Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പതിനൊന്നുവയസുകാരിയായ പെൺകുട്ടിക്ക് കണ്ണീരിന് പകരം കണ്ണിൽനിന്ന് പൊഴിയുന്നത് കുഞ്ഞുപഞ്ഞിക്കെട്ടുകൾ; പ്രേതബാധയെന്ന് നാട്ടുകാർ

16 SEPTEMBER 2017 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

മധ്യപ്രദേശിൽനിന്നുള്ള പതിനൊന്നുവയസ്സുകാരി പെൺകുട്ടി ഗ്രാമത്തിന് അത്ഭുതമാണ്; ഒപ്പം അവളുടെ ദുരൂഹ രോഗം ആശങ്കയും ഭീതിയും കൂടി വിതച്ചിരിക്കുന്നു.മാനസി എന്നാണു കുട്ടിയുടെ പേര്. ദുരൂഹ രോഗത്തിന്റെ തുടക്കം രണ്ടാഴ്ച മുമ്പ്. കഴിഞ്ഞ 14 ദിവസങ്ങളായി മാനസിയുടെ കണ്ണിൽനിന്നു വെള്ളാരങ്കല്ലുകളുടെ വലുപ്പത്തിൽ എല്ലാ ദിവസവും കൊച്ചു പഞ്ഞിക്കെട്ടുകൾ പുറത്തേക്കു വരുന്നു. 35 മുതൽ നാൽപതോളം പഞ്ഞിക്കൂട്ടങ്ങൾ.

പഛ്കുര ഗ്രാമവാസിയായ ആറാം ക്ലാസിൽ പഠിക്കുന്ന മാനസിയിൽ വിചിത്രപ്രതിഭാസം ആദ്യം ദൃശ്യമായത് ഓഗസ്റ്റ് 25 ന്. സംഭവം അറിഞ്ഞപ്പോൾ തന്നെ പിതാവും ഗ്രാമവാസികളും ഒരുകാര്യം ഉറപ്പിച്ചു; പെൺകുട്ടിയെ പ്രേതം ആവേശിച്ചിരിക്കുന്നു. അല്ലെങ്കിൽ ദൈവകോപം. ഭീതി കൂടിയപ്പോൾ ഗ്രാമീണർ മാനസിയെ അകറ്റി; അവളുടെ കുടുംബത്തെയും. ദുരൂഹ കോപത്തിനിരയായ മാനസിയുടെ കുടുംബവുമായി ഇടപഴകിയാൽ തങ്ങളും ശാപത്തിനിരയാകുമോ എന്ന പേടി മൂലമാണ് ഗ്രാമീണർ മാനസിയെയും കുടുംബത്തെയും അകറ്റിനിർത്തുന്നത്. മാനസിയെ ഒരു വിദഗ്ധ ഡോക്ടറെ കാണിക്കാനും ഇതുവരെ കുടുംബം തയ്യാറായിട്ടില്ല; പേടി തന്നെ കാരണം.

പെൺകുട്ടിയുടെ പിതാവ് ഗന്ദ്‍ലാൽ കേവത് തന്നെയാണ് തെളിവുസഹിതം രോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. സംഭവം അറിഞ്ഞ് പ്രദേശത്തുള്ള ഒരു ഡോക്ടർ മാനസിയെ കാണാനെത്തി. പരിശോധിച്ചെങ്കിലും അദ്ദേഹത്തിന് ഒന്നും വ്യക്തമായില്ല. നഗരത്തിലുള്ള വിദഗ്ധ ഡോക്ടറുടെ സേവനം തേടാൻ ഉപദേശിച്ച് അദ്ദേഹം മടങ്ങി. സംഭവത്തെക്കുറിച്ചു കേട്ടറിഞ്ഞ ഡോക്ടർമാരിൽ ചിലർ ഇങ്ങനെയൊരു പ്രതിഭാസം അപൂർവായി കാണപ്പെടാറുണ്ടെന്നു പറയുന്നു.

അലർജി മൂലമാണത്രേ ഇതു സംഭവിക്കുന്നത്. കല്ലുകൾ പോലെ തോന്നിക്കുന്ന വസ്തുക്കൾ കണ്ണിൽനിന്നു പുറത്തുവരുക. പഞ്ഞി പോലെ തോന്നിക്കാറുണ്ട്. വൈറ്റമിൻ ഡി യുടെ അഭാവം മൂലവും ഇങ്ങനെ സംഭവിക്കാമെന്നു പറയുന്നു മറ്റു ചില ഡോക്ടർമാർ. പോഷകാഹാര കുറവുള്ള കുട്ടികളുടെ കണ്ണിൽനിന്നു ഇങ്ങനെ ചില വസ്തുക്കൾ പുറത്തുവരാറുണ്ടത്രേ. യെമനിലുള്ള ഒരു പെൺകുട്ടിയിൽ സമാന സ്വഭാവത്തിലുള്ള പ്രതിഭാസം വർഷങ്ങൾക്കുമുമ്പു ദൃശ്യമായിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഏതാണ്ട് 20 വർഷത്തോളം ആ കുട്ടിയുടെ കണ്ണിൽനിന്നു വെള്ളാരങ്കല്ലുകൾ പുറത്തുവന്നത്രേ.

എന്തായാലും സത്യം പുറത്തുവരുന്നതുവരെ മാനസിയുടെ കാര്യം കഷ്ടമാണ്; കുടുംബത്തിന്റെയും. ഗ്രാമീണർ ഒറ്റപ്പെടുത്തിയ ആ കുടുംബം പേടി കൊണ്ട് ആരെയും സമീപിക്കാതെയും വിചിത്രകാരണങ്ങൾ കണ്ടെത്തിയും ഓരോ ദിവസവും തള്ളിനീക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (14 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (27 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (36 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (43 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (48 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends