Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റദിവസത്തെ പരിശീലനം കൊണ്ട് വിമാനം പറത്തി പതിനാലുകാരന്‍

06 SEPTEMBER 2017 09:17 PM IST
മലയാളി വാര്‍ത്ത

വെറും ഒറ്റദിവസത്തെ പരിശീലനം കൊണ്ട് വിമാനം പറത്തി ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പതിനാലുകാരന്‍. ഒറ്റയക്ക് വിമാനം പറത്തിയാണ് ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിത്. ഏഴര വയസ്സു പ്രായമുള്ള വേളയിലാണ് മന്‍സൂര്‍ അനിസയെന്ന ബാലന്‍ ആദ്യമായി കമ്പ്യൂട്ടര്‍ ഫ്‌ളൈറ്റ് സിമുലേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെട്ടത്. ന്യൂഡല്‍ഹിയിലുള്ള പൈലറ്റായ അമ്മാവനാണ് കുട്ടിയെ ഇതു പരിചയപ്പെടുത്തിയത്. സിമുലേഷന്‍ സോഫ്‌റ്റ്വെയറിലാണ് വിമാനം പറത്തുന്നിന്റെ ആദ്യ പാഠങ്ങള്‍ ഞാന്‍ പഠിച്ചത്. അതിനു ശേഷം വിമാനം പറത്താനുള്ള ആഗ്രഹം എന്നില്‍ വര്‍ധിച്ചതായി മന്‍സൂര്‍ അനിസ് പറഞ്ഞു.

13 വയസ്സുള്ളപ്പോള്‍ മന്‍സൂര്‍ തനിക്ക് പൈലറ്റ് ആകാണമെന്ന ആഗ്രഹം യഥാര്‍ത്ഥ്യമാക്കാനുള്ള പ്രയാണം ആരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം കാനഡയില്‍ അമ്മയുടെ കൂടെ ലാന്‍ലിയായിലെ എ എ എ ഏവിയേഷന്‍ ഫ്‌ലൈറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു. അത്തരമൊരു യുവ വിദ്യാര്‍ഥിയെ ഏറ്റെടുക്കാന്‍ അക്കാഡമിയുടെ ചീഫ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ (സിഎഫ്‌ഐ) ആദ്യം വിസമ്മതിച്ചു. മന്‍സൂറിന്റെ വിമാനം പറത്തുന്നതിനെക്കുറിച്ചുള്ള അറിവ് ചീഫ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറുടെ മനസു മാറ്റി.

ഓഗസ്റ്റ് 30 ന് സസെന 152 ല്‍ തന്റെ ആദ്യ വിമാനയാത്രയ്ക്കായി മണ്‍സൂണ്‍ കോക്പിറ്റില്‍ എത്തി. അല്പ നേരം വിമാനം പറത്തിയ മനന്‍സൂറിനു പ്രയാസം അനുഭവപ്പെട്ടത് ലാന്‍ഡിംഗിനായിരുന്നു. കൃത്യമായി ലാന്‍ഡിംഗ് നടത്താനുള്ള പഠനത്തിനാണ് മന്‍സൂര്‍ കൂടുതല്‍ സമയം എടുത്തത്.
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പഠനം പൂര്‍ത്തിയാക്കിയായ പ്രായം കുറഞ്ഞ പൈലറ്റെന്ന നേട്ടമാണ് മന്‍സൂര്‍ സ്വന്തമാക്കിയത്. മുമ്പ് 34 മണിക്കൂര്‍ സമയം പരിശീലനം നടത്തിയ ശേഷം വിമാനം പറത്തിയതായിരുന്നു റിക്കോര്‍ഡ്. ലിംക ബുക്ക് ഇടം നേടാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോള്‍ മന്‍സൂറിന്റെ കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (10 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (26 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (36 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (50 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends