Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൗരി ലങ്കേഷിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

06 SEPTEMBER 2017 12:43 PM IST
മലയാളി വാര്‍ത്ത

ഗൗരി ലങ്കേഷിന്റെ മരണം മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.അതിനു തൊട്ടു പിന്നാലെ ഗൗരിയുടെ ഫേസ്ബുക് പോസ്റ്റും വൈറലാവുകയാണ്.സംഘപരിവാർ സംഘടനകളെ രൂക്ഷമായി എതിർത്തിരുന്ന അവരുടെ ഫേസ്ബുക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടി കാട്ടാത്ത ഗൗരി തീവ്രഹിന്ദു നിലപാടുകളെ എതിർത്തിരുന്നു.അതുകൊണ്ട് തന്നെ ബീഫ് കഴിക്കാനുള്ള അഗ്രഹം സമൂഹ മാധ്യമത്തിൽ തുറന്നെഴുതാനും അവർ മടി കാട്ടിയില്ല.

 ശശി തരൂര്‍ എംപി പോസ്റ്റ് ചെയ്ത വീഡിയോയും പോസ്റ്റനുമുകളില്‍ കേരളത്തിന്റെ മതേതരത്വത്തെ പ്രശംസിച്ചെഴുതിയ കുറിപ്പുമാണ് ഗൗരി ലങ്കേഷ് തന്റെ പേജില്‍ ചേര്‍ത്തിയിരിക്കുന്നത്.


കേരളത്തില്‍ ഓണത്തിന് കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തതോടൊപ്പം കേരളം എന്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായി എന്നതും ഗൗരി ലങ്കേഷ് കുറിക്കുന്നു. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ തനിക്ക് ആരെങ്കിലും കേരള ബീഫ് ഉണ്ടാക്കി തരണമെന്നും, മലയാളികളോട് ഈ മതേതരത്വത്തിന്റെ ആത്മാവ് എന്നും കാത്ത് സൂക്ഷിക്കണമെന്നും ഗൗരി ലങ്കേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തെ പ്രശംസിച്ച അവരുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

ഗൗരി ലങ്കേഷ് എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായതുകൊണ്ടുതന്നെ കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (18 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (47 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (50 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends