യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 മരണം

യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. യമുനാ നദിയിലെ ബാഗ്പതിലാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
60 പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്. ആറു പേരുടെ മ&്വംിഷ;ൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 12 പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























