടുത്തിയിട്ടുണ്ട്. 15.28 ലക്ഷം കോടി വരും ഇത്.അസാധുവാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതിന്റെ കണക്ക് കൃത്യമാക്കുന്ന നടപടികള്‍ തുടരുകയാണ്. അത് പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (19 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (48 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (51 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends