രാഷ്ട്രീയ അടവുനയം മാറ്റി സിപിഎം

കോണ്‍ഗ്രസിനോടുള്ള സമീപനത്തിൽ മാറ്റംവരുമെന്ന സൂചന നൽകി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തിൽ മാറ്റമുണ്ടാകുമെന്നും രാഷ്ട്രീയ സാഹചര്യം നോക്കിയാണ് അടവുനയം തീരുമാനിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























