ജമ്മു രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി

ജമ്മു രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലേക്കു പ്രവേശിക്കവെ ഇന്നു രാവിലെ ആറുമണിക്കാണ് പാളം തെറ്റല്‍. അവസാന കോച്ചാണ് അപകടത്തില്‍പ്പെട്ടത്. ആളപായമോ ആര്‍ക്കും പരുക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























