Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭീകരം...ഇത് എന്റെ ഇന്ത്യയല്ല; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ എ.ആര്‍ റഹ്മാന്‍

09 SEPTEMBER 2017 08:36 AM IST
മലയാളി വാര്‍ത്ത

എനിക്കിവിടെ ജീവിക്കണ്ട.മാധ്യപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍. ഗൗരിയുടെ കൊലപാതകത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് റഹ്മാന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷ. ആവര്‍ത്തിച്ചാല്‍ ഇത് എന്റെ ഇന്ത്യയല്ലറഹ്മന്‍ പറഞ്ഞു. വണ്‍ ഹേര്‍ട്ട്: എ.ആര്‍ റഹ്മാന്‍ കണ്‍സേര്‍ട്ട് എന്ന സിനിമയുടെ പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റഹ്മാന്റെ പ്രതികരണം. 
14 വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെ എ.ആര്‍ റഹ്മാന്‍ നടത്തിയ സംഗീത യാത്രകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ്. വണ്‍ ഹേര്‍ട്ട്: എ.ആര്‍ റഹ്മാന്‍ കണ്‍സേര്‍ട്ട്. റഹ്മാന്റെ വീഡിയോ ഇന്റവ്യൂകളും ബാന്‍ഡ് അംഗങ്ങളുടെ അഭിപ്രായ പ്രകടനങ്ങളും റിഹേഴ്‌സല്‍ വീഡിയോകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഹ്മാനെക്കുറിച്ച് ആരാധകര്‍ക്ക് അധികം അറിയാത്ത കാര്യങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇത്തരമൊരു സിനിമ ജനങ്ങള്‍ നേരത്തെ കണ്ടിട്ടില്ലെന്ന് തനിക്ക് ഉറപ്പ് പറയാനാകുമെന്ന് റഹ്മാന്‍ ഷോകളുടെ സ്ഥിരം സംഘാടകനായ രഞ്ജിത് ബാരോട് പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (16 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (26 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (59 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends