പോണ്‍ വീഡിയോ തിരയുന്നതില്‍ കൂടുതലും കുട്ടികളുടെ ലൈംഗിക വീഡിയോകള്‍

രാജ്യത്ത് ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കുകളില്‍ പോണ്‍ വീഡിയോസ് കാണുന്നവരില്‍ ഏറ്റവും കൂടുതല്‍ ഹരിയാനയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ക്കാണ് കൂടുതല്‍ പേരും തിരച്ചില്‍ നടത്തിയിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോണ്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് കേരളത്തില്‍ നിന്നാണെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തില്‍ ഓരോ മിനിട്ടിലും ശരാശരി 40 മിനിട്ട് പോണ്‍ വീഡിയോകള്‍ അപലോഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയാണ് പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയത്. രാജ്യത്ത് മൊത്തം പോണ്‍ വീഡിയോ അപ്‌ലോഡിംഗില്‍ 38 ശതമാനവും ലൈംഗിക വീഡിയോകളാണ്. സ്‌കൂള്‍ കുട്ടികള്‍, കൗമാരക്കാര്‍, ദേശി ഗേള്‍സ് എന്നിവയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വാക്കുകള്‍.
https://www.facebook.com/Malayalivartha



























