Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബസിന്റെ സീറ്റിന് ഇടയിലൂടെ കൈയ്യിട്ട ഞരമ്പ് രോഗിയായ യുവാവിന് കിട്ടിയ പണി

12 SEPTEMBER 2017 10:20 PM IST
മലയാളി വാര്‍ത്ത

പൊതുവെ എല്ലായിടത്തും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്ന ഞരമ്പുരോഗികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്. ഇവര്‍ക്കെതിരെ ചിലരെങ്കിലും പ്രതികരിക്കുന്നുമുണ്ട്. ബസിനുള്ളില്‍ തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിന് പണികൊടുത്തിരിക്കുകയാണ് ഒരു യുവതി. യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നത് ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കാനായി വിടവിലൂടെ കൈയിടുന്ന യുവാവിന്റെ പരിശ്രമമാണ് ഈജിപ്ത് സ്വദേശിനിയായ യുവതി ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

സംഭവ ശേഷം പെണ്‍കുട്ടി രക്ഷാര്‍ത്ഥം ബസിലെ സഹയാത്രികളെ സമീപിച്ചെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. ചിത്രങ്ങളോടൊപ്പം പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഈ രാജ്യത്ത് യഥാര്‍ത്ഥ പുരുഷന്മാരില്ലെന്ന് ഇക്കുറി എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. തനിക്ക് ഈ ദുരനുഭവം ഉണ്ടായപ്പോള്‍ ആദ്യം ചെയ്തത് അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുക എന്നതാണ്. കാരണം പിന്നീട് ചോദ്യം ചെയ്യുമ്‌ബോള്‍ അയാള്‍ കുറ്റം നിഷേധിച്ചാല്‍, പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.

അന്യനായ ഒരു പുരുഷന്‍ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ മൗനം പാലിക്കാനാണ് മുതിര്‍ന്ന പൗരന്മാര്‍ ഉപദേശിക്കുന്നത്. സ്ത്രീകള്‍ ഇതിനായി ഒന്നിച്ച് പോരാടേണ്ടിയിരിക്കുന്നു. പിന്നെ നോക്കാം ആരൊക്കെ വന്ന് നിങ്ങളുടെ വസ്ത്രധാരണമാണ് ഇതിന് കാരണം എന്ന ന്യായവുമായി വരുന്നത് എന്ന്.

നിങ്ങള്‍ക്ക് നിങ്ങളെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്തതിനാല്‍ സ്ത്രീകളെ നിങ്ങള്‍ വീടിനുള്ളില്‍ തളച്ചിടുന്നു. ഞാന്‍ ധരിച്ചിരുന്നത് ഇറുക്കി പിടിച്ച വസ്ത്രമല്ല. എന്റെ മുഖം വ്യക്തമായി കാണാന്‍ പോലും സാധിക്കാത്ത വിധം മറച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ കുറ്റപ്പെടുത്താന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (2 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (3 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (4 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends