Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനങ്ങളില്‍ മോശമായി പെരുമാറിയാല്‍ രണ്ട് വര്‍ഷം വിലക്ക്

08 SEPTEMBER 2017 04:33 PM IST
മലയാളി വാര്‍ത്ത

വിമാനങ്ങളില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മോശമായി പെരുമാറുന്നവരെ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിലക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

മൂന്ന് തരത്തിലുള്ള വിലക്കുകളാണ് ഉണ്ടാവുക. ആംഗ്യങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും മറ്റുള്ളവരെ ശല്യപ്പെടുത്തിയാല്‍ പരമാവധി മൂന്ന് മാസം വരെ വിലക്കാനാണ് തീരുമാനം. അനാവശ്യമായി ആരെയെങ്കിലും മര്‍ദിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നതെല്ലാം രണ്ടാം വിഭാഗത്തില്‍ വരും ഇതിന് ആറ് മാസം വരെ വിലക്ക് ലഭിക്കും. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, വിമാനത്തിന് കേടുപാടുണ്ടാക്കുക എന്നിങ്ങനെയുള്ള ഗൗരവകരമായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. 

വിരമിച്ച ജഡ്ജിയുള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും യാത്രക്കാരുടെ വിലക്ക് സംബന്ധിച്ച് അന്തിമ തീരുമാനം ഏടുക്കുക. കുറ്റം നടന്ന് ഒരു മാസത്തിനകം ഇതുസംബന്ധിച്ച് കേസില്‍ തീരുമാനമാകും. ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് വിമാനത്തില്‍ ജീവനക്കാരനോട് മോശമായി പെരുമാറിയ സംഭവമുണ്ടായതോടെയാണ് ഇതിനെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (16 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (26 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (59 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends