ഒഡീഷയിൽ മേൽപ്പാലം തകർന്ന് വീണ് രണ്ടു പേർ മരിച്ചു

ഒഡീഷയിലെ ഭുവനേശ്വറിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണ് രണ്ടു പേർ മരിച്ചു. നിരവധിപ്പേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭുവനേശ്വറിലെ ബോമിഖാലിൽ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
https://www.facebook.com/Malayalivartha



























